Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

സൗദിയുടെ ഓഫര്‍ തളളി  അര്‍ജന്റീനയുടെ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോള്‍; മണലാരണ്യത്തിലേക്ക് വരുന്നില്ല!

22 AUGUST 2023 10:39 PM IST
മലയാളി വാര്‍ത്ത

ആ പ്രതീക്ഷ നഷ്ടമായി. അര്‍ജന്റീനയുടെ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോള്‍ സൗദിയിലെത്തുമെന്ന വാര്‍ത്തകള്‍ തളളി പ്രമുഖ അര്‍ജന്റീയൻ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഗാസ്റ്റൻ എഡുല്‍. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡില്‍ താരം തുടരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയ്‌ക്ക് ശേഷം നിരവധി ഫുട്‌ബോള്‍ വമ്ബമാരെ കളത്തിലെത്തിച്ച സൗദി കബ്ബ് അല്‍ ഹിലാലിന്റെ ഓഫറാണ് താരം തളളിയത്.

നെയ്മറെ സ്വന്തമാക്കാനായി അല്‍ ഹിലാല്‍ വലയൊരുക്കിയെങ്കിലും അദ്ദേഹം അല്‍ നസാറുമായി കരാറിലെത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പിലടക്കം അര്‍ജന്റീനക്കായി തിളങ്ങിയ റോഡ്രിഗോ ഡി പോളിനായി ഏകദേശം 32 മില്യണ്‍ യൂറോയുടെ ബിഡായിരുന്നു താരത്തിന് മുന്നില്‍ ഹിലാല്‍ വെച്ചത്. ഹിലാല്‍ മാനേജ്‌മെന്റ് താരവുമായി ബന്ധപ്പെടുകയും കരാര്‍ രേഖകള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ താരം പിൻവാങ്ങുകയായിരുന്നു.

അര്‍ജന്റീനിയൻ പരിശീലകൻ ലയണല്‍ സ്‌കലോണി, മാനേജര്‍ ഡിയാഗോ സിമിയോണി എന്നിവരുമായി താരം സൗദി ക്ലബ്ബിന്റെ ഓഫറിനെ പറ്റി സംസാരിച്ചിരുന്നുവെന്നും ഗാസ്റ്റൻ വ്യക്തമാക്കുന്നു. നേരത്തെ റെക്കോര്‍ഡ് തുകയുമായി മെസിക്ക് പിന്നാലെയും സൗദി ക്ലബ്ബ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരം അമേരിക്കൻ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാറിലെത്തി. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ എത്തിയതാണ് അവസാനത്തെ സൗദി ലീഗിലെ ഗ്ലാമര്‍ സൈനിംഗ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (40 minutes ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (52 minutes ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (1 hour ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (2 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (3 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (3 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (3 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (4 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (4 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (4 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (4 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (4 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (5 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (5 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (5 hours ago)

Malayali Vartha Recommends