Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...

18 SEPTEMBER 2025 01:12 PM ISTമലയാളി വാര്‍ത്ത
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് മന്ദാനയെ തേടി നേട്ടമെത്തിയത്. ഏകദിനത്തില്‍ 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള മന്ദാന ടെസ്റ്റില്‍ രണ്ടും ടി20യില്‍ ഒരു സെഞ്ചുറിയു...

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് മത്സരം ഇന്ന്

14 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് മത്സരം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്‌റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത...

ആവേശം നിറഞ്ഞ മത്സരത്തില്‍ ഓസീസിന് 41 റണ്‍സ് വിജയം ...പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു

13 June 2019

ഓസ്‌ട്രേലിയയുടെ റണ്‍മല പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു. 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 41 റണ്‍സിനാണ് പരാജയപ്പെട്ടത്. പാക്കിസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്. അവസാനം വരെ ആവേശ...

ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീം ഇറങ്ങിയത് കെെയില്‍ കറുത്ത് ബാഡ്ജുമായി; കാരണം ഇതാണ്...

12 June 2019

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീം ഇറങ്ങിയത് കെെയില്‍ കറുത്ത് ബാഡ്ജ് കെട്ടി. താരങ്ങളുടെ തോളിന് താഴെയായാണ് കറുത്ത ബാഡ്ജ് കെട്ടിയിരിക്കുന്നത്. മുന്‍ ക്രിക്കറ്റര്‍ അക്തര്‍ സര്‍ഫ്...

ലോകകപ്പ് ക്രിക്കറ്റ്... ഇന്ന് ഓസ്‌ട്രേലിയ പാകിസ്ഥാനെ നേരിടും

12 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് പതിനേഴാം മത്സരത്തില്‍ ഓസ്‌ട്രേലിയ പാകിസ്ഥാനെ നേരിടും. ഇന്ന് മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. കൂപ്പര്‍ അസോസിയേറ്റ്‌സ് കൗണ്ടി ഗ്രൌണ്ട് സ്‌റ്റേഡിയത്തിലാണ് ഇന്ന് മത്സരം ...

ഭാര്യ അനുഷ്‌കയുടെയും ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കി കോഹ്‌ലി! ആക്രമിച്ച്‌ കളിക്കുന്നവന്‍, ദയാലുവായ മനുഷ്യന്‍, എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍!!

11 June 2019

ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ഭാര്യ നടി അനുഷ്‌കയും തന്റെ സ്‌നേഹക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത് എന്നാണ് അനുഷ്‌ക പറയുന്നത്. 'ആക്രമിച്ച്‌ കളി...

വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ കണ്ണീരണിഞ്ഞ് യുവ്‌രാജ് സിംഗ്

11 June 2019

ഇന്ത്യന്‍ താരം യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായിരുന്നു യുവരാജ് സിങ്. ഇന്ത്യയുടെ 2011 ലോകകപ്പ് കിരീടനേട്...

ക്രിക്കറ്റിലെ ആ സിംഹം ഇനിയില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

10 June 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് ...

കരുതലോടെയുള്ള ബാറ്റിങ് ... ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ

10 June 2019

അവസാനം വരെ പൊരുതി നിന്ന ഒസീസിനെ 36 റണ്‍സിനാണ് ടീം ഇന്ത്യ തോല്‍പ്പിച്ചത്. ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ പോലെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം....

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യുടെ തകർപ്പൻ ബാറ്റിംഗ് മികവ്; അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ 352 റ​ണ്‍​സ് നേ​ടി ഇന്ത്യ

09 June 2019

ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യുടെ തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ന് കാഴ്ച വച്ചത്. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 35...

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി

09 June 2019

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പ​ന്തി​ൽ 13 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് ധ​വാ​ന്‍റെ സെ​ഞ്ചു​റി നേ​ട്ടം. ലോ​ക​ക​പ്പി​ൽ ധ​വാ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത...

ലോകകപ്പ് ക്രിക്കറ്റ്; അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം മഴ മൂലം തടസപ്പെട്ടു

08 June 2019

ലോകകപ്പിലെ അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം മഴ മൂലം തടസപ്പെട്ടു. 22.2-ാമത്തെ ഓവറിലാണ് വില്ലനായി മഴയെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 22.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റ...

പ​രി​ശീ​ല​ന​ത്തി​നി​ടെ ഡേ​വി​ഡ് വാ​ര്‍​ണ​റു​ടെ അ​ടി​യേ​റ്റ് ബൗ​ള​ര്‍​ക്ക് പ​രി​ക്ക്

08 June 2019

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി നെ​റ്റ് പ​രി​ശീ​ല​ന​ത്തി​നി​ടെ ഡേ​വി​ഡ് വാ​ര്‍​ണ​റു​ടെ അ​ടി​യേ​റ്റ് ബൗ​ള​ര്‍​ക്ക് പ​രി​ക്ക്. നെ​റ്റി​ല്‍ പ​ന്തെ​റി​യാ​ന്‍ എ​ത്തി...

വിക്കറ്റ് കീപ്പിങ് ഗ്ലൗവിലുള്ള സൈനിക ചിഹ്നം നീക്കാന്‍ ധോണിയ്ക്ക് ഐസിസി നിര്‍ദ്ദേശം

07 June 2019

വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം നീക്കാന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിക്ക് ഐസിസി നിര്‍ദ്ദേശം. ഇത്തരമൊരു ചിഹ്നം ധരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാത്ത സാഹചര്യത്തിലാണിത്. രാജ്യാന്തര ക്ര...

ആവേശകരമായ ലോക കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പോരാട്ടത്തിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി; ബൗളിംഗിനൊപ്പം മികച്ച ബാറ്റിംഗും പുറത്തെടുത്തതോടെ ഇന്ത്യയ്ക്ക് അനായാസ വിജയം; രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി വിജയത്തിന് മാറ്റുകൂട്ടി

05 June 2019

ഏറെ നിര്‍ണായകരമായ ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ആദ്യ മത്സരത്തിലെ ഈ വിജയം വലിയ കരുത്താണ് സമ്മാനിച്ചത്. മികച്ച സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മയാണ് (121) ഇന്ത്യയ്...

ഇ​ന്ത്യ​യ്ക്ക് 228 റണ്‍സ് വി​ജ​യ​ല​ക്ഷ്യം

05 June 2019

ലോ​ക​ക​പ്പി​ലെ ക​ന്നി അ​ങ്ക​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഇ​ന്ത്യ ഒ​ന്‍​പ​ത് വി​ക്ക​റ്റി​ന് 227 ...

Malayali Vartha Recommends