Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ കോപ അമേരിക്ക മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം....

30 JUNE 2024 09:32 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ കോപ അമേരിക്ക മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. ലൗതാറോ മാര്‍ട്ടിനെസിന്റെ ഇരട്ട ഗോളിലാണ് അര്‍ജന്റീന പെറുവിനെതിരെ ജയിച്ച് കയറിയത്.

47ാം മിനിറ്റിലായിരുന്നു മാര്‍ട്ടിനെസിന്റെ ആദ്യ ഗോള്‍ പിറന്നത്. 86ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.
പെറു പ്രതിരോധത്തിലെ പിഴവ് കൃത്യമായി മനസിലാക്കി ഡി മരിയ നീട്ടി നല്‍കിയ പാസില്‍ നിന്നാണ് മാര്‍ട്ടിനെസിന്റെ ആദ്യ ഗോള്‍ പിറന്നത്.



രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെയായിരുന്നു ഗോള്‍. 86ാം മിനിറ്റില്‍ ബോക്‌സിന് തൊട്ട് മുന്നില്‍ നിന്ന് പന്ത് സ്വീകരിച്ച് രണ്ട് പെറു ഡിഫന്‍ഡര്‍മാരെ മറികടന്നായിരുന്നു രണ്ടാം ഗോള്‍. അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഒന്നാം മിനിറ്റില്‍ തന്നെ ഗാര്‍നാച്ചോ അര്‍ജന്റീനക്കായി കോര്‍ണര്‍ നേടി. പിന്നീട് അര്‍ജന്റീനയുടെ മാലാഖ ഡി മരിയ നിരവധി ഗോളവസരങ്ങള്‍ തുറന്നെടുത്തുവെങ്കിലും പെറുവിയന്‍ പ്രതിരോധത്തില്‍ തട്ടി അതൊന്നും ഗോളായില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി തുടര്‍ന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് അര്‍ജന്റീന കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഗോള്‍ തിരിച്ചടിക്കാന്‍ പെറു പരമാവധി ശ്രമിച്ചെങ്കിലും വലകുലുക്കാനായി അവര്‍ക്കായില്ല. ഇതിനിടെ കളിയുടെ 71ാം മിനിറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു.



എന്നാല്‍, ലിയാന്‍ഡ്രോ പരേഡെസ് പെനാല്‍റ്റി പാഴാക്കി. നേരത്തെ തന്നെ കോര്‍ട്ടര്‍ ഫൈനലിലെത്തിയത് കൊണ്ട് അര്‍ജന്റീനയെ സംബന്ധിച്ചടുത്തോളം മത്സരം നിര്‍ണായകമായിരുന്നില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (1 hour ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (2 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (3 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (4 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (5 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends