Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

07 NOVEMBER 2025 06:55 AM ISTമലയാളി വാര്‍ത്ത
സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാംപ്യന്മാരാ...

കൊച്ചിയില്‍ ഈ മാസം 28ന് ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റി എഫ്‌സി പോരാട്ടം; ലോകത്തിനുമുന്നില്‍ നാം ആരെന്ന് കാണിച്ചു കൊടുക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് സച്ചിന്‍

09 July 2018

ലോകത്തിന് മുന്നില്‍ ഒത്തുചേര്‍ന്ന് നമ്മള്‍ ആരാണെന്ന് കാണിച്ചു കൊടുക്കാനുള്ള സമയമാണിത്. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നു നില്‍ക്കേണ്ട സമയം. അതുകൊണ്ടുതന്നെ ഫുട്‌ബോളിനെ പിന്തുണയ്ക്കണം എന്നാണ് കേരള ബ്ലാസ്...

ഏറെ നാടകീയതയ്‌ക്കൊടുവില്‍ ആതിഥേയരായ റഷ്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്തി ക്രൊയേഷ്യ സെമി ഫൈനലില്‍; റഷ്യയെ തളച്ചത് പെനല്‍റ്റിയില്‍; ഇംഗ്ലണ്ട് ക്രൊയേഷ്യ സെമിഫൈനല്‍ ബുധനാഴ്ച

08 July 2018

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ ആതിഥേയരായ റഷ്യയുടെ ലോകകപ്പ് മോഹങ്ങളവസാനിപ്പിച്ച് ക്രൊയേഷ്യ സെമിയില്‍. ഷൂട്ടൗട്ടില്‍ 4-3നാണ് ക്രൊയേഷ്യയുടെ വിജയം. 1998...

സ്വീഡനെതിരെ ആധിപത്യവിജയവുമായി ഇംഗ്ലിഷ് പട സെമി ഫൈനലില്‍; ഹാരി, അലി തിളക്കത്തില്‍ സ്വീഡനെ തകര്‍ത്തക് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

07 July 2018

സ്വീഡനെ ക്വാര്‍ട്ടറില്‍ തളച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍. ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമാണ് ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മല്‍സരത്തിന്റെ ഇരുപകുതികള...

നെയ്മറെയും കൂട്ടരെയും അടപടലം പൂട്ടി ചുവന്ന ചെകുത്താന്മാര്‍; റഷ്യയില്‍ ലക്ഷ്യം കാണാതെ വമ്പന്മാര്‍ വരിവരിയായി പുറത്തേക്ക്; ബെല്‍ജിയം ബ്രസീലിനെ പൂട്ടിയത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

07 July 2018

ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ തോല്‍വി. അങ്ങനെ കസാനില്‍ മഞ്ഞപ്പടയുടെ കണ്ണീര്‍ വീഴ്ത്തി ബല്‍ജിയം ലോകകപ്പ് സെമി ഫൈനലിലേക്ക് കടന്നു.പതിമൂന്നാം മിനിറ്റി...

സെമികാണിക്കാതെ ആദ്യ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ച് ഫ്രഞ്ചുപട; ഉറഗ്വായുടെ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞത് എതിരില്ലാത്ത രണ്ടു ഗോളിന്; അങ്ങനെ റഷ്യയില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ഫ്രഞ്ചുപട

06 July 2018

ക്വാര്‍ട്ടറില്‍ ആദ്യ ചാമ്പ്യന്മാരായ യുറഗ്വായെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ശക്തമായ യു...

അസ്സല്‍ നെയ്മറിനെ വെല്ലുന്ന വ്യാജനെയ്മര്‍!

06 July 2018

ചെക്കന്‍ ബ്രസീലുകാരന്‍ തന്നെയാണ്. പേര് ഗബ്രിയേല്‍ ലൂക്കാസ്. വയസ്സ് 21.സാധാരണയായി ഉപയോഗിക്കുന്നത് ബ്രസീലിന്റെ മഞ്ഞനിറമുള്ള ഫുട്ബാള്‍ ജഴ്‌സി. അതെല്ലങ്കില്‍ പാരിസിലെ വിഖ്യാത ക്ലബ് പി.എസ്.ജിയുടേത്. അതില്‍...

നെയ്മറിന് കസാന്‍ മേയറുടെ വാഗ്ദാം; ബെല്‍ജിയത്തിനെതിരെ ഗോള്‍ നേടിയാല്‍ കസാന്‍ നഗരത്തില്‍ ഭൂമി വാഗ്ദാനം ചെയ്ത് നഗരത്തിന്റെ മേയര്‍

06 July 2018

ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെയ്മര്‍ ഹാട്രിക് നേടുകയാണെങ്കില്‍ മത്സരം നടക്കുന്ന കസാന്‍ നഗരത്തില്‍ ഭൂമി നല്‍കുമെന്ന് മേയറുടെ വാഗ്ദാനം. എന്നാല്‍ മേയര്‍ എന്ത് ഉദ്ദേശിച്ചതാണ് ആ വാഗ്ദാനം...

ഗാര്‍ഡിയോളയെ അര്‍ജന്റീനയിലേക്ക് എത്തിക്കാന്‍ നീക്കം തുടങ്ങി; പുതിയ ചരടുവലിക്കായി നേതൃത്വം നല്‍കുന്നത് സെര്‍ജിയോ അഗ്യൂറോ

05 July 2018

അര്‍ജന്റീനയുടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. സാംപോളി സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത വന്നയുടന്‍ സൗജന്യമായി അര്‍ജന്റീനയെ പ...

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; യുവന്റസിലേക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍

04 July 2018

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.റെക്കോഡ് തുകയായ...

പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന് ഡെന്‍മാര്‍ക്ക് സ്‌ട്രൈക്കര്‍ നിക്കോളായ് യോര്‍ഗെന്‍സന് വധഭീഷണി

04 July 2018

കളിതോറ്റതിന്റെ പേരില്‍ കൊലപാതകങ്ങള്‍ക്കുവരെ സാക്ഷിയായിട്ടുണ്ട് ഫുഡ്‌ബോള്‍ ലോകം. അതുപോലെ തന്നെ വധഭീഷണികള്‍ക്കും ഫുട്‌ബോള്‍ ലോകം വേദിയായിട്ടുണ്ട്. അതേസമയം പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ഡെന്‍...

ഇംഗ്ലണ്ടിന് ശാപമോക്ഷം; പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് മറികടന്നാണ് ഇംഗ്ലണ്ട് ജയം ഉറപ്പിച്ചത്

04 July 2018

മൂന്നു ലോകകപ്പുകളില്‍ പുറത്തേക്കുള്ള നിര്‍ഭാഗ്യത്തിന്റെ വാതില്‍ തുറന്ന ഷൂട്ടൗട്ട് ശാപത്തില്‍നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്...

കാലില്‍ കഥ പറയുന്നൊരു ചിത്രവുമായി റഹീം സ്‌റ്റെര്‍ലിംഗ്!

03 July 2018

ഇംഗ്ലണ്ട് താരം റഹീം സ്‌റ്റെര്‍ലിംഗിന് ഹോട്ടല്‍ ശുചിമുറി മുതല്‍ ലോകകപ്പ് വരെയെത്തിയ കഥ പറയാനുണ്ട്. അമ്മ നദീന്‍ ആയിരുന്നു കുഞ്ഞു സ്‌റ്റെര്‍ലിംഗിന്റെ പ്രചോദനം. അച്ഛന്‍ മരിക്കുമ്പോള്‍ റഹീമിന് രണ്ട് വയസ്സ്...

ലിവർപൂളിന്റെ ജേഴ്സിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഈ ഈജിപ്ഷ്യൻ മണിമുത്തിന് വേണ്ടി ക്ളബുകളെല്ലാം വലവിരിച്ചു ; മുഹമ്മദ് സാല ദീർഘനാൾ ലിവർപൂളിന്റെ കരാർ ഒപ്പിട്ടു

03 July 2018

ലോകകപ്പിലെ ആദ്യ റൗണ്ടിൽ തന്നെ ഈജിപ്ത് പുറത്തായെങ്കിലും മുഹമ്മദ് സാല എന്ന താരത്തിന്റെ താരമൂല്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. റയൽ മാഡ്രിഡ് , ബാഴ്സാലോണ അടക്കമുള്ള വമ്പൻ ക്ലബുകളായിരുന്നു സാലയ്ക്ക് ...

ജപ്പാൻ സമുറായികളുടെ പോരാട്ടവീര്യത്തിനു മുൻപിൽ അടിമുടി വിറച്ച് ബെൽജിയം ; പക്ഷെ ബെൽജിയത്തിന്റെ പരിചയ സമ്പത്തിന് മുൻപിൽ ജപ്പാന്റെ പോരാളികൾ തല ഉയർത്തി തന്നെ ലോകകപ്പിൽ നിന്ന് മടങ്ങി

03 July 2018

ഇന്നലെ പ്രീകോർട്ടറിൽ ജപ്പാനും ബെൽജിയവും മുഖാമുഖം വന്നപ്പോൾ ബെൽജിയത്തിന് അനായാസ ജയമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ജപ്പാൻ സമുറായികളുടെ പോരാട്ടവീര്യത്തിനു മുൻപിൽ ബെൽജിയം അടിമുടി വിറച്ചു. പക്ഷെ ബെൽജി...

ജപ്പാനെ വീഴ്ത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍

03 July 2018

ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജപ്പാനെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍ കടന്നു. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടു നില്‍ക്കുകയായിരുന്ന ജപ്പാനെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ബെല്‍ജിയ...

Malayali Vartha Recommends