Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...


മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...


വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

സൗദി സൂപ്പര്‍ കപ്പില്‍ അല്‍ ഹിലാലിന് കിരീടം...

18 AUGUST 2024 07:46 AM IST
മലയാളി വാര്‍ത്ത

സൗദി സൂപ്പര്‍ കപ്പില്‍ അല്‍ ഹിലാലിന് കിരീടം. ഒന്നിനെതിരെ നാല് ഗോളിന് അല്‍ നസറിനെ തോല്‍പ്പിച്ചാണ് അല്‍ ഹിലാലിന്റെ നേട്ടം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി ഗോള്‍ നേടിയെങ്കിലും ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല

44ാം മിനിറ്റില്‍ അല്‍ നസറാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്. ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ വകയായിരുന്നു ഗോള്‍. ആദ്യ പകുതിയില്‍ ലീഡെടുത്തെങ്കിലും വമ്പന്‍ തിരിച്ചു വരവാണ് രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ നടത്തിയത്.

സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജെജ് മിലിന്‍കോവിക് സാവിക് അല്‍ ഹിലാലിനായി 55ാം മിനിറ്റല്‍ സമനില പിടിച്ചു. സമനില നേടി പത്ത് മിനിറ്റ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അല്‍ ഹിലാല്‍ ലീഡും നേടി.

സെര്‍ബിയന്‍ താരം അലക്‌സാണ്ടര്‍ മിത്രോവികിന്റെ വകയായിരുന്നു ഗോള്‍. ആറ് മിനിറ്റിന് ശേഷം മിത്രോവിക് തന്നെ ഒരിക്കല്‍ കൂടി വലകുലുക്കി. 72ാം മിനിറ്റില്‍ ബ്രസീലിന്റെ മാല്‍കോം ഫെലിപ്പെ നാലാം ഗോളും നേടി അല്‍ ഹിലാലിന്റെ പട്ടിക പൂര്‍ത്തിയാക്കി. സൗദി സൂപ്പര്‍ കപ്പില്‍ അഞ്ച് തവണ അല്‍ ഹിലാല്‍ മുത്തമിട്ടിട്ടുണ്ട്. രണ്ട് തവണയാണ് അല്‍ നസറിന് കിരീടം നേടാനായി സാധിച്ചത്.  

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (3 minutes ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (10 minutes ago)

വിശദീകരണവുമായി ലോക്ഭവൻ  (19 minutes ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (30 minutes ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (1 hour ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (2 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (2 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (8 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (8 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (8 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (9 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (9 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (9 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (11 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (11 hours ago)

Malayali Vartha Recommends