Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...

30 MAY 2026 08:11 AM ISTമലയാളി വാര്‍ത്ത
വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്. രണ്ടാം രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്താണ് ഗുജറാത്ത് ടൈറ്റൻസ് കലാശപോരിന് അർഹത നേടിയത്. രാജസ്ഥാൻ ഉയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന...

ക്ഷമയുടെ നെല്ലിപ്പലക കണ്ട് ആരാധകർ; സഞ്ജുവിനെ ടീമിലെടുക്കാത്തതിൽ പ്രതിഷേധത്തിൽ മലയാളികൾ; എല്ലാം ഒരു ചിരിയിലൊതുക്കി സഞ്ജു സാംസൺ

22 November 2019

വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചപ്പോഴും സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിരുന്നില്ല. നിരാശയ്ക്കൊപ്പം കടുത്ത പ്രതിഷേധവും മലയാളി ക്രിക്കറ്റ് പ്രേമികൾ ഉയർത്തുന്നുണ്ട്‌. ബംഗ്ലാദേശിനെതിരായ ടി20 ...

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിച്ച് ഈ യുവാക്കള്‍; ടീമിലെ 11 കളിക്കാരും പൂജ്യത്തിന് പുറത്തായപ്പോള്‍ ടീമിന്റെ സ്‌കോര്‍ വെറും ഏഴു റണ്‍സ്; എതിര്‍ടീം ജയിച്ചത് 754 റണ്‍സിനും

21 November 2019

ഇതിനേക്കാളും വലിയ ജയം സ്വപ്നങ്ങളില്‍ മാത്രമെന്ന് പറയേണ്ടി വരും. ഒരു ടീമിലെ എല്ലാവരും ഡക്കൗട്ടായ മത്സരത്തില്‍ ബാറ്റിംഗ് ടീം വെറും ഏഴു റണ്‍സിന് പുറത്തായപ്പോള്‍ എതിര്‍ ടീം ജയിച്ചത് 754 റണ്‍സിന്. ആരും അത്...

പത്ത് ബാറ്റ്സ്മാന്മാരും ഡക്കിന് പുറത്തായി: 126 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിനിടെ ഇതുവരെ ആരും നേടിയിട്ടില്ല ഇങ്ങനൊരു വിജയം!  

21 November 2019

മുംബൈയില്‍ നടന്ന ഹാരിസ് ഷീല്‍ഡ് ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ്. ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ഏറ്റു...

വെസ്റ്റ് ഇന്‍ഡീസ് വനികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതകൾ തൂത്തുവാരിയെടുത്തു

21 November 2019

വെസ്റ്റ് ഇന്‍ഡീസ് വനികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയെടുത്തു. ഗയാനയിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകൾ ജയം കരസ്ഥമാക്കിയത്. ടോ...

വിന്‍ഡീസെനെതിരായ പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിനും സാധ്യത എന്ന് വിലയിരുത്തൽ !

21 November 2019

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും എന്ന വാർത്തകളാണ് കായിക ലോകത്ത് നിന്നും പുറത്ത് വരുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് വരാൻ ...

ഈഡനില്‍ ഇന്ത്യൻ നായകൻ കോലിയെ കാത്തിരിക്കുന്ന അപൂര്‍വനേട്ടം ഇങ്ങനെ ...!

20 November 2019

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടം എന്നതിൽ തർക്കമില്ല . കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ 32 റണ്‍സ് കൂടി കോലി നേടിയാല്‍ ടെസ്റ്റ...

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്

19 November 2019

ടെസ്റ്റ് ക്രിക്കറ്റ് കാണാനായി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാന്‍ ഡേ നൈറ്റ് മത്സരങ്ങള്‍ കൊണ്ട് മാത്രം കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രിയത തിരിച...

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന സുദിനം ഇതാ ...ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ- വിന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കും !

19 November 2019

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാൻ പോകുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കും. ഡിസംബര്‍ എട്ടിനാണ് മത്സരം നടക്കാൻ പോകുന്നത് . മത്സരത്തി...

ഒരു ദിവസവും അവധിയില്ലെന്ന് കോലി; വീഡിയോ വൈറൽ

19 November 2019

ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് അവസാനിച്ചിരിക്കുകയാണ് . പരമ്പരയുടെ മൂന്നാം ദിനം തന്നെ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. രണ്ട് ദിവസം അധികം താരങ്ങള്‍ക്ക് അവധിയും ലഭിച്ചു. എന്നാൽ കിട്ടിയ ഒഴിവ് ദിനം ഇന്ത്...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം നേരെയാക്കാൻ ഇനി ഒരേയൊരു വഴി ഇത് മാത്രം; മുഷ്താഖ് അഹമ്മദ് പറഞ്ഞത് കേട്ട് ആവേശത്തിൽ ആരാധകർ; കേൾക്കേണ്ടവർ കേൾക്കട്ടെ

18 November 2019

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ദുരിതമനുഭവിക്കുന്ന ഒരു കൂട്ടർ കൂടിയുണ്ട്. ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന ആകാംഷയോടെ ക...

ഇന്ത്യന്‍ താരത്തെക്കുറിച്ച് അക്തര്‍ പറഞ്ഞത് കേട്ട് ക്രിക്കറ്റ് ആരാധകർ ഞെട്ടി ! സംഭവം ഇതാണ്....

18 November 2019

പാക് പേസര്‍ ഷൊയൈബ് അക്തര്‍ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ആ വെളിപ്പെടുത്തലിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ശരിക്കും സന്തോഷിപ്പിച്ചിരിക്കുകയാണ്, സംഭവം മറ്റൊന്നുമല്ല.. ക്രിക്കറ്റില്‍ പുറത്താക്കാന്...

ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ ആരെന്നറിയാമോ ? വിവിഎസ് ലക്ഷ്മണ്‍ പറയുന്നത് ഇദ്ദേഹമെന്നാ

18 November 2019

ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ ആരെന്നറിയാമോ ? അനില്‍ കുംബ്ലെ ആണെന്ന് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. തനിക്കൊപ്പം കളിച്ചവർ ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന് പറയാവുന്നത് കുംബ്...

എതിര്‍ താരത്തെ അസഭ്യം പറഞ്ഞു; ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണിന് വിലക്ക്; പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും

17 November 2019

എതിര്‍ താരത്തെ അസഭ്യം പറഞ്ഞ ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണിന് വിലക്ക് ഏർപ്പെടുത്തി. വിലക്കുള്ളതിനാൽ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് പാറ്റിന്‍സണിന് കളിക്കാനാകില്ല. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ലീഗാ...

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം; പുതിയ റെക്കോഡുമായി കോഹ്‌ലി

16 November 2019

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും തകര്‍ത്തു. ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് വിജയങ്ങള്‍ നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിനെ കോഹ്‌ലി പിന്നിലാക്കി. 10 ഇന്നിംഗ്‌സ്...

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നു; ലീഡ് 300 കടന്നു; ഇരട്ട സെഞ്ചുറി നേടി മായങ്ക് അഗര്‍വാള്‍

15 November 2019

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മായങ്ക് അഗര്‍വാള്‍ മികച്ച ഫോമിൽ. ഇരട്ടസെഞ്ചുറി കുറിച്ച മായങ്ക് ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറും നേടിയിരിക്കുന്നു. നിലവില്‍ ആറ് വിക്കറ്റ്...

Malayali Vartha Recommends