Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇഞ്ച്വറി ടൈമിൽ ബ്രസീൽ മാജിക്ക്! ; ജയത്തോടെ പ്രീ കോര്‍ട്ടര്‍ സാധ്യത ഉറപ്പിച്ച് മഞ്ഞപ്പട

22 JUNE 2018 08:06 PM IST
മലയാളി വാര്‍ത്ത

ലാറ്റിനമേരിക്കൻ ദുരന്തം തുടരുമെന്ന് തോന്നിയ മറ്റൊരു ദിവസത്തിൽ നിന്ന് ബ്രസീലിനെ രക്ഷിച്ച് കൗട്ടീനോ. ഗ്രൂപ്പ് ബിയിൽ കോസ്റ്ററിക്കയ്ക്കെതിരെ ആദ്യ മുതൽ അവസാനം വരെ കോസ്റ്ററിക്കൻ ഡിഫൻസിനെ ആക്രമിച്ചിട്ടും ഇഞ്ച്വറി ടൈമിലെ കൗട്ടീനോ ഗോൾ വേണ്ടി വന്നു ബ്രസീലിനെ രക്ഷിക്കാൻ.ഇഞ്ചറി ടൈമിലെ രണ്ട് ഗോളുകൾ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ബ്രസീലിന് നൽകിയത്. ഈ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ ജയമാണിത്.

ആദ്യ പകുതിയി മുതലെ ആക്രമണമായിരുന്നു ബ്രസീലിന്റെ ടാക്ടിക്സ്. 25ആം മിനുട്ടിൽ ജീസുസ് ഒരു തവണ വലകുലുക്കി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. പിന്നീടങ്ങോട്ട് നെയ്മറിന് അടക്കം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഒന്ന് പോലും കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്ലർ നവാസിനെ പരാജയപ്പെടുത്താൻ പോന്നതായിരുന്നില്ല. രണ്ടാം പകുതിയിൽ പലപ്പോഴും ബ്രസീൽ ടാർഗറ്റിലേക്ക് ഷോട്ട് ഉതിർത്തു എങ്കിലും എപ്പോഴും നവാസ് കുറുകെ ഉണ്ടായിരുന്നു. നെയ്മറിന്റെ ഒരു ഷോട്ട് ഈ ലോകകപ്പിലെ തന്നെ മികച്ച സേവുകളിൽ ഒന്നിലൂടെയാണ് നവാസ് തടഞ്ഞത്.

71ആം മിനുട്ടിൽ കോസ്റ്ററിക്കൻ ഡിഫൻസിന്റെ പിഴവിൽ നിന്ന് ഒരവസരം നെയ്മറിനെ കിട്ടിയെങ്കിലും നെയ്മറിന്റെ ഷോട്ട് ബാറിനും ഒരുപാട് മുകളിലൂടെ പുറത്തേക്ക് പോയി. 78ആം മിനുട്ടിൽ നെയ്മർ ബ്രസീലിനായി ഒരു പെനാൾട്ടി നേടിയെങ്കിലും വാർ പരിശോധനയിൽ നെയ്മർ ഡൈവ് ചെയ്തതാണെന്ന് വ്യക്തമാവുകയും പെനാൾട്ടി തീരുമാനം റഫറി പിൻവലിക്കുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളിൽ മഞ്ഞക്കാർഡും നെയ്മർ സ്വന്തമാക്കി. 20ൽ അധികം ഷോട്ടുകളാണ് ഇന്ന് നവാസിന് നേരെ ബ്രസീൽ തൊടുത്തത്.

അവസാനം സമനിലയാകുമെന്ന് പ്രതീക്ഷിച്ച സമയത്ത് ആദ്യ മത്സരത്തിലെ ബ്രസീലിന്റെ ഹീറോ കൗട്ടീഞ്ഞോ തന്നെ വീണ്ടും എത്തൊം ജീസുസിന്റെ പാസി നിന്നായിരുന്നു കൗട്ടെനോയുടെ ഗോൾ. ജീസുസ് നവാസിന്റെയും കോസ്റ്ററിക്കയുടെ 90 മിനുട്ട് നേരമുള്ള പൊരുതലിന്റെ ദയനീയ അന്ത്യം കൂടിയായി ഇത്. കൗട്ടീനോ ഗോളോടെ തന്നെ തകർന്ന കോസ്റ്ററിക്കയുടെ വലയിലേക്ക് 95ആം മിനുട്ടിൽ നെയ്മർ രണ്ടാം ഗോളും കയറ്റി വിജയം പൂർത്തിയാക്കി.

ഈ ഫലത്തോടെ നാലു പോയന്റുമായി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതായി. സെർബിയക്കെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കോസ്റ്ററിക്ക ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (23 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends