Widgets Magazine
14
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..


നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..


പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..


ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..


വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം

13 SEPTEMBER 2023 12:08 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം. ലിമയില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഏകപക്ഷീയ ഒരുഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീലിന് സ്വന്തം തട്ടകത്തില്‍ പെറു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

90 മിനിറ്റുവരെ ഗോളൊഴിഞ്ഞു നിന്ന മത്സരത്തില്‍ നെയ്മറിന്റെ അസിസ്റ്റില്‍ മര്‍ക്വിഞ്ഞോസാണ് ബ്രസീലിനായി വിജയഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയ നെയ്മറിന്റെ കോര്‍ണര്‍ കിക്ക് മര്‍ക്വിഞ്ഞോസ് ഹെഡ് ചെയ്ത് ഫിനിഷ് ചെയ്തു. ആദ്യമത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ബൊളീവിയയെ തകര്‍ത്തിരുന്നു.



ഇതോടെ രണ്ടുമത്സരങ്ങളില്‍ രണ്ടും ജയിച്ച് ആറുപോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. അര്‍ജന്റീനക്കും ആറ് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ രണ്ടാമതാണ് അര്‍ജന്റീന. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വീണ്ടും  (5 minutes ago)

പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ  (15 minutes ago)

രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു  (31 minutes ago)

പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം  (51 minutes ago)

യുവാവിന് ദാരുണാന്ത്യം  (55 minutes ago)

ആനിമോളുടെ അപ്പനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ, കൊല്ലത്ത് താമസിക്കുന്ന അമ്മയ്ക്ക് എല്ലാം അറിയാം..?അബിനെ ഭ്രാന്തനാക്കിയത്  (1 hour ago)

വയോധിക മരിച്ചു  (1 hour ago)

അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും..  (1 hour ago)

പ്ലസ് വണ്‍ 20 വരെ അപേക്ഷിക്കാം...  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

തീവെയ്പിന് ഉള്ള 7 വര്‍ഷം തടവ് ശിക്ഷയും തെളിവു നശിപ്പിച്ചതിനുള്ള 5 വര്‍ഷം തടവും  (2 hours ago)

ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!  (2 hours ago)

ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു..  (3 hours ago)

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ  (3 hours ago)

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.  (3 hours ago)

Malayali Vartha Recommends