Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം ഇന്ത്യയ്‌ക്ക്‌ വീണ്ടും ഏകദിന പരമ്പര

23 JANUARY 2013 10:20 AM IST
മലയാളി വാര്‍ത്ത.

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര മികച്ച ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇപ്പോള്‍ അഞ്ചു ഏകദിനങ്ങളുള്ള പരമ്പരയില്‍ 3-1 എന്ന നിലയില്‍ മുന്നിലാണ് ഇന്ത്യ. അവസാന മത്സരം ജനവരി 27ന് ധര്‍മശാലയില്‍ നടക്കും. രാജ്‌കോട്ടില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഒന്‍പത് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യ കൊച്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 127 റണ്‍സിന്റെയും റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 171 റണ്‍സിന്റെയും ജയം സ്വന്തമാക്കിയാണ് ഇന്ത്യ തിരിച്ചുവന്നത്.

നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ 15 പന്തു ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യമായി ഓപ്പണറുടെ വേഷമണിഞ്ഞ രോഹിത് ശര്‍മയുടെയും (93 പന്തില്‍ 83 റണ്‍സ്) സുരേഷ് റെയ്‌നയുടെയും (79 പന്തില്‍ നിന്ന് പുറത്താകാതെ 89 റണ്‍സ്) കിടയറ്റ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് ഉജ്വല ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 27 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് റെയ്‌നയ്‌ക്കൊപ്പം പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ട്രെഡ്‌വെല്‍ രണ്ടു വിക്കറ്റും ഫിന്‍, ബ്രെസ്‌നന്‍, ഡേണ്‍ബാഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (4 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends