Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അര്‍ജ്ജിന്റീനയ്ക്ക് പുതിയ മെസി...! പേര് അലക്‌സാണ്ടര്‍ ഗാര്‍നാച്ചോ, പുതിയ മെസിയെ കിട്ടിയ സന്തോഷത്തിൽ അര്‍ജ്ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍ ഇളകി മറിയുന്നു, അര്‍ജ്ജന്റീനയിലെ മാധ്യമങ്ങളില്‍ ഇപ്പോള്‍ മെസിയല്ല ഗാര്‍നാച്ചോയാണ് താരം...!!

14 MAY 2022 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

പുതിയ മെസിയെ കിട്ടിയ സന്തോഷത്തിലാണ് അര്‍ജ്ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍. മെസി കളം വിടുന്നതോടെ ഒരു മികച്ച മുന്നേറ്റ നിരക്കാരന്റെ അഭാവം അര്‍ജ്ജന്റീനയെ ഉലയ്ക്കും. അവിടേയ്ക്കാണ് പുതിയ മെസി വരുന്നത്.  പേര് അലക്‌സാണ്ടര്‍ ഗാര്‍നാച്ചോ. 2004- ജൂലൈ ഒന്നിന് ജനിച്ച ഗാര്‍നാച്ചോയ്ക്ക് പ്രായം കഷ്ടിച്ച് പതിനേഴു  മാത്രം.

എങ്കിലും ഖത്തര്‍ ലോകകപ്പിനുള്ള പരിശീലന ക്വ്യാമ്പിലേക്ക് കോച്ച് ലയണല്‍ സ്‌കലോനി ഈ സ്‌കൂള്‍ വിദ്യാര്‍ഥിയെ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ അര്‍ജ്ജന്റീനയിലെ മാധ്യമങ്ങളില്‍ മെസിയല്ല ഗാര്‍നാച്ചോയാണ് താരം. കുട്ടിയുടെ കഴിവുകള്‍ വാഴ്ത്താന്‍ ഒരു മാതിരിയുള്ള  വശേഷണ പദങ്ങളെല്ലാം അവര്‍ ഉപയോഗിച്ചു കഴിഞ്ഞു.

മെസിയുടെ കാര്‍ബണ്‍കോപ്പി എന്നാണ് ഒരു വിശേഷണം. സാക്ഷാല്‍ മെസിയും അവനെ വാഴ്ത്താന്‍ വാക്കുകള്‍ക്ക് പാടുപെടുകയാണ്. പതിനേഴുവയസില്‍ തന്നെ ഒരു സമ്പൂര്‍ണ ഫുട്‌ബോളര്‍ക്കു വിശേഷിച്ച് മുന്നേറ്റ നിരക്കാരന് വേണ്ടെതല്ലാം  ഗാര്‍നാച്ചോവില്‍ തികഞ്ഞിരിക്കുന്നു എന്നാണ് മെസിയുടെ വിലയിരുത്തല്‍. ഇനി അര്‍ജ്ജന്റീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നും മെസി പറയുന്നു.

ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീനിയര്‍ ടീമില്‍ അംഗമാണ് ഗാര്‍നാച്ചോ. പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റി, ലിവര്‍പൂള്‍, അഴ്‌സണ്‍ എന്നിവര്‍ക്കതിരെ യുണൈറ്റഡ് കളിക്കുമ്പോള്‍ പകരക്കാരുടെ ബഞ്ചില്‍ ഗാര്‍നാച്ചോ ഉണ്ടായിരുന്നു. ചെല്‍സിക്കെതിരെയുള്ള മല്‍സരത്തിന്റെ തൊണ്ണൂറ്റി ഒന്നാം മിനിറ്റില്‍ ആദ്യമല്‍സരം കളിക്കാനുള്ള അവസരവും ലഭിച്ചു.

കളിക്കാന്‍ മൂന്നു മിനിറ്റേ കിട്ടിയുള്ളു എങ്കിലും ചുടുല നീക്കങ്ങള്‍ കൊണ്ട് ചെല്‍സി പ്രതിരോധത്തെ ഉലച്ച ഗാര്‍നാച്ചോ തന്റെ ക്ലാസ് എന്താണെന്ന് ആരാധകരേയും ഫുട്‌ബോള്‍ നിരൂപകന്മാരേയും ബോധ്യപ്പെടുത്തി. അടുത്ത സീസണില്‍ ഇതിഹാസ താരം റൊണ്‍ഡോയ്‌ക്കൊപ്പം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗാര്‍നാച്ചോ.

ലോകപ്പ് ടീമില്‍ ഇടം കിട്ടിയാല്‍ മെസിയോടൊപ്പവും കളിക്കാനാകും. ഇക്കഴിഞ്ഞ എഫ്. എ യൂത്ത് കപ്പില്‍ എവര്‍ട്ടനെതിരെ ഗാര്‍നാച്ചോ നേടിയ അത്ഭുത ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ വസ്മയിപ്പിച്ചിരുന്നു. ആ മാസത്തിലെ മാഞ്ചസ്റ്ററിന്റെ മികച്ച ഗോളായി അത് തെരഞ്ഞെടുക്കുകയും. ചെയ്തു. സ്‌പെയിനിലാണ് ഗാര്‍നാച്ചോ ജനിച്ചതും വളര്‍ന്നതും. അമ്മയുടെ നാടാണ് അര്‍ജ്ജന്റീന.

 

സ്‌പെയിനിന്റെ ദേശീയ യൂത്ത് ടീമിലും അംഗമായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് ടീമില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. അഞ്ചുലക്ഷം യൂറോയായിരുന്നു പ്രതിഫലം. അമ്മയുടെ നാടിനു വേണ്ടി കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗാര്‍നാച്ചോ പറയുന്നു.

ദേശീയ ടീമില്‍ ഇടം കിട്ടിയാല്‍. ഇതിഹാസതാരങ്ങളായ മറഡോണയ്ക്കും മെസിക്കും കിട്ടാത്ത ഭാഗ്യമായിരിക്കും ഗാര്‍നച്ചോവിന് കിട്ടുക. മറഡോണ 1982-ല്‍ ഇരുപത്തിരണ്ടാം വയസിലാണ് ആദ്യ ലോകകപ്പു കളിക്കുന്നത്. മെസി 2005-ല്‍ പത്തൊമ്പതാം വയസിലിും. മുന്നേറ്റനിരയിലെ മികച്ച വാഗ്ദ്ധാനമായിക്കരുതുന്ന ഗാര്‍നച്ചോവൈന്ന ഭാവി മെസിയുടെ ലോകകപ്പ് അരങ്ങേറ്റം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് അര്‍ജ്ജന്റീനയിലെ ആരാധകര്‍. നമുക്കും കാത്തിരിക്കാം. 

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends