ജഡേജയ്ക്ക് സസ്‌പെന്‍ഷന്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കയുടെ ദിമുത് കരുണാരത്‌നയ്ക്ക് നേരെ അപകടകരായ രീതിയില്‍ പന്തെറിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്ന ഐസിസി നടപടി. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് കളിക്കാന്‍ സാധിക്കില്ല.
ഐസിസി നിയമപ്രകാരം ഒരു താരം മറ്റൊരു താരത്തെയോ അംപയറെയോ റഫറിയെയോ, ക്രിക്കറ്റ് ബോള്‍ കൊണ്ട് അപകടകരായ രീതിയില്‍ എറിയുന്നത് കുറ്റകരമാണ്. ഇത് ഐസിസി ആര്‍ട്ടിക്കിള്‍ 2.2.8 നിയമാവലി പ്രകാരം കുറ്റകരമാണ്.വാർത്ത ആരാധകരിൽ ഞെട്ടലുണ്ടാക്കീരിക്കുകയാണ്
https://www.facebook.com/Malayalivartha