CRICKET
ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ
ചഹലിനും ഗൗതമിനും കോവിഡ് സ്ഥിരീകരിച്ചു; ഇരുവരും കൊളംബോയില്‍ ഐസൊലേഷനില്‍, ഇന്ത്യന്‍ ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങില്ല
30 July 2021
ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചഹലിനും കൃഷ്ണപ്പ ഗൗതമിനുമാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓള് റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്...
ആതിഥേയര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ടീം; മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക
29 July 2021
ടി20 പരമ്ബരയിലെ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര 2-1ന് ശ്രീലങ്ക സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ മ...
ഇന്ത്യ - ശ്രീലങ്ക മൂന്നാം ടി20; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
29 July 2021
പരമ്ബര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം നടത്തുന്...
ഇന്ത്യ - ശ്രീലങ്ക ട്വന്റി 20 പരമ്പര; രണ്ടാം മത്സരത്തില്‍ വിജയിച്ച് ശ്രീലങ്കയുടെ ഗംഭീരതിരിച്ചുവരവ്
29 July 2021
ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ച് ശ്രീലങ്കയുടെ ഗംഭീരതിരിച്ചുവരവ്. നാല് വിക്കറ്റിന് ജയിച്ച ലങ്ക പരമ്ബര 1-1 സമനിലയാക്കി. ഇന്ത്യ ഉയര്‍ത്തിയ ...
രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് വൻ ബാറ്റിങ് തകർച്ച; ശ്രീലങ്കയ്ക്ക് 133 റണ്‍സ് വിജയ ലക്ഷ്യം
28 July 2021
ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20യില്‍ ബാറ്റിങ്ങില്‍ പിഴച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമേ നേടാനായൊള്ളു. നാല് താരങ്ങളുടെ അരങ്ങേറ്റവുമായി എത...
ഇന്ത്യ - ശ്രീലങ്ക ടി 20 പരമ്പര; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു
28 July 2021
ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. കോവിഡ് ബാധിച്ച ക്രൂണല്‍ പാണ്ഡ്യയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ അന്തിമ ഇലവനെ തിരഞ്ഞ...
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അഴിച്ചുപണി; പരുക്കേറ്റ കളിക്കാര്‍ക്ക് പകരമായി പൃഥ്വി ഷായെയും സൂര്യ കുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി
26 July 2021
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമില്‍ മാറ്റം. പരുക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരായി പൃഥ്വി ഷായെയും സൂര്യ കുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ചു മത്സരങ്ങളുടെ പരമ്ബര ആഗസ്റ്റ് നാലിന...
ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ജയം; 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 126ന് ഓള് ഔട്ടായി
25 July 2021
ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ജയം. 38 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ എറിഞ്ഞിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ...
തുടക്കം മുതലാക്കാനാകാതെ സഞ്ജു സാംസണ്; അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ്; ശ്രീലങ്കയ്ക്ക് 165 റണ്‍സ് വിജയ ലക്ഷ്യം
25 July 2021
ഇന്ത്യ ശ്രീലങ്ക ടി 20 ആദ്യ മത്സരത്തിൽ ആദ്യ പന്തില്‍ പുറത്താകാനായിരുന്നു പൃഥ്വി ഷായ്ക്കു വിധി. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മുതലാക്കാനാകാതെ സഞ്ജു സാംസണ്. അര്‍ധ സെഞ്വറിയുമായി സൂര്യകുമാര്‍ യാദവ്. ശ...
ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതൽ യൂഎഎയില്‍ പുനരാരംഭിക്കും; ആദ്യമത്സരം ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിൽ
25 July 2021
കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐപിഎല്‍ സെപ്റ്റംബര്‍ 19ന് യൂഎഎയില്‍ പുനരാരംഭിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാകുമെന്ന് അടുത്ത വൃത്തങ്ങള്‍. ദുബായ് സ്റ്റേ...
പൊടിപാറും പോരാട്ടം ഇന്ന്; ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി-20 മത്സരം ഇന്ന് രാത്രി എട്ടുമണി മുതല്‍
25 July 2021
ഇന്ത്യക്കെതിരായി ഒന്നും സംഭവിക്കില്ലെന്ന് ആരാധകര്‍ വിധിയെഴുതിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ ഞെട്ടിച്ച വിജയം നേടിയ ശ്രീലങ്ക ഇന്ന് കുട്ടിക്രിക്കറ്റില്‍ ഇന്ത്യയെ നേരിടുന്നു. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യട...
സൂര്യകുമാര്‍ യാദവിനും പൃഥ്വി ഷായ്ക്കും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് ക്ഷണം
24 July 2021
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്ബരയിലെ താരമായ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ടെസ്റ്റ് പരമ്ബരയിലേക്ക് ക്ഷണം.ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ പരുകേ...
ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം
24 July 2021
ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. മഴമൂലം 47 ഓവറായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ 227 റണ്‍സായിരുന്നു ശ്രീലങ്ക...
മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ശ്രീലങ്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം
23 July 2021
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 225 റണ്‍സിന് എല്ലാവരും പുറത്തായി. മഴമൂലം 47 ഓവറായി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഒ്വറില് ഓള് ഔട്ട് ആകുകയായിരുന്നു. 23 ഓവര്‍ പൂര...
ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച് സഞ്ജു സാംസണ്; 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിക്ക് അരികെ പുറത്തായി; ശക്തമായ മഴയെത്തുടര്‍ന്ന് കളി നിർത്തിവച്ചു
23 July 2021
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു സാംസണ് ഏകദിനത്തിലെ അരങ്ങേറ്റ മത്സരം കളിച്ചു. 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിക്ക് അരികെ പുറത്തായി. 23 ഓവര്‍ പൂര്...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















