CRICKET
കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന് താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില് ഇന്ത്യന് ടീം കളിക്കണോ വേണ്ടയോ...? ; നിലപാട് വ്യക്തമാക്കി വീരാട് കൊഹ്ലി
23 February 2019
പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില് ഇന്ത്യന് ടീം കളിക്കണോ വേണ്ടയോ എന്ന് കേന്ദ്രവും ബിസിസിഐയും തീരുമാനിക്കട്ടെയെന്ന് വീരാട് കൊഹ്ലി. പുല്വാമ ആക്രമണത്തില് പ്രതിഷേധിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ...
ഇംഗ്ലണ്ട് ലയണ്സിനെ തകര്ത്തെറിഞ്ഞ് ഇന്ത്യ എ ടീം ചതുര്ദിന പരമ്പര സ്വന്തമാക്കി
15 February 2019
ഇംഗ്ലണ്ട് ലയണ്സിനെ ഇന്നിംഗ്സിനും 68 റണ്സിനും തകര്ത്ത് ഇന്ത്യ എ ചതുര്ദിന പരന്പര സ്വന്തമാക്കി. രണ്ടു മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം സമനിലയില് കലാശിച്ചിരുന്നു. ഫോളോ ഓണ് ചെയ്ത ഇംഗ്ലണ്ട് ലയണ്സ്...
ട്വന്റി ട്വന്റി ഏകദിന മത്സരത്തില് ഓസ്ട്രേലിയക്കെതിരായ ഇന്ത്യന് ടീമിനെ നാളെ പ്രഖ്യാപിക്കും
14 February 2019
ട്വന്റി ട്വന്റി ഏകദിന മത്സരത്തില് ഓസ്ട്രേലിയക്കെതിരായ ഇന്ത്യന് ടീമിനെ നാളെ പ്രഖ്യാപിക്കും. മെയ് 30 ന് നടക്കുന്ന ലോകകപ്പിനു മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ അവസാന രാജ്യന്തര മത്സരങ്ങളാണ് ഓസ്ട്രേലിയയുമ...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചതുര്ദിന മത്സരങ്ങള്ക്കുള്ള ഇന്ത്യയുടെ അണ്ടര്19 ടീമില് രണ്ട് കേരള താരങ്ങള് ഇടം നേടി
13 February 2019
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചതുര്ദിന മത്സരങ്ങള്ക്കുള്ള ഇന്ത്യയുടെ അണ്ടര്19 ടീമില് രണ്ട് കേരള താരങ്ങള്. വത്സല് ഗോവിന്ദ്, വരുണ് നായനാര് എന്നിവരാണ് ടീമിലിടം നേടിയത്. സൂരജ് അഹൂജയാണ് ക്യാപ്റ്റന്. ര...
വെസ്റ്റിന്ഡീസിനെതിരായ മൂന്നാം ടെസ്റ്റില് ഇംഗ്ലണ്ടിന് കൂറ്റന് വിജയം
13 February 2019
വെസ്റ്റിന്ഡീസിനെതിരായ മൂന്നാം ടെസ്റ്റില് ഇംഗ്ലണ്ടിന് കൂറ്റന് വിജയം. 232 റണ്സിനാണ് ഇംഗ്ലണ്ട് ആതിഥേയരെ തകര്ത്തത്. 485 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്ഡീസ് 252 റണ്സിന് എല്ലാവരും പുറത്തായി. മൂന...
ഋഷഭ് പന്ത് സെലക്ടര്മാര്ക്കു തലവേദനയാകുന്നു ; തുറന്നുപറഞ്ഞ് സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ്
11 February 2019
ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഋഷഭ് പന്ത് ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ, ന്യൂസിലന്ഡ് പരന്പരകളിലെ മികച്ച പ്രകടനമാണ് ഈ ഉറപ്പിന് ആധാരം. ...
ന്യൂസിലന്ഡിനെതിരായ 20-20 പരമ്പരയിൽ ഇന്ത്യക്ക് തോൽവി
10 February 2019
ന്യൂസിലന്ഡിനെതിരായ 20-20 പരമ്ബര കൈവിട്ട് ഇന്ത്യ. മൂന്നാം മത്സരത്തില് നാല് റണ്സ് ജയമാണ് ന്യൂസിലാന്ഡ് സ്വന്തമാക്കിയത്. ന്യൂസിലന്ഡ് ഉയര്ത്തിയ 213 റണ്സ് മറികടക്കാന് ഇന്ത്യക്കായില്ല. ആദ്യം ബാറ്റ് ച...
കളിക്കിടെ തലകറങ്ങിയ ഓസീസ് ബൗളര് നാടകീയരംഗങ്ങള്ക്കൊടുവില് കളിക്കളം വിട്ടു
10 February 2019
താരങ്ങള്ക്ക് ക്രിക്കറ്റ് കളിക്കിടെ പരുക്കേല്ക്കുന്നത് സാധാരണമാണ്. ചില പരുക്കുകള് താരങ്ങളുടെ കരിയര് തന്നെ ഇല്ലാതാക്കിയെന്നും വരാം. എന്നാല് തല കറക്കം മൂലം ഒരു താരം കളിക്കളം വിടുന്നത് അങ്ങനെ അധികം ക...
ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് 80 റണ്സിന്റെ കനത്ത തോല്വി
06 February 2019
ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് 80 റണ്സിന്റെ കനത്ത തോല്വി. 220 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ ഇന്ത്യ 19.2 ഓവറില് 139 റണ്സിന് ഓള് ഔട്ടായി. 39 റണ്സെടു...
വെസ്റ്റിന്ഡീസ് ക്യാപ്റ്റന് ജേസണ് ഹോള്ഡറിന് ഐസിസിയുടെ വിലക്ക്
04 February 2019
ഇംഗ്ലണ്ടിനെതിരായ പരമ്ബര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റിന്ഡീസ് താരത്തിന് വിലക്ക്. കുറഞ്ഞ ഓവര് നിരക്കെന്നു ആരോപിച്ചു ക്യാപ്റ്റന് ജേസണ് ഹോള്ഡറിനെ ഐസിസി അടുത്ത ടെസ്റ്റില് നിന്നും വിലക്കിയത്. സെന...
'ചഹല് ചാനലിനു' വേണ്ടി അഭിമുഖത്തിന് ധോണിയെ ഓടിച്ചിട്ട് പിടിക്കാന് നോക്കി ചഹല്, വിഡിയോ ചിരി പടര്ത്തുന്നു
04 February 2019
താരങ്ങളെ പോലെ സോഷ്യല് ലോകവും ഏറ്റെടുത്തിരിക്കുകയാണ് വിജയത്തിന്റെ ഈ 'ഓട്ടവും'ചിരിയും. എം.എസ് ധോണിയും ചാഹലും തമ്മില് നടന്ന ഈ ഓട്ടം എന്തിന് വേണ്ടിയായിരുന്നു എന്നറിയാന് ആരാധകര്ക്ക് കൗതുകമായി...
ന്യൂസിലന്ഡിനെതിരായ അഞ്ചാം ഏകദിനത്തില് ഇന്ത്യക്ക് ജയം; 253 റണ്സ് വിജയ ലക്ഷ്യം പിന്തുടര്ന്ന ന്യൂസിലന്ഡിനെ 217 റണ്സിന് ഇന്ത്യ പുറത്താക്കി
03 February 2019
ന്യൂസിലന്ഡിനെതിരായ അഞ്ചാം ഏകദിനത്തില് ഇന്ത്യക്ക് ജയം. 35 റണ്സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 253 റണ്സ് വിജയ ലക്ഷ്യം പിന്തുടര്ന്ന ന്യൂസിലന്ഡിനെ 217 റണ്സിന് ഇന്ത്യ പുറത്താക്കി. ഇന്ത്യക്ക് വേണ്...
'ഏറ്റവും മോശം' എന്ന ലേബലുള്ള ആ 'അണ്ടര് ആം ബോളി'ന് ഇന്ന് 38 വയസ്സ്!
03 February 2019
1981-ലെ വേള്ഡ് സീരിസ് കപ്പില് ഓസ്്ട്രേലിയയും ന്യൂസീലന്ഡുമായുള്ള മല്സരം ഓസ്ട്രേലിയന് ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കി എന്നു പറഞ്ഞാല് ഒട്ടും അതിശയോക്തിയാവില്ല. അവസാന പന്തില് കിവീസിനു ജയിക്കാ...
ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഓഫ് സ്പിന്നര് ആര് അശ്വിനും അവസരം നല്കണമെന്ന് ഗൗതം ഗംഭീര്
01 February 2019
ഈ വര്ഷം ഇംഗ്ലണ്ടില് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഓഫ് സ്പിന്നര് ആര് അശ്വിനും അവസരം നല്കണമെന്ന് മുന് ഇന്ത്യന് ഓപ്പണര് ഗൗതം ഗംഭീര്. ഏകദിനങ്ങളില് ഏറെക്കാലമായി ടീമില് ഇല്ലെങ്ക...
കരിയറില് പുതിയ റിക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ വനിതാക്രിക്കറ്റ് ക്യാപ്റ്റന് മിതാലി രാജ്
01 February 2019
കരിയറില് മറ്റൊരു പൊന്തൂവല് നേട്ടവുമായി ഇന്ത്യയുടെ വനിതാക്രിക്കറ്റ് ക്യാപ്റ്റന് മിതാലി രാജ്. ഇന്ന് ന്യൂസിലാന്റിനെതിരെ ടോസിനായി ഗ്രൗണ്ടിലിറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള് കളിക്കുന്ന ആദ്യ...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
