Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റ്; 6.45 ലക്ഷം രൂപയും 17 മൊബൈലുകളും പിടിച്ചെടുത്തു

12 OCTOBER 2020 11:22 AM IST
മലയാളി വാര്‍ത്ത

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് 16 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈലുകളും ഒരു ടിവിയും പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആറുപേര്‍ അറസ്റ്റിലായി. ഡല്‍ഹി, നാഗ്പുര്‍, നഗരങ്ങളിലും പരിശോധന നടക്കുന്നു.

നേരത്തേ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 13-ാം സീസണിലെ ഒരു താരത്തെ വാതുവയ്പ്പുകാര്‍ സമീപിച്ചതായി പരാതി ഉയര്‍ന്നിരുന്നു. താരത്തിന്റെ പരാതിയില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താരങ്ങളെല്ലാം ബയോ സെക്യുര്‍ ബബിളിനുള്ളിലായതിനാല്‍ മറ്റ് വ്യക്തികള്‍ താരങ്ങളെ സമീപിക്കാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും അഴിമതിക്കാരുടെ ഓണ്‍ലൈന്‍ ശൃംഖല വഴി ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

വാതുവയ്പ്പുകാര്‍ താരത്തെ സമീപിച്ചെന്ന കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അജിത് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്.

താരത്തെ സമീപിച്ച വാതുവയ്പ്പുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇതിന് കുറച്ച് സമയമെടുക്കുമെന്നും രാജസ്ഥാന്‍ മുന്‍ ഡിജിപി കൂടിയായ അദ്ദേഹം പറഞ്ഞു. താരത്തിന്റെ സുരക്ഷയും അഴിമതി വിരുദ്ധ പ്രോട്ടോക്കോളും മുന്‍നിര്‍ത്തി വാതുവെയ്പ്പുകാര്‍ സമീപിച്ച താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലിപെരുനാള്‍ പ്രമാണിച്ച് സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു  (34 minutes ago)

മഹാരാഷ്ട്രയില്‍ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം  (38 minutes ago)

പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരരുതെന്ന് വിമര്‍ശനം  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി ഹൈക്കോടതി  (1 hour ago)

വിജയ് സര്‍ക്കാറിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ്  (2 hours ago)

യുവതി ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പിതാവ്  (3 hours ago)

വയനാട്ടില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (3 hours ago)

കുടകില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കള്‍  (3 hours ago)

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28ന്  (4 hours ago)

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മര്‍ദനമേറ്റവരില്‍ ഒരാളായ അജയ് ജുവല്‍ കുര്യാക്കോസ്  (4 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര  (5 hours ago)

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി  (6 hours ago)

മാമ്പഴോത്സവ’വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി  (6 hours ago)

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്: ബലി നൽകാനുള്ള മ‍ൃ​ഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂ‍ർ പെയ്മെന്റും ലഭ്യം...  (6 hours ago)

Malayali Vartha Recommends