Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

75ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന് നാളെ മലപ്പുറത്ത് തുടക്കം... ആദ്യ മത്സരത്തില്‍ പശ്ചിമബംഗാള്‍ പഞ്ചാബിനെയും രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെയും നേരിടും, ഫൈനല്‍ മേയ് രണ്ടിന്

15 APRIL 2022 06:43 AM IST
മലയാളി വാര്‍ത്ത

75ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന് ശനിയാഴ്ച മലപ്പുറത്ത് തുടക്കം. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ്.

ശനിയാഴ്ച ആദ്യമത്സരത്തില്‍ രാവിലെ 9.30-ന് പശ്ചിമബംഗാള്‍ പഞ്ചാബിനെയും രണ്ടാം മത്സരത്തില്‍ രാത്രി എട്ടിന് ആതിഥേയരായ കേരളം രാജസ്ഥാനെയും നേരിടും.

 




ടൂര്‍ണമെന്റില്‍ ആറുവട്ടം ജേതാക്കളായ കേരളം എ ഗ്രൂപ്പില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, കര്‍ണാടക, മണിപ്പുര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. ഫൈനല്‍ മേയ് രണ്ടിന്.


അതേസമയം കേരള ഇരുപതംഗ ടീമിനെ മിഡ്ഫീല്‍ഡറായ കെഎസ്ഇബി താരം ജിജോ ജോസഫ് നയിക്കും. 15 പുതുമുഖങ്ങളാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.



മിഥുന്‍ വി, ഹജ്മല്‍ എസ് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. ടീമിലെ 5 കളിക്കാര്‍ 21 വയസില്‍ താഴെയുള്ളവരാണ്. ബിനോ ജോര്‍ജ്ജാണ് കേരള ടീമിന്റെ മുഖ്യ പരിശീലകന്‍. ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെയാണ് ടൂര്‍ണമെന്റ്.

2014ല്‍ ആണ് അവസാനമായി സന്തോഷ് ട്രോഫിക്ക് കേരളം ആതിഥേയത്വം വഹിച്ചത്. അന്ന് ഫൈനലില്‍ ഷൂട്ടൗട്ടില്‍ സര്‍വ്വീസസിനോടാണ് കേരളം അടിയറവ് പറഞ്ഞത്. ഇത്തവണ കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാജസ്ഥാനോടാണ്.

 



രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകള്‍ ഉണ്ടായിരിക്കും. ഒരു ടീമിന് നാല് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.

ഗ്രൂപ്പ് എ: മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കേരളം.
ഗ്രൂപ്പ് ബി: ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപൂര്‍.



ഗ്രൂപ്പ് എ മത്സരക്രമം; (തിയതി, മത്സരം, സമയം, സ്റ്റേഡിയം എന്നീ ക്രമത്തില്‍)
ഏപ്രില്‍ 16: പശ്ചിമ ബംഗാള്‍-പഞ്ചാബ്, രാവിലെ 9.30, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.എപ്രില്‍ 16: കേരളം-രാജസ്ഥാന്‍, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.എപ്രില്‍ 18: രാജസ്ഥാന്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.എപ്രില്‍ 18: കേരളം-പശ്ചമ ബംഗാള്‍, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 20: പഞ്ചാബ്-രാജസ്ഥാന്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 20: കേരളം-മേഘാലയ, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 22: പശ്ചിമ ബംഗാള്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 22: കേരളം-പഞ്ചാബ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 24: രാജസ്ഥാന്‍-പശ്ചിമ ബംഗാള്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 24: മേഘാലയ-പഞ്ചാബ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.



ഏപ്രില്‍ 17: ഒഡിഷ-കര്‍ണാടക, രാവിലെ 9.30, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.എപ്രില്‍ 17: മണിപൂര്‍-സര്‍വീസസ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.എപ്രില്‍ 19: രാജസ്ഥാന്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.എപ്രില്‍ 19: മണിപൂര്‍-ഒഡീഷ, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 21: ഗുജറാത്ത്-മണിപൂര്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 21: കര്‍ണാടക-സര്‍വീസസ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 23: കര്‍ണാടക-മണിപൂര്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 23: ഒഡീഷ-ഗുജറാത്ത്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 25: സര്‍വീസസ്-ഒഡീഷ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 25: ഗുജറാത്ത്-കര്‍ണാടക, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.


സെമി ഫൈനല്‍;
ഏപ്രില്‍ 28: ഗ്രൂപ്പ് എ ജേതാക്കള്‍-ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.ഏപ്രില്‍ 29: ഗ്രൂപ്പ് ബി ജേതാക്കള്‍-ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം.

ഫൈനല്‍

മേയ് രണ്ട്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (3 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (15 minutes ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (26 minutes ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (33 minutes ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (43 minutes ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (2 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (2 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (3 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (4 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (4 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (4 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (5 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (6 hours ago)

Malayali Vartha Recommends