Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയുടെ കളിമുറ്റത്ത്... ഐ.എസ്.എല്‍. ഫുട്ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും

07 October 2022

ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയുടെ കളിമുറ്റത്ത്. ഐ.എസ്.എല്‍. ഫുട്ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ...

ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു... 27 അംഗ ടീമില്‍ ഏഴു മലയാളി താരങ്ങള്‍ , കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം

06 October 2022

ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ജെസെല്‍ കര്‍ണെയ്റോ ആണ് ക്യാപ്റ്റന്‍. 27 അംഗ ടീമില്‍ ഏഴ് പേരാണ് മലയാളി താരങ്ങളായി ഉള്ളത്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്...

8ാം സീസണിലെ താര മൂല്യവും...ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനവുംആദ്യ പത്ത് ഇങ്ങനെ

30 September 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണ്‍ കിക്കോഫിന് ഇനി ദിവസങ്ങള്‍ ബാക്കി. 11 ടീമുകളിലായി 66 വിദേശതാരങ്ങളാണ് ബൂട്ടുകെട്ടുന്നത്. ഇതില്‍ 29 പേര്‍ സൂപ്പര്‍ലീഗില്‍ മുമ്പ് കളിച്ചവരാണ്. 37 വിദേശതാരങ...

ISL8ാം സീസണില്‍ ചരിത്രം കുറിക്കാന്‍ കൊച്ചി സ്‌റ്റേഡിയം നമ്മള്‍ വിചാരിച്ചാല്‍ നടക്കും ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കും

30 September 2022

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന് ഇത്തവണ കിക്കോഫാകുമ്പോള്‍ ഏറ്റവുംവലിയ ആകര്‍ഷണം കാണികളുടെ സാന്നിധ്യമാണ്. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുസീസണുകളില്‍ ഗാലറിയില്‍ കാണികളുണ്ടായിരുന്നില്ല. സ്റ്റേഡിയത്തില...

 രാജ്യാന്തര ഫുട്ബോളില്‍ തോല്‍വിയറിയാതെ കുതിച്ച് അര്‍ജന്റീന സംഘം.... പകരമിറങ്ങിയ മെസ്സി നേടിയത് ഇരട്ട ഗോളുകള്‍

28 September 2022

രാജ്യാന്തര ഫുട്ബോളില്‍ തോല്‍വിയറിയാതെ കുതിച്ച് അര്‍ജന്റീന സംഘം.... പകരമിറങ്ങിയ മെസ്സി നേടിയത് ഇരട്ട ഗോളുകള്‍. ബുധനാഴ്ച ജമൈക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിലും വിജയം കണ്ട മെസ്സിയും സംഘവും തോല്‍വി അറിയാതെ ...

ഒന്ന് പോരല്ലോ പിള്ളാരെ മെസ്സി ഇറങ്ങി; ഭൂം.. ഭൂം.. രണ്ടു മിസൈലുകള്‍ നെഞ്ചു തകര്‍ന്ന് ജമേക്ക അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

28 September 2022

യൂറോപ്പില്‍ നേഷന്‍സ് ലീഗ് ക്ലൈമാക്‌സിലേയ്ക്ക് നീളുമ്പോള്‍. മറു ഭാഗത്ത് ലാറ്റിനമേരിക്കന്‍ ടീമുകളുടെ സൗഹൃത മത്സരങ്ങള്‍ക്കും ചുടു കൂടുകയാണ്. ഇന്നത്തെ ബ്രസീല്‍ ടൂണീഷ്യ മത്സരവും അര്‍ജന്റീന ജമേക്ക മത്സരവും ...

ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ അയ്യർ; ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന ഛേത്രിയെ കൈകൊണ്ട് നീക്കി, രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

19 September 2022

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗളൂരു എഫ് സി. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ബംഗളൂരു ഇത്തരത്തിൽ കിരീടം നേടിക്കൊണ്ട് മുന്നോട്ട് വന്നിരിക...

‘ഡ്രിബിൾ ചെയ്യൂ, നൃത്തം ചെയ്യൂ, നീ നീയായിരിക്കൂ. നീ എന്താണോ അതിൽ സന്തോഷിക്കൂ, മുൻപോട്ട് പോകൂ. അടുത്ത ഗോളിൽ നമ്മൾ ഒരമിച്ച് നൃത്തം വെക്കും...' ഗോളാഘോഷത്തിൻ്റെ പേരിൽ വംശീയാധിക്ഷേപം; ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയറിനു പിന്തുണയുമായി സൂപ്പർ താരം നെയ്‌മർ

18 September 2022

ഗോളാഘോഷത്തിൻ്റെ പേരിൽ വംശീയാധിക്ഷേപം നേരിട്ട ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയറിനു പിന്തുണയുമായി സൂപ്പർ താരം നെയ്‌മർ രംഗത്ത് എത്തിയിരിക്കുകയാണ്. ഗോൾ നേടുമ്പോൾ അദ്ദേഹം നൃത്തം ചെയ്താണ് ആഘോഷിച്ചിരുന്നത്. ഇത...

ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് റെക്കോഡുകള്‍ കൂടി സ്വന്തം പേരിലാക്കി പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസ്സി

15 September 2022

ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് റെക്കോഡുകള്‍ കൂടി സ്വന്തം പേരിലാക്കി പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌ട്ര...

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും വന്‍ജയം...

12 September 2022

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും വന്‍ജയം. ബാര്‍സ കാഡിസിനെ 40നും റയല്‍ മയോര്‍ക്കയെ 41നും തോല്‍പിച്ചു. സെല്‍റ്റ വിഗോയെ 41നു തോല്‍പിച്ച് അത്ലറ്റിക്കോ മഡ്രിഡും ഗോളാഘോഷത്തില്‍...

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ പിഎസ്ജിയുടെ തേരോട്ടം തുടരുന്നു...

04 September 2022

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ പിഎസ്ജിയുടെ തേരോട്ടം തുടരുന്നു. ഫ്രഞ്ച് താരം കിലിയന്‍ എംബപെ രണ്ട് ഗോളുകളുമായി കളം കൈയിലെടുത്ത മത്സരത്തില്‍ നുനോ മെന്‍ഡസ് പിഎസ്ജിയുടെ മൂന്നാമത്തെ ഗോള്‍ നേടി.നെയ്മറിനെ ബെഞ...

ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലേക്ക്; ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും...

31 August 2022

ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മ...

ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും മിന്നിച്ചു; ആശ്വാസ ഗോളടിച്ച് മുഹമ്മദ് സല; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്

23 August 2022

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തിരിച്ചുവരവിന്റെ വിജയം. പു...

സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം....

22 August 2022

സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ സോസിഡാഡിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കറ്റാലന്‍ പട പരാജയപ്പെടുത്തിയത്. പോളിഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്‌സ്‌കി, വിങ്ങര്‍ അന്‍സു ഫാറ...

പരിശീലനത്തായി എത്തുന്നതിനിടെ റോബർട്ട് ലെവൻഡോസ്‌കിയുടെ വാച്ച് മോഷണം പോയി; നഷ്ടപ്പെട്ടത് 56 ലക്ഷം രൂപ വിലമതിക്കുന്ന

19 August 2022

ഗ്രൗണ്ടിലേക്ക് പരിശീലനത്തായി എത്തുന്നതിനിടെ സ്പാനിഷ് ടീം ബാഴ്സലോണയുടെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയുടെ വാച്ച് മോഷണം പോയതായി റിപ്പോർട്ട്. 56 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് മോഷണം പോയിരിക്കു...

Malayali Vartha Recommends