Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

അവസാന നിമിഷം ബല്‍ജിയത്തിന് അടിതെറ്റി... ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

02 JULY 2024 06:16 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

അവസാന നിമിഷം ബല്‍ജിയത്തിന് അടിതെറ്റി... ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഫ്രാന്‍സിനു മുന്നില്‍ 85ാം മിനിറ്റു വരെ പിടിച്ചുനിന്നെങ്കിലും അവസാന നിമിഷം ബല്‍ജിയത്തിന് അടിതെറ്റി. പ്രതിരോധ താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോള്‍ ബല്‍ജിയത്തിന് യൂറോ കപ്പ് ടൂര്‍ണമെന്റിന് പുറത്തേക്കും ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്കുമുള്ള വഴി തുറക്കുകയായിരുന്നു. സ്‌കോര്‍: ഫ്രാന്‍സ്–1, ബല്‍ജിയം– 0.


ആദ്യ പകുതിയുടെ ആരംഭം മുതല്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സായിരുന്നു. ഇടതു വിങ്ങില്‍ കിലിയന്‍ എംബപെയും വലതു വിങ്ങില്‍ അന്റോയ്ന്‍ ഗ്രീസ്മാനും ഇടതടവില്ലാതെ ബല്‍ജിയന്‍ പെനല്‍റ്റി ഏരിയയിലേക്ക് പന്തുകള്‍ എത്തിച്ചു നല്‍കിയെങ്കിലും ലക്ഷ്യം കാണാനായി മാര്‍ക്കസ് തുറാമിന് കഴിഞ്ഞില്ല. തുടക്കത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലേക്കു മാറിയ ബല്‍ജിയന്‍ ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്‌നെയുടെ കൃത്യമായ ഇടപെടലാണ് ഫ്രാന്‍സിന്റെ പല മുന്നേറ്റങ്ങളും ചെറുത്തത്.

പിന്നാലെ കളി ഫ്രാന്‍സിന്റെ ഹാഫിലേക്കു മാറ്റിയ ഡിബ്രുയ്‌നെ ബല്‍ജിയന്‍ കൗണ്ടറുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നു. പ്രധാന സ്‌െ്രെടക്കറായ റൊമേലു ലുക്കാക്കു ആദ്യ പകുതിയില്‍ നിറംമങ്ങിയെങ്കിലും ഇടതു വിങ്ങില്‍ പറന്നുകളിച്ച ജെറമി ഡോക്കു ഫ്രാന്‍സിന് അടിക്കടി ഭീഷണി ഉയര്‍ത്തി. ഇതിനിടെ ഗോള്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയ ഡിബ്രുയ്‌നെയുടെ ഫ്രീകിക്ക് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മെന്യാന്‍ തടുത്തിട്ടില്ലായിരുന്നെങ്കില്‍ ആദ്യ പകുതി ലീഡോടെ അവസാനിപ്പിക്കാനായി ബല്‍ജിയത്തിന് കഴിയുമായിരുന്നു.

രണ്ടാം പകുതിയില്‍ ബല്‍ജിയം പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. എംബപെയുടെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബല്‍ജിയം പോസ്റ്റില്‍ കാര്യമായ സമ്മര്‍ദമുണ്ടാക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല. ഇതിനിടെ സ്വന്തം ഹാഫില്‍ നിന്നു ലഭിച്ച പന്തുമായി ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് കുതിച്ചെത്തിയ ഡിബ്രുയ്‌നെ, പെനല്‍റ്റി ഏരിയയ്ക്ക് അകത്തേക്ക് നീട്ടിനല്‍കിയ പന്ത് യാനിക് കരാസ്‌കോയുടെ കാലിലെത്തി. എന്നാല്‍ ഗോളെന്നുറച്ച കരാസ്‌കോയുടെ ഷോട്ട് സ്ലൈഡിങ് ക്ലിയറന്‍സിലൂടെ തട്ടിയകറ്റിയ തിയോ ഹെര്‍ണാണ്ടസ് ഫ്രാന്‍സിന്റെ രക്ഷകനായി. ഒടുവില്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ എന്‍ഗോളൊ കാന്റെയുടെ പാസില്‍ നിന്ന്, പകരക്കാരനായി എത്തിയ കോളോ മുവാനിയെടുത്ത ഷോട്ട് ബല്‍ജിയന്‍ ഡിഫന്‍ഡര്‍ വെര്‍ട്ടോംഗന്റെ കാലില്‍ തട്ടി പോസ്റ്റിനകത്തേക്ക് കയറി. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (12 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends