Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 JULY 2025 11:31 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്...

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച... ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരും പുറത്ത്

31 January 2019

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ...

കിവീസ് വനിതകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ ചുണക്കുട്ടികൾ; ന്യൂസിലന്‍ഡിനെതിരായ വനിതകളുടെ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് പരമ്പര

29 January 2019

പുരുഷന്മാർക്ക് പിന്നാലെ ടീം ഇന്ത്യയുടെ വനിതകളും ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര നേടി. രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന് മിതാലി രാജും സംഘവും കിവീസ് വനിതകളെ തൂത്തെറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 44.2...

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ വനിതാ ടീം പരമ്പര സ്വന്തമാക്കി

29 January 2019

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യന്‍ വനിതാ ടീം പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 44.2 ഓവറില്‍ 161 റണ്‍സിന് ...

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റി​ന്റെ ത​ക​ര്‍​പ്പ​ന്‍ ജ​യം

28 January 2019

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം. ഈ ​മ​ത്സ​ര​വും ജ​യി​ച്ച​തോ​ടെ അ​ഞ്ചു മ​ത്സ​ര പ​ര​മ്ബ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 244 റ...

സംശയകരമായ ആക്ഷൻ; അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്

28 January 2019

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനെ സംശയകരമായ ആക്ഷന്‍റെ പേരില്‍ ബൗളിംഗില്‍ നിന്നും ഐസിസി വിലക്കി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റായിഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ അംപയ...

കര്‍ണാടകയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലിലേക്ക്

28 January 2019

കര്‍ണാടകയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലില്‍ കടന്നു. 279 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ സൗരാഷ്ട്ര 91.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ...

മൂന്നാം ഏകദിനത്തില്‍ ഇംഗ്ളണ്ട് ലയന്‍സിനെതിരെ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം

27 January 2019

കാര്യവട്ടം മൂന്നാം ഏകദിനത്തില്‍ ഇംഗ്ളണ്ട് ലയന്‍സിനെതിരെ ഇന്ത്യ എക്ക് തകര്‍പ്പന്‍ ജയം.ഇന്ത്യ എ ഉയര്‍ത്തിയ 172 റന്‍സ് പിന്തുടര്‍ന്ന് ഇംഗ്ളണ്ട് ലയണ്‍സ്‌ 111 റണ്സിന് പുറത്തായി. ഇതോടെ 5 കളികളുടെ പരമ്ബരയില്...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രത്തിനെതിരെ വം​ശീ​യാ​ധി​ക്ഷേ​പം; പാ​ക് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ​ര്‍​ഫ്രാ​സ് അ​ഹ​മ്മ​ദി​ന് നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

27 January 2019

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ആ​ന്‍​ഡി​ലെ ഫെ​ലു​ക്വാ​ക്കു നേ​രെ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ പാ​ക് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ​ര്‍​ഫ്രാ​സ് അ​ഹ​മ്മ​ദി​ന് നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്. രാ...

കിവികളെ തകർത്തെറിഞ്ഞ് ഇന്ത്യൻ പട; ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആധികാരിക ജയം

26 January 2019

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആധികാരിക ജയം. 90 റണ്‍സ് വിജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരന്പരയില്‍ 2-0ന് മുന്നിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോ...

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

26 January 2019

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(87), ശിഖര്‍ ധവാന്‍(66) എന്നിവര്‍ കെട്ടിയുണ്ടാക്കിയ അടിത്തറയില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ...

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്

26 January 2019

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. അതേസമയം, ന്യ...

കേരളാ ക്രിക്കറ്റ് താരം വി.എ. ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

25 January 2019

കേരളാ ക്രിക്കറ്റ് താരം വി.എ. ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി സെമിയില്‍ കേരളം വിദര്‍ഭയോടു ദയനീയമായി തോറ്റതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. പതിനാല് വര്‍ഷത്തോ...

രഞ്ജി ട്രോഫി; ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി

25 January 2019

രഞ്ജിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയോട് ഇന്നിംഗ്സിനും 11 റണ്‍സിനുമാണ് കേരളം തോറ്റത്. ജയത്തോടെ വിദര്...

സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചു

24 January 2019

സ്വകാര്യ ചാനല്‍ പരിപാടിയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചു. ഇരുവര്‍ക്കും ഉടന്‍ തന്നെ ടീമിലേ...

ഓസ്ട്രേലിയന്‍ ഓപ്പൺ; സ്റ്റെഫാനോസിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ഫൈനലില്‍

24 January 2019

ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. രണ്ടാം സീഡായ റഫേല്‍ നദാല്‍പതിനാലാം സീഡുകാരനായ സ്റ്റെഫാനോസിനെയാണ് പരാജയപ്പെടുത്തിയത്. 32 കാരനാണ് നദാല്‍. 20 വയസുകാരനാണ് സെറ്റഫാനോസ്. നേരിട്ടുകള്‍ക്കുള്ള...

Malayali Vartha Recommends