Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

മനേ... സാഡിയോ മനേ ലിവര്‍പൂള്‍ വിടുമോ...? ആരാധകരുടെ നെഞ്ചിടിക്കുന്നു....

13 May 2022

ലിവര്‍പൂളിനും സെനഗല്‍ ദേശീയ ടീമിനും വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സാഡിയോ മനേയെ വലയിലാക്കാന്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും രംഗത്ത്. എന്നാല്‍ മനേ ഇതുവരെ മനസ് തുറന്നിട്ടില്ല. ത...

ബാർബോസ... ബാർബോസയെ കൊന്ന ബ്രസീൽ.... ഗോൾ പോസ്റ്റിന് മുന്നിലെ കണ്ണുനീർത്തുള്ളി.

11 May 2022

ഖത്തർ ലോകകപ്പ് അടുത്തെത്തയിരിക്കുന്നു. ഓരോ ലോകപ്പലിലും നാം സങ്കത്തോടെ ഓർമ്മിക്കുന്നൊരു പേരുണ്ട്. ബ്രസീലിൻ ഗോൾകീപ്പർ മൊയാസീർ ബാർബോസ. 1950-ൽ ബ്രസീലിന് ലോകകപ്പ് നഷ്യപ്പെടുത്തിയത് ബാർബോസയാണെന്ന് അവർ ഇപ്പോ...

ആവേശ പെരുന്നാള്‍ മഴ... അവസാന നിമിഷം വരെ ആവേശം നിലനിന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളത്തിന് കിരീടം; ഷൂട്ടൗട്ടില്‍ ബംഗാളിനെ അഞ്ചേ നാലിന് വീഴ്ത്തി; ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ നിന്നാണ് കേരളം വിജയം തിരിച്ചു പിടിച്ചത്

03 May 2022

മലപ്പുറത്തെ ഫുട്‌ബോളിനെ നെഞ്ചേറ്റിയ കാണികളെ സാക്ഷിനിര്‍ത്തി കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയമാണ് ഓര്‍മ്മ വരുന്നത്. അന്...

കിരീടമുറപ്പിക്കാനൊരുങ്ങി കേരളം..... ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് രാത്രി എട്ടുമുതല്‍...

02 May 2022

കിരീടമുറപ്പിക്കാനൊരുങ്ങി കേരളം..... ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.ഏഴാം കിരീടമുറപ്പിക്ക...

15ാമത് സന്തോഷ് ട്രോഫി... കേരളം ഫൈനലില്‍; മണിപ്പൂരോ ബംഗാളോ ആയിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍

29 April 2022

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍ എത്തി. കേരളത്തിന്റെ 15ാമത് സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്.മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കര്‍ണാടകയെ കേരളം തകര്‍ത്തത്. കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗില...

ക്രിസ്റ്റ്യാനോയുടെ മകന് സംഭവിച്ചത്; വേദനയിലും ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍ താരം; അനുശോചനം രേഖപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

19 April 2022

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും അതില്‍ ആണ്‍കുട്ടി മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് വിവരം പുറത...

75ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന് നാളെ മലപ്പുറത്ത് തുടക്കം... ആദ്യ മത്സരത്തില്‍ പശ്ചിമബംഗാള്‍ പഞ്ചാബിനെയും രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെയും നേരിടും, ഫൈനല്‍ മേയ് രണ്ടിന്

15 April 2022

75ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന് ശനിയാഴ്ച മലപ്പുറത്ത് തുടക്കം. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്റ...

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി

01 April 2022

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി . ഗോകുലത്തിന്റെ എതിരാളികള്‍ മിസോറമില്‍ നിന്നുള്ള ഐസ്വാള്‍ എഫ്‌സിയാണ് .ലീഗില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി...

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത്​ ഫിഫ പുറത്തിറക്കി

30 March 2022

വര്‍ഷാവസാനം നടക്കുന്ന ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പന്ത്​ ഫിഫ പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അര്‍ത്ഥം വരുന്ന 'അല്‍ രിഹ്​ല' എന്നാണ്​ പന്തിന്‍റെ പേര്​.അഡിഡാസാണ്​ പന്തിന്‍റെ നിര്‍മാതാക്കള്...

ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെര്‍ണാണ്ടസ് തിളങ്ങി... 2022 ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍

30 March 2022

ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെര്‍ണാണ്ടസ് തിളങ്ങി... 2022 ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നടന്ന ലോകകപ്പ് ...

തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്...

25 March 2022

വടക്കന്‍ മാസിഡോണിയയുടെ പ്രതിരോധത്തില്‍ തട്ടിവീണ ഇറ്റലി 2022ലെ ഖത്തര്‍ ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് സെമിയില്‍ എതിരില്ലാത...

ഐഎസ്‌എല്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദരാബാദിന് ജയം; കലാശപ്പോരിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിന് കന്നി കിരീടം

20 March 2022

കേരള ബ്ലാസ്റ്റേഴ്സ് - ഹൈദരാബാദ് എഫ്സി ഐഎസ്‌എല്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദരാബാദിന് ജയം. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജയം. ഐഎസ്‌എല്ലില്‍ ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്...

കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ വലകുലുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; തിരിച്ചടിച്ച്‌ ഹൈദരാബാദ്

20 March 2022

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും ഹൈദരാബാദ് എഫ് സിയും കൊമ്ബുകോര്‍ക്കുന്ന ഐ എസ് എല്‍ 2021- 22 സീസണ്‍ കലാശപ്പോരില്‍ മലയാളി താരം കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പൊളിച്ചെങ്ക...

കലാശപ്പോരാട്ടത്തിൽ മലയാളി താരം സഹല്‍ സമദ് കളിക്കില്ല; കെപി രാഹുല്‍ ടീമില്‍ ഇടംപിടിച്ചു; പരിക്കില്‍ നിന്ന് മുക്തനായ അഡ്രിയാന്‍ ലൂണ ടീമിനെ നയിക്കും

20 March 2022

ഐഎസ്‌എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കലാശക്കളി കാണാനിരിക്കുന്ന മലയാളികള്‍ക്ക് ഇരട്ടി ആവേശമായി മലയാളി താരം കെപി രാഹുല്‍ ടീമില്‍ ഇടംപിടിച്ചു. അതേസമയം ആദ്യപാദ സെമിയിലെ ഗോള്‍നേട്ടത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റ...

Malayali Vartha Recommends