Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തകര്‍ത്തടിച്ച് കോലി, യുവി, രോഹിത്; പാക്കിസ്ഥാന് ജയിക്കാന്‍ 320 റണ്‍സ്

04 JUNE 2017 09:50 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

അവസാന ഓവറുകളില്‍ ആളിക്കത്തിയ വിരാട് കോലിയും യുവരാജ് സിംഗും ഹര്‍ദ്ദീക് പാണ്ഡ്യയും. നല്ല തുടക്കമിട്ട രോഹിത് ശര്‍മയും ശീഖര്‍ ധവാനും, ഇന്ത്യ ആഗ്രഹിച്ച പോലെയായിരുന്നു ഇന്നിംഗ്‌സിന്റെ ആദ്യപകുതി. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത് 320 റണ്‍സിന്റെ വിജയലക്ഷ്യം. ഇടയ്ക്കിടെ പെയ്ത മഴമൂലം മത്സരം 48 ഓവറാക്കി കുറച്ചിട്ടുണ്ട്.
കരുതലോടെയാണ് രോഹിത്തും ധവാനും തുടങ്ങിയത്. തീപാറുന്ന പന്തുകളുമായായിരുന്നു ആദ്യ ഓവറില്‍ മുഹമ്മദ് അമീറിന്റെ വക. പല പന്തുകളും രോഹിത് ശര!്!മ കണ്ടതുപോലുമില്ല. എന്നാല്‍ പാക്കിസ്ഥാന്റെ ആവേശം അവിടെ തീര്‍ന്നു. മെല്ലെയാണെങ്കിലും താളം കണ്ടെത്തിയ രോഹിത്തും കരുതലോടെ കളിച്ച ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 136 റണ്‍സടിച്ച് വമ്പന്‍ ടോട്ടലിനുള്ള അടിത്തറയിട്ടു. 65 പന്തില്‍ 68 റണ്‍സെടുത്ത ധവാന്‍ വീണശേഷമെത്തി വിരാട് കോലി രോഹിത്തിന് പിന്തുണ നല്‍കി കളിക്കാനാണ് ശ്രമിച്ചത്. അര്‍ഹിച്ച സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ രോഹിത്(91) റണ്ണൗട്ടായി.
പിന്നീടായിരുന്നു ഇന്ത്യ ശരിക്കും കത്തിക്കയറിയത്. യുവരാജ് സിംഗ് ക്രീസിലെത്തിയതോടെ കളി മാറി. തുടക്കത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ബൗണ്ടറികള്‍ കണ്ടെത്തിയ യുവി താളം കണ്ടെത്തിയതോടെ അടി തുടങ്ങി. അപ്പോഴും മറുവശത്ത് ക്യാപ്റ്റന്‍ കോലി സിംഗിളുകള്‍ മാത്രമെടുത്ത് ഇഴഞ്ഞു നീങ്ങുകയായിരുന്നു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ യുവി ഇന്ത്യയുടെ സ്‌കോറിംഗ് നിരക്കുയര്‍ത്തിയപ്പോള്‍ സിക്‌സറടിച്ച് 50 പിന്നിട്ട കോലിയും ടോപ് ഗിയറിലായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 300ന് അടുത്തെത്തിച്ചു. ഇതിനിടെ ക്യാച്ചുകള്‍ കൈവിട്ട് പാക്കിസ്ഥാന്‍ ഫീല്‍ഡര്‍മാരും ഇന്ത്യയെ കൈയയഞ്ഞ് സഹായിച്ചു. 47ാം ഓവറില്‍ യുവരാജ് പുറത്തായശഷം ക്രീസിലെത്തിയ ഹര്‍ദ്ദീഖ് പാണ്ഡ്യയുടേതായിരുന്നു അടുത്ത ഊഴം.
അവസാന ഓവര്‍ എറിഞ്ഞ ഇമാദ് വീസിമിനെ തുടര്‍ച്ചയയാി മൂന്ന് സിക്‌സര്‍ പറത്തിയ പാണ്ഡ്യയാണ് ഇന്ത്യയെ 300ന് അപ്പുറമെത്തിച്ചത്. ആ ഓവറിലെ അവസാന പന്ത് ബൗണ്ടറിയടിച്ച കോലി ഇന്ത്യയെ 319ല്‍ എത്തിച്ചു. 6 പന്തില്‍ പാണ്ഡ്യ 20 റണ്‍സടിച്ചപ്പോള്‍ 68 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന കോലി മുന്നില്‍ നിന്ന് നയിച്ചു. ബൗളിംഗിനിടെ മുഹമ്മദ് ആമിറിന് പരിക്കേറ്റത് പാക്കിസ്ഥാന് തിരിച്ചടിയായി. വഹാബ് റിയാസും ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends