Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കൊഹ്​ലിയുടെ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യക്ക് 405 റണ്‍സ്​ ലീഡ്​

26 NOVEMBER 2017 06:53 PM IST
മലയാളി വാര്‍ത്ത

 നാഗ്​പൂ​ര്‍ ടെസ്​റ്റില്‍ മൂന്നാം ദിനം ഇന്ത്യക്ക്​ 405 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. നായകന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റിന് 610 റണ്‍സ് എന്ന വമ്ബന്‍ സ്കോറിലെത്തിയ ടീം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാല്​ ബാറ്റ്​സ്​മാന്‍മാര്‍ മൂന്നക്കം കടന്ന ഒന്നാം ഇന്നിങ്​സില്‍ നിരവധി റെക്കോര്‍ഡുകളും പിറന്നു.

രണ്ടു വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ നിന്ന് മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് പുജാരയുടെ വിക്കറ്റ്​ നഷ്​ടമായിരുന്നു. രണ്ടാം ദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്ന പുജാര (143), ഷനാകയുടെ യോര്‍ക്കറില്‍ കളംവിട്ടു. തൊട്ടുപിന്നാലെ രണ്ടക്കം പൂര്‍ത്തിയാക്കാതെ രഹാനെയും കൂടാരം കയറിയത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും, നായകന്‍ കോഹ്‍ലിയുടെ ശക്​തമായ ബാറ്റിങ്ങില്‍ ഇന്ത്യന്‍ സ്​കോര്‍ കുതിക്കുകയായിരുന്നു. കൂട്ടിന്​ വെടിക്കെട്ട് താരം രോഹിത് ശര്‍മയും ചേര്‍ന്നതോടെ സ്​കോര്‍ 600 കടത്താന്‍ പ്രയാസമായില്ല.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോഹ്‍ലി 267 പന്തുകളിലാണ്​ 213 റണ്‍സ്​ നേടിയത്​. കോഹ്​ലിയുടെ കൂടെ രോഹിത് ശര്‍മയും ചേര്‍ന്നതോടെ ഇന്ത്യയുടെ ലീഡ് കുതിച്ചുയര്‍ന്നു. രോഹിത് ശര്‍മക്ക് ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരവും ലീഡ് 400 കടത്താനുമുള്ള സാഹചര്യം കണക്കു കൂട്ടിയായിരുന്നു കോഹ്‍ലിയുടെ ഡിക്ലയര്‍ പ്രഖ്യാപനം വന്നത്.
രോഹിത് ശര്‍മ പുറത്താവാതെ 102 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി നേരത്തെ ഓപ്പണര്‍ മുരളി വിജയ്‍(128)യും ശതകം സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം രണ്ടാം ഇന്നിങ്​സ് ആരംഭിച്ച ശ്രീലങ്ക​ നിലവില്‍ ഒരു വിക്കറ്റ്​ നഷ്​ടത്തില്‍ 21 റണ്‍സെടുത്തിട്ടുണ്ട് ​. എസ്​ സമരവിക്രമ (0) ആണ്​ പുറത്തായത്​.നേരത്തെ, ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആര്‍. അശ്വിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ ഭാഗവത് എത്തും  (29 minutes ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (3 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (4 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (4 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (4 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (4 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (4 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (5 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (5 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (5 hours ago)

Malayali Vartha Recommends