Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം....

17 AUGUST 2025 10:07 AM ISTമലയാളി വാര്‍ത്ത
സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മാജിക് പ്രകടനത്തില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം. മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ജലസ് ഗാലക്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മയാമി തകര്‍ത്തത്.മെസ്സി ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ മ...

പരാജയം വലിയ വേദനയാണ് തന്നത്; ലോകത്തെ ഏറ്റവും മികച്ച താരം ഒപ്പമുണ്ടായിരുന്നിട്ടും അദ്ദേഹത്തെ ഉപയോഗിക്കാന്‍ ടീം ഒത്തൊരുമിച്ച് തന്നെ ശ്രമിച്ചിരുന്നു; വേദനയോടെ സാമ്പോളി

01 July 2018

മത്സരശേഷം അര്‍ജന്റീനയുടെ പരാജയം വലിയ വേദനയാണ് തരുന്നതെന്ന് പരിശീലകന്‍ സാമ്പോളി പ്രതികരിച്ചു. ലോകത്തെ ഏറ്റവും മികച്ച താരം നമ്മുക്കൊപ്പം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ഉപയോഗിക്കാന്‍ ടീം ഒത്തൊരുമ...

ആവേശപ്പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ്; ലോകകപ്പില്‍നിന്ന് അര്‍ജന്റീന പുറത്ത്

30 June 2018

എങ്കിലും ഈച്ചതി വേണ്ടാരുന്നു. റഷ്യന്‍ മണ്ണില്‍ മെസ്സിയുടേയും ആരാധകരുടേയും കണ്ണീര്‍ വീണു. യൂറോപ്പിന്റെ ലോകകപ്പ് ഫേവറിറ്റുകള്‍ അര്‍ജന്റീനയെ ലോകകപ്പില്‍നിന്ന് തിരിച്ചയച്ചു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാ...

തിരിച്ചുവരവ് ഗംഭീരമാക്കി അര്‍ജന്റീന ; രണ്ടാം ഗോളോടെ മുന്നില്‍

30 June 2018

ഫ്രാസിനെതിരായ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഗോള്‍ തിരിച്ചടിച്ച്‌ അര്‍ജന്റീന. ഈ ലോകകപ്പിലെ തന്നെ മികച്ച ഒരു ഗോളിലൂടെ 41ആം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി. മരിയയാണ് അര്‍ജന്റീനയുടെ സ്കോര്‍ നേടിയത്. ബോക്‌സിന് പുറത്തു...

അർജന്റീന-ഫ്രാൻസ് പ്രീക്വാര്‍ട്ടര്‍; 13ാം മിനുട്ടില്‍ അര്ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍

30 June 2018

പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ച് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍. 13ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടിയില്‍ ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാനാണ് അര്‍ജന്റീനയുടെ മനസും വലയും...

ലോകകപ്പ് പ്രീക്വാര്‍ട്ടറിന് ഇന്നു തുടക്കം; ആദ്യ ദിവസം രണ്ട് ഗ്ലാമര്‍ പോരാട്ടങ്ങള്‍; മെസിക്കും ക്രിസ്റ്റ്യാനൊക്കും ഇന്ന് നിര്‍ണായകം; ബാക്കി കളിക്കളത്തില്‍

30 June 2018

ഫുട്ബാള്‍ ലോകം ഏറെ ആകാംഷയോടെ കാത്തരിക്കുന്ന രണ്ട് മത്സരങ്ങളാണ് ആദ്യ പ്രീ ക്വാര്‍ട്ടര്‍ ദിനമായ ഇന്ന് നടക്കുക. ലയണല്‍ മെസിയുടെ അര്‍ജന്റീനയും അന്റോയിന്‍ ഗ്രീസ്മാന്റെ ഫ്രാന്‍സും ആദ്യ മത്സരത്തില്‍ ഏറ്റുമുട...

ക്ഷയത്തെ കീഴടക്കി, രണ്ടാംജന്‍മവുമായി തിയാഗോ

29 June 2018

2005-ല്‍ പോര്‍ട്ടോയില്‍ നിന്ന് റഷ്യയിലെ ഡൈനാമോ മോസ്‌കോയിലേക്ക് എത്തിയതോടെ തിയാഗോ സില്‍വയ്ക്ക് കലശലായ നെഞ്ചുവേദന തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോഴാണ് ക്ഷയമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് അഞ്ചു മാസം മോസ്‌ക...

നാളെ മുതല്‍ ജയിക്കുന്നവര്‍ക്കു മാത്രം ഇടം... ഭാഗ്യവും മിടുക്കുമുള്ളവര്‍ക്ക് ഇനി മുന്നേറാം... റഷ്യ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ കിക്കോഫ്

29 June 2018

റഷ്യ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ കിക്കോഫ്. ജയിക്കുന്നവര്‍ക്കു മാത്രമാണ് ഇനി സ്ഥാനമുള്ളത്. സമനിലയുടെ വിരസതക്ക് വിരാമമിടാന്‍ ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണം. ഭാഗ്യവും മിടുക്കുമുള്ള...

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ ഉയരുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി മറഡോണ

28 June 2018

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ ഉയരുന്ന അപവാദങ്ങള്‍ കാറ്റില്‍ പറത്തി അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം മറഡോണ. നൈജീരിയക്കെതിരായ അര്‍ജനിതയുടെ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണയെ ക്ലിനിക്കല്‍ ചെക്കപ്പിന് വിധേയ...

