Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇന്ത്യ സങ്ങിനെ കണ്ടു പഠിക്കണം..ഇന്ത്യന്‍ ഫുട്‌ബോളിനെ നശിപ്പിക്കുന്നത് പരിശീലകപ്പൊട്ടന്മാര്‍

25 MAY 2022 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ദക്ഷിണ കൊറിയന്‍ താരം സങ് ഹ്യു മിനെ ഇന്ത്യ കണ്ടു പഠിക്കണം. യൂറോപ്പിനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടവരല്ല ഏഷ്യയിലെ കളിക്കാരെന്നു തെളിയിച്ചിരിക്കുകയാണ് സങ് എന്ന ഇംഗ്ലീഷ് പ്രീമര്‍ ലീഗിലെ ടോട്ടനത്തിന്റെ ദക്ഷിണ കൊറയന്‍ താരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റക്കാര്‍ കളിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് ഈ നേട്ടമെന്നോര്‍ക്കണം. 23 ഗോള്‍ നേടിക്കൊണ്ടാണ് സങ് എന്ന ഇരുപത്തിയൊമ്പതുകാരന്‍ ഗോള്‍ഡന്‍ ബൂട്ട് നേടിക്കൊണ്ട് ഏഷ്യയുടെ കൊടി ആകാശത്തോളം ഉയര്‍ത്തിയത്.


ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യന്‍ കളിക്കാരന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോറര്‍ ആകുന്നത്. 21 ഗോളുമായി ലിവര്‍പൂളിന്റെ മുഹമ്മദ് സലായക്കു പിന്നിലായിരുന്നു സങ്. ഞാറാഴ്ച നടന്ന അവസാന മല്‍സരത്തില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ രണ്ടു ഗോള്‍ നേടിക്കൊണ്ടാണ് സലയ്ക്ക് മുന്നിലെത്തിയത്. അവസാന മല്‍സരത്തില്‍ വൂള്‍സ് ബെര്‍ഗിനെതിരെ സല ഗോള്‍ നേടാതിരുന്നെങ്കില്‍ സങ്ങിന് ഗോള്‍ഡ്ന്‍ ബൂട്ട് പങ്കിടേണ്ടി വരുമായിരുന്നില്ല. എന്തായാലും സങ്ങിന്റെ നേട്ടം ഏഷ്യന്‍ ഫുട്‌ബോളിന് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.


2002-ലെ ഖത്തര്‍ ലോകകപ്പിലേക്കും ദക്ഷിണകൊറിയ യോഗ്യത നേടിയിട്ടുണ്ട്. അവര്‍ കളിക്കാനൊരുങ്ങുന്ന പത്താമത്തെ ലോകകപ്പാണിത്. 2002-ലെ ലോകകപ്പില്‍ രാജ്യം നാലാം സ്ഥാനത്ത് വന്നിരുന്നു. ഇക്കുറി ഒരു പക്ഷേ ചരിത്രം സൃഷ്ടിച്ചേക്കാം. ദുബായില്‍ നടന്ന ലോകകപ്പിന്റെ അവസാന യോഗ്യതാ മല്‍സരത്തില്‍ സിറിയയെ കൊറിയ രണ്ടു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ അവിടേയും ഒരു ഗോള്‍ സങ്ങിന്റെ വകയായിരുന്നു. 2015-ല്‍ ടോട്ടനത്തിലെത്തിയ സങ് അവര്‍ക്കുവേണ്ടി 232-മല്‍സരങ്ങളില്‍ നിന്ന് 93 ഗോള്‍ നേടിയിട്ടുണ്ട്. 2010 മുതല്‍ ദക്ഷിണ കൊറിയയുടെ സീസിയര്‍ ടീമില്‍ കളിക്കാനാരംഭിച്ചു. ഇതുവരെ 98 മല്‍സരങ്ങല്‍ കളിച്ചു. 31 ഗോളുകള്‍ നേടി.


നമ്മുടെ നാട്ടിലും സങ്ങിനേപ്പോലുള്ള മിടുക്കന്മാരുണ്ട്. ശിലായുഗത്തിലെ പരിശീലന രീതികള്‍ കൊണ്ടു നടക്കുന്ന ഇന്ത്യയിലെ പരിശീലകരെന്ന പൊട്ടന്മാരാണ് അവരെ കാലാകാലങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും നമ്മള്‍ ദുര്‍ബലരായ ഭൂട്ടാനോടും ശ്രലങ്കയോടും നേപ്പാളിനോടും കളിച്ചാണ് മേനി നടിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കുന്നതു വരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പത്താങ്കിട മല്‍സരങ്ങള്‍ കണ്ട് നമുക്ക് രോമാഞ്ചം കൊള്ളാം. തല്‍ക്കാലം സങ് നമുക്കൊരു സ്വപ്‌നമായിത്തന്നെ നില്‍ക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends