CRICKET
ഇംഗ്ലണ്ട് അണ്ടര് 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര
ഐ പി എല്: റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് വമ്പന് വിജയം
25 September 2020
ഐപിഎല്ലില് റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് 97 റണ്സിന്റെ വമ്പന് വിജയം. പഞ്ചാബ് ഉയര്ത്തിയ 207 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 17 ഓവറില് 109 റണ്...
ഇത്തവണയും മാറ്റമില്ല; ഐ.പി.എല്ലിന്റെ ഒരു കോണില് ദക്ഷിണാഫ്രിക്കന് താരങ്ങള്; റണ്വേട്ടയില് ഒന്നാമത് എത്തിട്ടും ഓറഞ്ച് ക്യാപ് ലഭിക്കാത്ത ഡൂപ്ലെസി; ദക്ഷിണാഫ്രിക്കന് താരങ്ങളും ഓസ്ട്രലിയന് കോച്ചുകളുമായി ഐ.പി.എല് ടീമുകള്
24 September 2020
ഐ.പി.എല്ലില് എന്നും ഒരു കോണില് ദക്ഷിണാഫ്രിക്കന് താരങ്ങളുണ്ടായിരുന്നു. 2020ലെ ഐ.പി.എല്ലിന്റെ തുടക്കത്തിലെ കാണാന് സാധിക്കുന്നത് ഇതു തന്നെയാണ്. ആദ്യ മത്സരത്തില് മൂന്ന് വിക്കെടുത്ത് ചെന്നൈയുടെ വിജയത്...
ഐപിഎല്: കൊല്ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്സിന് 49 റണ്സിന്റെ തിളക്കമാര്ന്ന വിജയം
24 September 2020
ചെന്നൈ സൂപ്പര് കിങ്സിനെതിരായ മത്സരത്തില് പരാജയപ്പെട്ട മുംബൈ ഇന്ത്യന്സ്് ഈ ഐപിഎല്ലിലെ അവരുടെ ആദ്യജയം സ്വന്തമാക്കി. കൊല്ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ നടന്ന മല്സരത്തില് മുംബൈ ഇന്ത്യന്സിന് 49 റണ്...
കൊല്ക്കത്തയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങി മുംബയ് ഇന്ത്യന്സ്
23 September 2020
ഐ.പി.എല് മത്സരത്തില് കൊല്ക്കത്തയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങി മുംബയ് ഇന്ത്യന്സ്. ടോസ് നേടിയ കൊല്ക്കത്ത നെെറ്റ് റെെഡേഴ്സ് ഫീല്ഡിംഗ് തിരഞ്ഞെടുത്തോടെയാണ് മുംബയ് ടീം ബാറ്റിംഗിനിറങ്ങിയത്. മുംബയ്ക്ക...
'പഞ്ഞിക്കിടുക. പരിപ്പിളക്കുക. അടിച്ച് മാട്ടേല് കേറ്റുക.. നാടന് പ്രയോഗങ്ങളാണ്. കേട്ടിട്ടേയുള്ളൂ. ജസ്റ്റ് കണ്ടുകഴിഞ്ഞു.. തൃശൂര് പൂരത്തിന്റെ വെടിക്കെട്ടിനു തിരി കൊളുത്തിയതുപോലെ സിക്സറുകളുടെ മാലപ്പടക്കമായിരുന്നു...' സഞ്ജുവിന്റെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് ഡോ.നെല്സണ് ജോസഫ്
23 September 2020
ഇന്നലെ നടന്ന ചെന്നൈ സൂപ്പര് കിംഗ്സ് രാജസ്ഥാന് റോയല്സ് മത്സരത്തില് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസന്റെ ഇന്നിംഗ്സ് തന്നെയായിരുന്നു. 19 പന്തില് അര്ദ്ധ സെഞ്ചുറി നേടിയ സഞ്ജ...
ഐ പി എല്: സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില് രാജസ്ഥാന് ചെന്നൈ സൂപ്പര് കിങ്സിനെ 16 റണ്സിനു കീഴടക്കി
23 September 2020
സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില് ചെന്നൈ സൂപ്പര് കിങ്സിനെ 16 റണ്സിനു കീഴടക്കി രാജസ്ഥാന് റോയല്സിന് വിജയം. നേരത്തെ സഞ്ജു സാംസണ് (32 പന്തില് 74), ക്യാപ്റ്റന് സ്റ്റീവ് സ്മിത്ത് (47 പന്തില് 69) എന...
മലയാളി പയ്യന് പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല് കോഹ്ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല് എന്ന മലപ്പുറം സ്വദേശി; റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന രണ്ടാമത്തെ താരം
22 September 2020
തുടക്കക്കാരന്റെ ഒരു പരിഭ്രമമില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ടീമിനെയാണ് നേരിടുന്നതെന്ന ആശങ്കയുമില്ല. അരങ്ങേറ്റ മത്സരത്തില് തന്നെ അര്ധ സെഞ്ചറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ...
ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തില് റണ്ണനുവദിക്കാതി രുന്ന അമ്പയറുടെ തീരുമാനത്തിനെതിരേ അപ്പീലുമായി പഞ്ചാബ്
22 September 2020
ഐ.പി.എല്ലില് ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തില് ഷോര്ട്ട് റണ്ണെന്നാരോപിച്ച് അമ്പയര് നിതിന് മേനോന് റണ് നിഷേധിച്ചതിനെതിരേ കിങ്സ് ഇലവന് പഞ്ചാബ് ടീം മാച്ച് റഫറിക്ക് അപ്പീല് നല്കി. ഒരു റണ് ...
ഐ പി എല്: ഹൈദരാബാദിനെതിരെ ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സിന് ജയം
22 September 2020
ഐ പി എല്ലില് ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സിന് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് ത്രസിപ്പിക്കുന്ന ജയം. ബാംഗ്ലൂര് ഉയര്ത്തിയ 164 റണ്സിന്റെ വിജയലക്ഷ്യം പിന്തുടന്ന ഹൈദരാബാദ് 19.4 ഓവറില് 153 റണ്...
പഞ്ചാബിനോടുള്ള പക നെഞ്ചില്; ആവേശം അവസാനിച്ചത് പരിക്കില്; അശ്വിന് പരിക്ക് പറ്റിയത് ഇങ്ങനെ? അടുത്ത മത്സരത്തില് കളിക്കാന് സാധിക്കുമോ എന്ന് കണ്ടറിയണം; കളി സൂപ്പര് ഓവറിലേക്ക് നീങ്ങിയതില് അശ്വിന്റെ പരിക്കും കാരണമായി
21 September 2020
ആര്. അശ്വിന് പഞ്ചാബിനോട് വല്ലത്തൊരു പക നെഞ്ചിലുണ്ട്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ തവണ പഞ്ചാബ് കിങ്സ് ഇലവന്ന്റെ ക്യാപ്റ്റനായിരുന്ന ആര്.അശ്വിന്. എന്നാല് ഇത്തവണ താര ലേലത്തിന് മുമ്പേ ഒരു ദാക്ഷണ്യവും ക...
പതിമൂന്നാം സീസണ് ഐ.പി.എല് കിരീടം നേടുന്ന ടീമിനെ പ്രവചിക്കാമോ...?
21 September 2020
ഐ.പി.എല് 13-ാം സീസണിന് തുടക്കമായി. ഇത്തവണ കിരീടം ഉയര്ത്താന് പോവുന്ന ടീം ഏതായിരിക്കുമെന്ന് പലരും പ്രവചനങ്ങള് നടത്തുന്നുണ്ട്. ഐ.പി.എല് വിജയിയെ പ്രവചിക്കുക ദുഷ്കരമാണ്. എങ്കിലും ചെന്നൈക്കൊപ്പം പോവുന...
ഐ പി എല്: സൂപ്പര് ഓവറില് ഡല്ഹി ക്യാപ്പിറ്റല്സിന് ജയം
21 September 2020
ഇന്ത്യന് പ്രീമിയര് ലീഗ് 13-ാം സീസണിലെ പഞ്ചാബ് കിങ്സ് ഇലവനും ഡല്ഹി ക്യാപ്പിറ്റല്സും തമ്മില് നടന്ന രണ്ടാം മല്സരം സൂപ്പര് ഓവറിലേക്ക് നീണ്ടപ്പോള് മല്സരത്തില് ജയം ഡല്ഹി ടീമിനൊപ്പമായി. നേരത്തെ ടോ...
മൂന്ന് വിക്കറ്റുകള് നഷ്ടമായി; ഡല്ഹിയ്ക്ക് മോശം തുടക്കം
20 September 2020
ഐ.പി.എല് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തില് ഡല്ഹിയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്ഹി ക്യാപിറ്റല്സ് ഒടുവില് റിപ്പോര്ട്ട് കിട്ടുമ്ബോള് 12 ഓവറില് 3 വിക്കറ്റ് നഷ്ടത്തി...
ഐ.പി.എല്ലിന് പെരിയ വിസില് പോട്ട് ചെന്നൈ സൂപ്പര് കിങ്സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്സ്
20 September 2020
ചെന്നൈ സൂപ്പര് കിങ്സ് ജയത്തിന്റെ വിസിലടി മുഴക്കിക്കൊണ്ട് ഐ.പി.എല്ല് പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഫൈനലില് മുംബൈ ഇന്ത്യന്സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില് എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പ...
ഐ.പി.എല് പൂരത്തിന് നാളെ തുടക്കം; കണ്ഫ്യൂഷന് മാറാതെ മുബൈ ഇന്ത്യന്സ്; രോഹിത്ത് ശര്മ്മ ഓപ്പണ് സ്ഥാനത്ത് തുടരമോ എന്ന ആകാംശയില് ആരാധകര്; വിജയം മാത്രം ലക്ഷ്യമിട്ട് ധോണി പട
18 September 2020
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐ.പി.എല് മാമാങ്കത്തിന് നാളെ 7.30 ന് തുടക്കമാക്കും. നാളെ യു.എ.ഇയിലേ ഷേക്ക് സൈദ് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് കഴിഞ്ഞ വര്ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്സ് അ...


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...

രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പതിനാലാം വാര്ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില് ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..
