ചാമ്പ്യാന്‍സ് ട്രോഫി ഫൈനല്‍: പാകിസ്ഥാന് മികച്ച തുടക്കം

ചാന്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്‌പോള്‍ പാകിസ്ഥാന്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെടുത്തിട്ടുണ്ട്. അസര്‍ അലി (16),ഫഖര്‍ സമന്‍ (13) എന്നിവരാണ് ക്രീസില്‍
https://www.facebook.com/Malayalivartha