Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ....

19 DECEMBER 2025 09:43 AM ISTമലയാളി വാര്‍ത്ത
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ. നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകും. ദക്ഷിണാഫ്രിക്കയാണ് ജയിക...

കോലിയെ 'കടലാസ് ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്തത് സൂര്യകുമാര്‍ യാദവ്; വിവാദത്തിന് പിന്നാലെ ലൈക്ക് റിമൂവ് ചെയ്തു താരം

16 November 2020

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ 'കടലാസ് ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് വിവാദത്തില്‍. ഓസീസ് പര്യടനത്തിലെ പരിമിത ഓവര്‍ മത...

ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ സ്ഥാനം ലഭിച്ചില്ല; മുന്‍ ബംഗ്ലാദേശ് അണ്ടര്‍ 19 താരം ജീവനൊടുക്കി

16 November 2020

യുവ ക്രിക്കറ്ററെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബംഗ്ലാദേശ് അണ്ടര്‍ 19 താരം മുഹമ്മദ് സൊസിബ് (21) ആണ് ജീവനൊടുക്കിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റിനുള്ള ടീമ...

ലോകക്രിക്കറ്റില്‍ തന്നെ ഇന്നുള്ളതില്‍ ഏറ്റവും സ്വാധീനശേഷിയുള്ള താരം ; അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകും; വിരാട് കൊഹ്‌ലിയെ പ്രകീർത്തിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രേഗ് ചാപ്പല്‍

16 November 2020

ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ കുറിച്ച് അഭിപ്രായപ്രകടനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രേഗ് ചാപ്പല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ലോകക്രിക്കറ്റില്‍ ...

മുംബൈ വിമാനത്താവളത്തില്‍ ക്രുണാല്‍ പാണ്ഡ്യയെ തടഞ്ഞുവച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ്... താരത്തിന്റെ പക്കൽ ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങളും വാച്ചുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

13 November 2020

ഐ.പി.എല്‍ ടൂര്‍ണമെന്റിന് ശേഷം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) തടഞ്ഞുവച്ച മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയുടെ കൈവശം ഒരു കോടിയിലേറെ വിലവരു...

2021 ഐ.പി.എല്ലിൽ പുതിയ ഒരു ടീം കൂടി?..അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍...മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൂചന

11 November 2020

2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ്...

ഐപിഎല്‍ : കലാശപ്പോരില്‍ അഞ്ച് വിക്കറ്റ് വിജയം, മുംബൈയ്ക്ക് അഞ്ചാം കിരീടനേട്ടം

11 November 2020

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഏറെക്കുറെ ഏകപക്ഷീയമായ കലാശപ്പോരില്‍ അഞ്ച് വിക്കറ്റ് വിജയത്തോടെ മുംബൈ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഡല്‍ഹി ഏറെ ക്ലേശിച്ചും പൊരുതിയും നേടിയ 156 റണ്‍സ്, എട്ടു പന്...

ഐ​പി​എ​ല്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ​ ഇന്ത്യന്‍സിന് 157 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

10 November 2020

ഐ​പി​എ​ല്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ​ ഇന്ത്യന്‍സിന് 157 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 156 റ​...

ഐപിഎല്‍ ഫൈനലിന് സാക്ഷിയാകാന്‍ മോഹന്‍ലാലും ദുബായില്‍

10 November 2020

ഐപിഎല്ലില്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്‌ബോള്‍ ആ പോരാട്ടത്തിന് സാക്ഷിയാകാന്‍ നടന്‍ മോഹന്‍ലാലും ദുബായില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ...

ഐ.പി.എല്‍ 13-ാം സീസണില്‍ ഇന്ന് കിരീടപ്പോരാട്ടം

10 November 2020

ഐ.പി.എല്‍ 13-ാം സീസണില്‍ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റന്‍സും കലാശപ്പോരില്‍ കൊമ്പുകോര്‍ക്കും. യുവതാരം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഡല്‍ഹിക്ക് ഇതു കന്നി ഫൈനല്‍. ദു...

സഞ്ജു അതിശയിപ്പിക്കുന്ന ബാറ്റ്‌സ്മാന്‍; സഞ്ജു സാംസനെ പ്രശംസിച്ച്‌ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ

09 November 2020

മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണെ പ്രശംസിച്ച്‌ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. സഞ്ജു അതിശയിപ്പിക്കുന്ന കഴിവുകളുള്ള മികച്ച ബാറ്റ്‌സ്മാന്‍ ആണെന്ന് ലാറ പറഞ്ഞു. സഞ്ജുവിന്റെ കഴിവിനെ താന്‍ ഇഷ്ടപ്പെടുന്ന...

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ഫൈനലില്‍

09 November 2020

ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെല്ലുവിളി അതിജീവിച്ച ഡല്‍ഹി ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. എലിമിനേറ്റര്‍ കടമ്പ കടന്നെത്തിയ സണ്‍റൈസേഴ്...

ആദ്യ ഫൈനല്‍ ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്.....രണ്ടാം കിരീടം ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്...രണ്ടാം ഫൈനലിസ്റ്റിന് വേണ്ടിയുള്ള പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്നിറങ്ങും

08 November 2020

ഐപിഎല്ലില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്.ഡേവിഡ്‌ വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദും ശ്രേയസ്‌ അയ്യരുടെ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്‌ രണ്ടാം ക്വാളിഫയര്‍.ഹൈദരാബാദ്‌ എലിമിനേറ്ററില്‍ ആറ്‌ വിക...

കൊഹ്‌ലിയെ ചൊല്ലി ക്രിക്കറ്റ് ലോകത്ത് പരസ്യപോര്......ഗംഭീറിനെ തള്ളി സെവാഗ്....കോഹ്‌ലിയെ ആർ.സി.ബി നായക സ്ഥാനത്ത് നിന്നും മാറ്റുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സെവാഗ്

08 November 2020

ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. കോഹ്‌ലിയെ ആർ.സി.ബി നായക സ്ഥാനത്ത് നിന്നും മാറ്റുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സെവാഗ് പ്രതികരിച്ച...

എട്ട് വര്‍ഷമായി ടീമിനെ നയിക്കുന്നു ഇതുവരെ കിരീടം നേടാനായില്ല....മികച്ച നായകന്മാരെ കുറിച്ച്‌ പറയുമ്പോള്‍ കോഹ്‌ലിയുടെ പേര് പറയരുത്....ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും കോഹ്‌ലിയെ മാറ്റേണ്ട സമയമായെന്ന് ഗൗതം ഗംഭീര്‍

07 November 2020

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലിയെ മാറ്റേണ്ട സമയമായെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. മികച്ച നായകന്മാരെ കുറിച്ച്‌ പറയുമ്ബോള്‍ എം എസ് ധോനി, രോഹിത് ശര്‍മ എന്ന...

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News