Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ബ്രസീല്‍ - ജര്‍മ്മനി സെമിഫൈനല്‍ ഇന്ന്‌ രാത്രി 1.30 ന്‌

08 JULY 2014 11:05 PM IST
മലയാളി വാര്‍ത്ത.

ലോകകപ്പ്‌ ഫുട്‌ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. നെയ്‌മറില്ലാതെ ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീല്‍, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, അര്‍ജന്റീന, ഹോളണ്ട്‌ തുടങ്ങിയവരാണ്‌ സെമിയില്‍ മാറ്റുരയ്‌ക്കുക. ഇന്ത്യന്‍ സമയം ഇന്ന്‌ രാത്രി 1.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടും.
സാവോ പോളയില്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന ഹോളണ്ടിനെയും നേരിടും. ബ്രസീലിലെ സൂപ്പര്‍താരം നെയ്‌മര്‍ പരിക്കേറ്റു പുറത്തായതും ടൂര്‍ണമെന്റില്‍ രണ്ടു മഞ്ഞകാര്‍ഡി കണ്ട നായകന്‍ തിയാഗോയുടെ അഭാവവും ബ്രസീലിന്‌ കനത്ത തിരിച്ചടിയാണ്‌. നെയ്‌മറുടെ അഭാവം വില്യന്‍, ബെര്‍നാഡ്‌, ഓസ്‌കാര്‍, ഹെര്‍നാനസ്‌ എന്നിവരില്‍ ഒരാളെക്കൊണ്ടു വേണം കോച്ച്‌ ലൂയി ഫിലിപ്പ്‌ സ്‌കോളാരിക്കു നികത്താന്‍. തിയാഗോയ്‌ക്കു പകരം ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധക്കാരന്‍ ഡാന്റെ കളിക്കും.
ബ്രസീലും ജര്‍മനിയും 2002 ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്‌. അന്ന്‌ ബ്രസീല്‍ ജര്‍മനിയെ 2 ഗോളുകള്‍ക്ക്‌ കീഴടക്കി കിരീടം നേടിയിരുന്നു. അന്ന്‌ കളിച്ചവരൊന്നും ഇന്നില്ല.
ജര്‍മന്‍ കോച്ച്‌ ജോക്വിം ല്യൂ മൂന്നാം തവണയാണ്‌ സെമിയില്‍ പങ്കാളിയാകുന്നത്‌. അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തില്‍ തുടയ്‌ക്കു പരിക്കേറ്റ ഷോദ്രാന്‍ മുസ്‌താഫി ലോകകപ്പില്‍ നിന്നു പുറത്തായത്‌ ജോക്വിം ല്യൂവിനു പ്രയാസമേറിയിരിക്കുകയാണ്‌. ജര്‍മനി ഈ ലോകകപ്പില്‍ ആദ്യമായാണു ബെലോ ഹൊറിസോണ്ടയില്‍ മിനാരിയോ സ്റ്റേഡിയത്തില്‍ കളിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (47 minutes ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (1 hour ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (3 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (3 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (3 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (3 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (5 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (5 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (6 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (6 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (6 hours ago)

Malayali Vartha Recommends