Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഐ പി എല്‍ 13-ാം സീസണില്‍ പങ്കെടുക്കാന്‍ ടീമുകള്‍ യു.എ.ഇയിലെത്തി

24 AUGUST 2020 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 13-ാം സീസണില്‍ പങ്കെടുക്കാന്‍ യു.എ.ഇയിലെത്തി. ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയില്‍ നിന്നാണ് ടീമുകള്‍ യു.എ.ഇയിലേക്ക് പുറപ്പെട്ടത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നലെ വൈകിട്ടായിരുന്നു ദുബായില്‍ വിമാനമിറങ്ങിയത്. ഇരു ടീമുകള്‍ക്കും കോവിഡ് -19 വൈറസ് പരിശോധനയ്ക്ക് ശേഷം ആറു ദിവസത്തെ ക്വാറന്റൈന്‍ ഉണ്ടാകും. ശേഷം മാത്രമേ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് ഇലവന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ നേരത്തെയെത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് ടീമുകളാണ് ആദ്യം യു.എ.ഇയിലെത്തിയത്. ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം 20 നു ശേഷമാണ് ടീമുകള്‍ക്കു യാത്ര തിരിക്കാന്‍ അനുമതി ലഭിച്ചത്. കോവിഡ് പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്നുറപ്പുള്ളവരെ മാത്രമാണ് കൊണ്ടുപോയത്. ക്വാറന്റൈന്‍ ആദ്യം പൂര്‍ത്തിയാക്കി ആദ്യം പരിശീലനത്തിനൊരുങ്ങാന്‍ രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ക്കാവും. ഒരു ദിവസം മാത്രം വ്യത്യാസത്തിലാണ് മറ്റ് ടീമുകള്‍ യു.എ.ഇയിലെത്തിയത്്. അവസാനക്കാരായാണ് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും എത്തിയത്.

ഇന്ത്യ വിടുന്നതിന് മുമ്പ് എം.എസ്. ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സ് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ അഞ്ച് ദിവസത്തെ മിനി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങളും പരിശീലകരും മാത്രമാണ് എത്തിയത്. പ്രമുഖ വിദേശ താരങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ആരംഭത്തിനോടടുത്ത് മാത്രമെയെത്തു.

ഓസ്ട്രേലിയന്‍ ടീം ഇന്നലെ ഇംഗ്ലണ്ടിലേക്കു യാത്ര തുടങ്ങി. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ സെപ്റ്റംബര്‍ നാല് മുതല്‍ 10 വരെ പരമ്പര കളിക്കുന്നുണ്ട്. ഇതിനു ശേഷമാണ് ഇരു ടീമിലേയും താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കാനെത്തുക ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളായ എ.ബി. ഡിവിലിയേഴ്സ്, ഡെയ്ല്‍ സ്റ്റെയിന്‍, ക്രിസ് മോറിസ് എന്നിവര്‍ യു.എ.ഇയിലെത്തി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരങ്ങളാണു മൂവരും.

സെപ്റ്റംബര്‍ 19-ന്് തുടങ്ങുന്ന ഐ.പി.എല്‍. 13-ാം സീസണിനു മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് താരങ്ങള്‍ മൂന്നാഴ്ചത്തെ പരിശീലന ക്യാമ്പ് നടത്തും. റോയല്‍ ചലഞ്ചേഴ്സിന്റെ 40 അംഗ സംഘമാണു യു.എ.ഇയിലെത്തിയത്. 21 താരങ്ങളും 14 സപ്പോര്‍ട്ട് സ്റ്റാഫും സംഘത്തിലുണ്ട്. നെറ്റ് ബൗളര്‍മാരായ അമാന്‍ കുമാര്‍, ചേതന്‍ സകാരിയ, പ്രവീണ്‍ ദുബെ, ആദിത്യ താക്കറെ, സുശാന്ത് മിശ്ര എന്നിവരും റോയല്‍ ചലഞ്ചേഴ്സ് സംഘത്തിലുണ്ട്. ആറു ദിവസത്തെ ഏകാന്ത വാസത്തിനു ശേഷമായിരിക്കും പരിശീലനം തുടങ്ങുക.

സെപ്റ്റംബര്‍ 19 നാണ് ഐ.പി.എല്‍. ആരംഭിക്കുക. 60 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 10 ന് അവസാനിക്കും. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ താരങ്ങളെ ബയോ ബബിള്‍ സുരക്ഷാ മേഖലയിലാണ് താമസിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (39 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends