Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

തന്റെ ഇപ്പോഴത്തെ ക്ലബ്ബായ പി.എസ്.ജി.യില്‍ തുടരാനുള്ള എംബാപ്പയുടെ തീരുമാനം റയലിനെ മാത്രമല്ല യൂറോപ്പിനെ തന്നെ ചുറ്റിക്കുകയാണ്

23 MAY 2022 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും

ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌

ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

തന്റെ ഇപ്പോഴത്തെ ക്ലബ്ബായ പി.എസ്.ജി.യില്‍ തുടരാനുള്ള എംബാപ്പയുടെ തീരുമാനം റയലിനെ മാത്രമല്ല യൂറോപ്പിനെ തന്നെ ചുറ്റിക്കുകയാണ്. റയലുമായി കരാറിന്റെ വക്കിലെത്തിയ ശേഷമാണ് എംബാപ്പേ തീരുമാനം മാറ്റിയത്. ഇതുവരെ യൂറോപ്പില്‍ കേട്ടുകേഴ് വി പോലുമില്ലാത്ത വമ്പന്‍ പ്രതിഫലമാണ് എംബാപ്പയെ പിടിച്ചു നിര്‍ത്താന്‍ പി.എസ്.ജി വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

തുക എത്രയെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. എംബാപ്പയെ അവസാന നിമിഷം കൈവിട്ടുപോയ റയലും സ്പാനിഷ് ലീഗ് അധികൃതരും പി.എസ്.ജി യ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. പി.എസ്.ജി യുടെ നീക്കം യൂറോപ്യന്‍ ഫുട്‌ബോളിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്നാണ് അവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവേഫയ്ക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണവര്‍. പി.എസ്.ജി യുടേത് നെറികെട്ട നീക്കമായിപ്പോയെന്നും റയലിന് ആക്ഷേപമുണ്ട്.    


          ഈ സിസണോടെ പി.എസ്.ജി യില്‍ കരാര്‍ അവസാനിക്കുന്നതിനാല്‍ ക്ലബ്ബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ച എംബാപ്പേ റയലുമായി ഏറെക്കുറെ ധാരണയില്‍ എത്തിയതായിരുന്നു. ഫ്രീ ടാര്‍സ്ഫര്‍ ആയതിനാല്‍ റയലിന് പി.എസ്.ജി യുമായി ചര്‍ച്ച നടത്തേണ്ടതുമില്ലായിരുന്നു. എംബാപ്പയുടെ തീരുമാനം മാത്രം മതിയായിരുന്നു.

 

പി.എസ്.ജി യുടെ ഉടമ നാസര്‍ അല്‍ ഖൈലൈഫിയുടെ അവസരോചിതമായ ഇടപെടലാണ്  കാര്യങ്ങള്‍ പി.എസ്.ജി യ്ക്ക് അനുകൂലമാക്കിയത്. പ്രതിഫലരം വര്‍ധിപ്പിച്ചതിനു പുറമേ നൂറുദശലക്ഷം യൂറോയുടെ ബോണസും എംബാപ്പേയ്ക്ക് നല്‍കും. എന്തായാലും എംബാപ്പയുടെ കൂടുമാറ്റം റയലിന്റെ സ്വപ്‌നങ്ങള്‍ക്കു മേലുള്ള കനത്ത അടിയായി.    

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (20 minutes ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (21 minutes ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (24 minutes ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (29 minutes ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (2 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (2 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (3 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (3 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (3 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (5 hours ago)

Malayali Vartha Recommends