ലോക്കപ്പിലെ ഏഷ്യയുടെ അവസാന പ്രതീക്ഷയായ ജപ്പാന് ഇന്ന് നിർണായക ദിവസം ; പോളണ്ടിനെ മറികടന്നാൽ അനായാസം അവസാന പതിനാറിലെത്താം

28 June 2018

ലോക്കപ്പിലെ ഏഷ്യയുടെ അവസാന പ്രതീക്ഷയായ ജപ്പാന് ഇന്ന് നിർണായക ദിവസം. പോളണ്ടാണ് ജപ്പാന്റെ എതിരാളി. കൊളംബിയയ്ക്കും സെനഗലിനും ഇന്നത്തെ മത്സരം നിർണായകം തന്നെ. ലോകകപ്പ് തുടങ്ങിയപ്പോൾ മരണഗ്രൂപ്പ് ആകുമെന്ന് ആ...

ഇന്നത്തെ ഏറ്റുമുട്ടൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച രണ്ട് ടീമുകള്‍ തമ്മിൽ ; യുവതാരങ്ങളുടെ ബൂട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്

28 June 2018

ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടിയിട്ട് കാലം ഏറെ കഴിഞ്ഞു. ഈ ലോകകപ്പിനെത്തുന്ന ഇംഗ്ലീഷ് പടയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. യുവതാരങ്ങളുടെ ബൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിൽ കരുത്തരായ ബെ...

മുൻ ലോക ചാമ്പ്യയൻമാരുടെ വിധി നാണം കെട്ട തോൽവി ; കൊറിയയോട് പരാജയപ്പെട്ട ജർമനി നാട്ടിലേക്ക് മടങ്ങുന്നത് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി

28 June 2018

കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ പോലൊരു ടീമിനെ നാണം കെടുത്തിയവരാണ് ജർമനി. പക്ഷെ ഈ ലോകകപ്പിൽ കൊറിയയെ പോലൊരു ടീമിനോട് നാണം കെടാനായിരുന്നു മുൻ ലോക ചാമ്പ്യയൻമാരുടെ വിധി. കൊറിയയ്‌ക്കെതിരായ നിർണായക മത്സരത്തിൽ എതിരില...

ലുകാകു, മറഡോണയോടൊപ്പം പങ്കിടുന്ന റെക്കോര്‍ഡ്

28 June 2018

രാജ്യം കണ്ട ഏറ്റവും മികച്ച താരമാവുക എന്നത് കേവലം തന്റെ സ്വപ്നം മാത്രമല്ലെന്ന് ബെല്‍ജിയത്തിന്റെ മാണിക്യം റൊമേലു ലുകാകു ലോകകപ്പിലെ തന്റെ രണ്ട് മത്സരങ്ങളില്‍ നിന്നും തെളിയിച്ചു. പാനമക്കെതിരെയും തുനീഷ്യക്...

ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയോട് ദയനീയമായി തോറ്റ് ജർമനി പെട്ടിമടക്കിയ ദിനം തന്നെ, ബ്രസീൽ അനായാസ ജയത്തോടെ പ്രീക്വാർട്ടറിൽ ; ബ്രസീൽ അവസാന പതിനാറിൽ

28 June 2018

കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ ബ്രസീൽ അവസാന പതിനാറിലെത്തി. അവസാന പതിനാറിൽ മെക്സിക്കോ ആണ് ബ്രസീലിന്റെ എതിരാളി. നെയ്മറിന്റെ ബൂട്ടുകളെ മാത്രമല്ല തങ്ങൾ ആശ്രയിക്കുന്നതെന്ന് ആവർത്തിച്ച് പറയുകയായിരുന്നു ...

ടോണി ക്രൂസിന്റെ ക്രൂയിസ്‌ മിസൈൽ തകർത്തത് സ്വീഡന്റെ സ്വപ്നങ്ങളെ ; പ്രമുഖ ടീമുകൾ ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ

27 June 2018

ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പ്രമുഖ ടീമുകൾ. മെക്സിക്കോക്കും ജർമനിക്കും ഇന്ന് നിർണായക ദിനമാണ്. മെക്സിക്കോ അവസാന പതിനാറിൽ ഇടം നേടാൻ കാത്തിരിക്കുമ്പോൾ ജർമനി അപ്രതീക്ഷിതമായി...

അടുത്ത ലോകകപ്പിൽ പ്രവചനം നടത്തുന്നത് സുലൈമാൻ കോഴിയോ ?...അകിലസിന്റെ പ്രവചനം പാളിയപ്പോൾ താരമായത് സുലൈമാൻ കോഴി; വൈറലായി വീഡിയോ

27 June 2018

അർജന്റീന തോല്‍ക്കുമെന്ന് അക്കിലസ് പൂച്ച പ്രവചിച്ചപ്പോള്‍ സുലൈമാൻ കോഴിയുടെ സമയം തെളിഞ്ഞു. സംഭവം എന്താണെന്നല്ലേ ?.......'സുലൈമാന്‍' നമ്മുടെ സ്വന്തം കേരളത്തിലെ ഒരു പൂവൻ കോഴിയാണ്. അർജെന്റിന-നൈജീ...

Malayali Vartha Recommends