Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...

ഐ​പി​എ​ല്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ​ ഇന്ത്യന്‍സിന് 157 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

10 NOVEMBER 2020 09:52 PM IST
മലയാളി വാര്‍ത്ത

ഐ​പി​എ​ല്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ​ ഇന്ത്യന്‍സിന് 157 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 156 റ​ണ്‍​സ് എ​ടു​ത്തു. അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​രും (പു​റ​ത്താ​കാ​തെ 65) ഋ​ഷ​ഭ് പ​ന്തു​മാ​ണ് (56) ഡ​ല്‍​ഹി​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ ന​ല്‍​കി​യ​ത്.

തു​ട​ക്കം പാ​ളി​യ ഡ​ല്‍​ഹി​ക്ക് നാ​ല് ഓ​വ​റി​ല്‍ 22 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഓ​പ്പ​ണ​ര്‍ സ്റ്റോ​ണി​സ് ഒ​രു പ​ന്ത് മാ​ത്രം നേ​രി​ട്ട് പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​പ്പോ​ള്‍ മൂ​ന്നാ​മ​നാ​യെ​ത്തി​യ ര​ഹാ​നെ ര​ണ്ട് റ​ണ്‍​സു​മാ​യി മ​ട​ങ്ങി. പി​ന്നാ​ലെ ധ​വാ​നും (15) നി​ല​യു​റ​പ്പി​ക്കാ​നാ​വാ​തെ മ​ട​ങ്ങി​യ​തോ​ടെ ഡ​ല്‍​ഹി പ​രു​ങ്ങി.

പി​ന്നീ​ട് ശ്രേ​യ​സും പ​ന്തും ചേ​ര്‍​ന്നാ​ണ് ക​ളി തി​രി​ച്ചു​പി​ടി​ച്ച​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 96 റ​ണ്‍​സ് ആ​ണ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. പി​ന്നീ​ട് വാ​ല​റ്റ​ത്തെ കൂ​ട്ടു​പി​ടി​ച്ച്‌ ശ്രേ​യ​സ് റ​ണ്‍​റേ​റ്റ് ഉ​യ​ര്‍​ത്തി. ര​ഹാ​നെ​യും സ്റ്റോ​ണി​സി​നേ​യും ഉ​ള്‍​പ്പെ​ടെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബോ​ള്‍​ട്ടാ​ണ് ഡ​ല്‍​ഹി​യു​ടെ കു​തി​പ്പി​നെ ത​ട​ഞ്ഞ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (21 minutes ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (35 minutes ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (6 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (6 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (7 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (11 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (12 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (12 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (12 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (13 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (13 hours ago)

Malayali Vartha Recommends