Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം


24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?

ആദ്യ ഫൈനല്‍ ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്.....രണ്ടാം കിരീടം ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്...രണ്ടാം ഫൈനലിസ്റ്റിന് വേണ്ടിയുള്ള പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്നിറങ്ങും

08 NOVEMBER 2020 05:25 PM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്.ഡേവിഡ്‌ വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദും ശ്രേയസ്‌ അയ്യരുടെ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്‌ രണ്ടാം ക്വാളിഫയര്‍.ഹൈദരാബാദ്‌ എലിമിനേറ്ററില്‍ ആറ്‌ വിക്കറ്റിനാണ്‌ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്.ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി 57 റണ്ണിന്‌ മുംബൈ ഇന്ത്യന്‍സിനോട്‌ തോറ്റിരുന്നു. രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. ആദ്യകളി 15 റണ്ണിനും രണ്ടാമത്തേത്‌ 88 റണ്ണിനും ജയിച്ചു.ഡേവിഡ്‌ വാര്‍ണറും കെയ്‌ന്‍ വില്യംസണുമാണ് ഹൈദരബാദ് ബാറ്റിങ് നരയുടെ ശക്തി. ഹൈദരാബാദ്‌ 2016ല്‍ ഐപിഎല്‍ കിരീടം നേടിയിരുന്നു. 2018ല്‍ റണ്ണറപ്പായി. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഡല്‍ഹിയുടെ ആദ്യ ഫൈനല്‍ പോരാട്ടമാവും ചൊവ്വാഴ്‌ച നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾതലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തും ; 2036 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റും - മന്ത്രി ഒ.ജെ. ജനീഷ്  (3 minutes ago)

ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം....!!!! ആ വീട്ടിൽ നിന്നും മൂക്ക് പൊത്തി ഓടി പോലീസ്;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക5 ദിവസം മരിച്ചിരുന്നത് ദേ ഇവിടെ ...!!!! അയൽവാസികളുടെ നടുക്കുന്ന വെ  (10 minutes ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്, നവംബർ 16 നിർണായകം  (33 minutes ago)

റിമിയുടെ കല്യാണ വിശേഷങ്ങൾ... വിവാഹത്തിന് മുമ്പ് ആരാധകർക്ക് സർപ്രൈസുമായി റിമി ടോമി, ഇനി പുതിയ ജീവിതം ബാന്ദ്രയിൽ, ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം, ലോൺ തീർന്നശേഷം അറിയിക്കാമെന്ന് കരുതി  (44 minutes ago)

ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം  (1 hour ago)

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വൻ നാണക്കേട്... 334 റൺസ് വിജയലക്ഷ്യം, മറുപടിയിൽ വെറും 89! ആദ്യ ഓവറിൽ തന്നെ രോഹിത്തും കോലിയും അയ്യരും പുറത്ത്; ന്യൂസീലൻഡിന് 244 റൺസിന്റെ ചരിത്രവിജയം  (1 hour ago)

വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജം  (1 hour ago)

  ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് അധികൃതർ  (1 hour ago)

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു  (2 hours ago)

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു.... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം  (2 hours ago)

ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ... ഇറാനുശേഷം അടുത്ത ലക്ഷ്യം ക്യൂബയോ? അധികാരത്തിൽ തുടരുന്ന കാലയളവിനുള്ളിൽ ക്യൂബയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നീക്കത്തിനും മടിക്കില്ലെന്ന മുന്നറിയി  (2 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (2 hours ago)

  വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം 2.08 കോടി രൂപയായി ഉയർത്തി സുപ്രീംകോടതി  (3 hours ago)

വിവാഹത്തിലും ഐപിഎൽ സസ്പെൻസ്... പരമ്പരാഗത വിവാഹച്ചടങ്ങുകൾ ഒഴിവാക്കി അനിരുദ്ധും കാവ്യയും; തിരഞ്ഞെടുത്തത് പെരിയാറിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായ സെൽഫ് റെസ്‌പെക്‌ട് മാര്യേജ്  (3 hours ago)

ബസ് ചാർജും വിദ്യാർഥികളുടെ കൺസഷനും വർധിപ്പിക്കില്ല; ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി.പി. ജോൺ, മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്  (3 hours ago)

Malayali Vartha Recommends