Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെസ്റ്റ്ഹാം യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തലപ്പത്ത്...

01 SEPTEMBER 2024 12:24 PM IST
മലയാളി വാര്‍ത്ത

വെസ്റ്റ്ഹാം യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തലപ്പത്ത്. ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയുടെ കുതിപ്പ്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹാലന്‍ഡ് ഹാട്രിക് നേടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇപ്‌സ്വിചിനെതിരെയും താരം ഹാട്രിക് നേടിയിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ ഗോള്‍ നേട്ടം ഏഴായി മാറി.

സിറ്റിക്കായി 11ാം തവണയാണ് താരം ഹാട്രിക് തികക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഒമ്പത് പോയന്റുമായി പെപ് ഗ്വാര്‍ഡിയോളയും സംഘവും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയന്റ് വീതമുള്ള െ്രെബറ്റണും ആഴ്‌സണലുമാണ് രണ്ടും മൂന്നൂം സ്ഥാനങ്ങളിലെത്തി.

കളിയിലുടനീളം സിറ്റിയുടെ ആധിപത്യമായിരുന്നു. കിക്കോഫ് ഫിസില്‍ മുഴങ്ങി പത്താം മിനിറ്റില്‍തന്നെ ഹാലന്‍ഡ് സിറ്റിയെ മുന്നിലെത്തിച്ചു. ബെര്‍ണാഡോ സില്‍വ നല്‍കിയ പാസ് സ്വീകരിച്ച ഹാലന്‍ഡ് പന്ത് വലയിലാക്കി.

എന്നാല്‍, 19ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ വെസ്റ്റ്ഹാം ഒപ്പമെത്തി. ബോക്‌സിന്റെ വലതുപാര്‍ശ്വത്തില്‍നിന്ന് ജറോഡ് ബോവന്‍സ് തൊടുത്ത ക്രോസ് റൂബന്‍ ഡയസിന്റെ കാലില്‍ തട്ടി പോസ്റ്റില്‍ കയറി. 30ാം മിനിറ്റില്‍ ഹാലന്‍ഡിന്റെ ഗോളിലൂടെ സിറ്റി വീണ്ടും മുന്നിലെത്തുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (21 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (46 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (50 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (59 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends