CRICKET
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....
മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍.. ഇന്ന് രാത്രി 7.30 മുതല്‍ ഹൈദരാബാദ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പന്ത്രണ്ടാം ഐ.പി.എല്‍. ഫൈനല്‍
12 May 2019
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും. ചെന്നൈ എട്ടുതവണ ഫൈനല്‍ കളിച്ചപ്പോള്‍ മുംബൈ നാലുതവണ കിരീടപോരാട്ടത്തിനെത്തി. ക...
അയര്‍ലന്‍ഡ് വെസ്റ്റിന്‍ഡീസ് പോരാട്ടം ഇന്ന്
11 May 2019
വെസ്റ്റ്ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് െ്രെട സീരിസിലെ നാലാം ഏകദിനം ഇന്ന് നടക്കും. ഇന്ന് അയര്‍ലന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അയര്‍ലന്‍ഡ് ബ...
ക്രിക്കറ്റ് ലോകകപ്പ്; പ്രവചനവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്
09 May 2019
ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമിയിലെത്തുക ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില...
ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റിഷഭ് പന്തിന്റെ ബാറ്റിംഗ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം
09 May 2019
ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റിഷഭ് പന്തിന്റെ ബാറ്റിംഗ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം . ഈ ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം ക്വാളിഫയറില്‍ കളിക്കാന്‍ യോഗ്യത നേടി. അവസ...
ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പതുവിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതായി
06 May 2019
ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പതുവിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതായി. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 20 ഓവറില്‍ ഏഴുവിക്കറ്റിന് ...
ക്രിക്കറ്റ് താരത്തിന് കാമഭ്രാന്ത് കണ്ട് കുട്ടുകാരനും ഭാര്യയും ഞെട്ടിപ്പോയി
02 May 2019
ഒരേ ടീമില്‍ കളിക്കുന്ന കൂട്ടുകാരന്റെ കാമുകിയെ ഉറങ്ങിക്കിടക്കുമ്പോള്‍ ബലാത്സംഗം ചെയ്ത ക്രിക്കറ്റ് താരത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ഇംഗഌിലെ വൂഴ്‌സെസ്റ്റര്‍ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ മുന്‍ താരം അലക്‌സ...
ബംഗളൂരു ഐപിഎല്‍ 12ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു, ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണായകം
02 May 2019
ബംഗളൂരു ഐപിഎല്‍ 12ാം സീസണില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് കളി. ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് മുംബൈ. 12 കളിയില്‍ 14 പോയ...
എംഎസ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം
01 May 2019
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം നടന്നതായി പരാതി. ധോണിയുടെ ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 104-ലുള്ള വീട്ടിലാണ് മോഷണം നടന്നത്. ധോണി വാടകയ്ക്ക് നല്‍കിയിരിക്കുന...
കിങ്സ് ഇലവന്‍ പഞ്ചാബ് ടീം ഉടമയ്ക്ക്, കഞ്ചാവ് കൈയ്യില്‍ സൂക്ഷിച്ചതിന് ജപ്പാനില്‍ രണ്ട് വര്‍ഷം കഠിന തടവ്
30 April 2019
ഇന്ത്യന്‍ വ്യവസായിയും ഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ നെസ്സ് വാദിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷത്തെ തടവ് വിധിച്ചു. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനാണ് ശിക്ഷ. ജപ്പാനിലെ ഹോക്കിഡോ ദ്വീപി...
മയക്കുമരുന്ന് ഉപയോഗം; വിലക്കിന് പിന്നാലെ അലക്സ് ഹെയിൽസിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്നും പുറത്താക്കി
29 April 2019
മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണർ അലക്സ് ഹെയിൽസിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. നേരത്തെ കുറ്റം തെളിഞ്ഞതിനാൽ ഹെയിൽസിന് 21 ദിവസത്...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടം ഇന്ന്
25 April 2019
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടം. പന്ത്രണ്ടാം സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പോയിന്റ് നിലയില്‍ പിറകിലുള്ള രാജസ്ഥാന...
സ്ത്രീവിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു
20 April 2019
സ്ത്രീവിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുവരും 2...
ഐപിഎല്‍ മല്‍സരത്തിനിടെ കണ്ണീരണിഞ്ഞ് കുല്‍ദീപ്
20 April 2019
ബാറ്റ്‌സ്മാന്‍മാരുടെ മാത്രം കളിയല്ലല്ലോ ട്വന്റി20 ക്രിക്കറ്റ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ വീണ കുല്‍ദീപ് യാദവിന്റെ കണ്ണീരിനു കാരണവും അതാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിന...
ട്വന്റി 20 ക്രിക്കറ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ
19 April 2019
ട്വന്റി 20 ക്രിക്കറ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. ട്വന്റി 20 ക്രിക്കറ്റിലാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത് . വിരാട് കോലി, സു...
ക്രിക്കറ്റ് പരിശീലനത്തിനായി പോകുംവഴി കാര്‍ സ്‌കൂട്ടറിലിടിച്ച് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; റോഡിലേക്ക് തലയിടിച്ച് വീണ അഹ്റാസ് തല പൊട്ടി തല്‍ക്ഷണം മരിച്ചു...
16 April 2019
ഗള്‍ഫിലേക്ക് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അഹ്റാസ് ദിവസങ്ങള്‍ക്ക് മുമ്ബാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
