ചാമ്പ്യന്‍സ് ട്രോഫി കപ്പില്‍ നിന്നും ഇന്ത്യ 339 റണ്‍സ് അകലെ

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം . ആദ്യ അഞ്ച് ബാറ്‌സ്മാന്മാരുടെ മികവിലാണ് പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് . ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി പ്രകടനം വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ബാറ്റസ്മാന്‍മാര്‍ എല്ലാം തന്നെ മികച്ച ഫോമിലാണ് . അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് വിജയം എളുപ്പമാക്കാന്‍ കഴിയും.നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കു കിരീടം നിലനിര്‍ത്തുക എന്നതില്‍ ഉപരി അഭിമാനത്തിന്റെയും പോരാട്ടമാണ് ഇത്
https://www.facebook.com/Malayalivartha