Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ നിരാശ മറക്കാന്‍ ഇന്ത്യ ഇന്ന് കളത്തില്‍.... ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ മൂന്നാംറൗണ്ട് ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനെ നേരിടും

21 MARCH 2024 10:43 AM IST
മലയാളി വാര്‍ത്ത

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ നിരാശ മറക്കാന്‍ ഇന്ത്യ ഇന്ന് കളത്തില്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ മൂന്നാംറൗണ്ട് ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനെ നേരിടും.

രാത്രി 12.30ന് സൗദി അറേബ്യയിലെ അഭയിലാണ് മത്സരം നടക്കുക. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡിലും തത്സമയം കാണാനാകും. ഏഷ്യന്‍ യോഗ്യതയില്‍ എ ഗ്രൂപ്പിലാണ് ഇന്ത്യ. രണ്ടുകളി ജയിച്ച ഖത്തര്‍ ആറു പോയിന്റോടെ ഒന്നാമതാണ്. ഇന്ത്യക്കും കുവൈത്തിനും മൂന്നു പോയിന്റാണുള്ളത്.

ഗോള്‍ ശരാശരിയില്‍ കുവൈത്ത് രണ്ടാംസ്ഥാനത്തുണ്ട്. അഫ്ഗാന്‍ കളിച്ച രണ്ടും തോറ്റു. ആദ്യ രണ്ടുസ്ഥാനക്കാര്‍ക്ക് മൂന്നാംറൗണ്ടിലേക്ക് മുന്നേറാം. കുവൈത്തിനെ ഒരു ഗോളിന് കീഴടക്കിയ ഇന്ത്യ ഖത്തറിനോട് മൂന്നു ഗോളിന് തോറ്റിരുന്നു.

26ന് നാട്ടില്‍ ഗുവാഹത്തിയില്‍ വീണ്ടും അഫ്ഗാനുമായി ഏറ്റുമുട്ടും. ജൂണില്‍ ഖത്തറുമായും കുവൈത്തുമായും ഓരോ കളിയുമുണ്ട്. ഇത് കഴിഞ്ഞാല്‍ ഗ്രൂപ്പ് സ്ഥാനം വ്യക്തമാകും. ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ദയനീയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഗ്രൂപ്പില്‍ മൂന്നിലും തോറ്റ് പുറത്തായി. ഒറ്റ ഗോള്‍പോലും അടിക്കാനാകാതെയാണ് സുനില്‍ ഛേത്രിയും സംഘവും മടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് രാജ്യാന്തരവേദിയില്‍ ഇന്ത്യ എത്തുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (38 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (47 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (2 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (6 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends