Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം....

23 APRIL 2024 05:23 AM ISTമലയാളി വാര്‍ത്ത
സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം. മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു. 60 പന്തുകള്‍ നേരിട്ട യശസ്വി ജയ്‌സ്വാള്‍ ഏഴു സിക്‌സും ഒന്‍പത് ഫോറുമുള്‍പ്പെടെ പുറത്...

ചരിത്ര നേട്ടവുമായി കെയിന്‍ വില്യംസണ്‍; ന്യൂസീലൻഡ് മികച്ച നിലയിൽ

23 March 2018

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് മികച്ച നിലയിൽ. മഴ മൂലം രണ്ടാം ദിനം നേരത്തെ കളി അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. ഇതോടെ ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻ...

ന്യൂലാന്‍ഡ്സ് ടെസ്റ്റ്: ഡീന്‍ എല്‍ഗാറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക 311 റൺസിന് പുറത്ത്

23 March 2018

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 311 റൺസിന് പുറത്തായി. ഡീന്‍ എല്‍ഗാർ നേടിയ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. 141 റണ്‍സുമായി ഡീന...

മുഹമ്മദ് ഷമിയ്ക്ക് ആശ്വാസം; ബിസിസിഐ കരാര്‍ പുതുക്കി നൽകി

22 March 2018

വിവാദത്തിലാകപ്പെട്ട ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയ്ക്ക് ആശ്വാസ വാർത്തയുമായി ബിസിസിഐ. ആന്റി കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തില്‍ താരം  കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ ഗ്രേഡ് ബി കരാര്‍ ബിസിസിഐ പുതുക്കി ...

നാണംകെട്ട് ഇംഗ്ലീഷ് പട; 58 റൺസിന് എല്ലാവരും പുറത്ത്

22 March 2018

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 58 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടിന്റെ പ്രകടനമാണ് ...

അയാള്‍ നന്നായി കളിക്കുന്നു, ടീമിനെ ജയിപ്പിക്കുന്നു. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല ;വിരാട് കോഹ്‌ലിയ്ക്ക് തുല്യനായ മികച്ച കളിക്കാരൻ ആരെന്ന് തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

22 March 2018

ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്താണ് വിരാട് കോഹ്‌ലിക്ക് എല്ലാവരും നൽകിയിരിക്കുന്ന സ്ഥാനം. സച്ചിനെ പോലെ തന്നെ അല്ലെങ്കിൽ സച്ചിന് നൽകിയ സ്ഥാനങ്ങൾ ക്രിക്കറ്റ് ലോകം വിരാടിന് ചാർത്തി നൽകുന്നു. ക്രിക്കറ്റ് ല...

വനിത ഐപിഎല്ലിന് ഇന്ത്യ ഇപ്പോൾ തയ്യാറല്ല; ഇനിയും ഒട്ടേറെ പ്രാദേശിക വനിത താരങ്ങള്‍ വളര്‍ന്ന് വരേണ്ടതുണ്ടെന്നും മിത്താലി രാജ്

21 March 2018

ഒട്ടനവധി മികച്ച താരങ്ങളുടെ ഒരു പൂളില്‍ നിന്ന് തിരഞ്ഞെടുക്കുവാനുള്ള ഒരു ശേഷി ഇന്ത്യയില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യ വനിത ഐപിഎല്ലിനു തയ്യാറാകേണ്ടതുള്ളുവെന്ന് മിത്താലി രാജ്. ഇന്ന് ഇന്ത്യയില്‍ അത്ര മാത്രം ...

റബാഡയ്ക്ക് അനുകൂലമായ ഐസിസിയുടെ വിധി; വിമർശനവുമായി ഓസ്‌ട്രേലിയൻ നായകൻ

21 March 2018

റബാഡയ്‌ക്കെതിരെയുള്ള വിലക്ക് ഐസിസി നീക്കിയതിനെതിരെ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്തുമായി കൂട്ടിയിടിച്ചതിനാണ് റബാഡയ്ക്ക് വിലക്കേർപ്പെടുത്തിയത്. എന്നാല്‍ വിലക്ക...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനം; മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍

21 March 2018

ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായി. മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. ക...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

19 March 2018

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി. നവംബര്‍ ഒന്നിനാണ് മത്സരം. കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡ...

ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്, മമതാ ബാനര്‍ജീ.. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്, എനിക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം- ഹസിൻ ജഹാൻ

18 March 2018

മുഹമ്മദ് ഷമിയും ഭാര്യ ഹാസിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ച് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നു. ഒടുവില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഹാസിന്‍. തനിക്ക് പറയാ...

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു

17 March 2018

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം. ഈ വര്‍ഷം നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരം നടക്കും. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ച...

ക്രിക്കറ്ററിയാത്ത താന്‍ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും !:ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്‍

17 March 2018

ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ഹസിന്‍ പ്രതികരിച്ചത്​. താന്‍ ഒത്തുകളി നടത്തിയെന്...

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ്; വിന്‍ഡീസിനെതിരേ ഏകദിനത്തിന് കാര്യവട്ടം വേദിയാകുന്നു

17 March 2018

കേരളത്തിലേക്ക് വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരം. നവംബറില്‍ കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി ഏകദിന മത്സരത്തിന് വേദിയായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് മത്സരം. കഴി...

വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ; റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

17 March 2018

ഇറാനി ട്രോഫിയിൽ വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ. 702/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭ 7 വിക്കറ്റ് നഷ്ടത്തിൽ 800 റൺസിന് ഡിക്ലര്‍ ചെയ്തു. നാലാം ദിനം സെഞ്ച്വറി നേടിയ അപൂർവ വാങ്കഡേ 15...

ട്രിപ്പിൾ സെഞ്ച്വറി നേടാനാവാതെ ജാഫർ; വിദർഭ കൂറ്റൻ സ്കോറിലേക്ക്

16 March 2018

ഇറാനി ട്രോഫിയിൽ വിദർഭ കൂറ്റൻ സ്കോറിലേക്ക്. മൂന്നാം ദിവസം വെളിച്ച കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 702 റൺസ് എന്ന നിലയിലാണ് വിദർഭ. കനത്ത മഴ മൂലം ആദ്യ സെഷൻ നഷ്ടമായിര...

Malayali Vartha Recommends