Widgets Magazine
17
Jan / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോങ്കോങ് വിമാന കമ്പനി വിവാദത്തില്‍... പസഫിക് ദ്വീപായ സായ്പാനിലേക്ക് യാത്രക്കെത്തിയ ജാപ്പനീസ് വനിതക്ക് ഹോങ്കോങ് വിമാന കമ്പനി ഗര്‍ഭ പരിശോധന നടത്തിയതായി പരാതി


കത്രീന കൈഫിന്റെ ഇഷ്ടഭക്ഷണം മലയാളികളുടെ മലയാളികളുടെ സ്ഥിരം പ്രഭാതഭക്ഷണം


ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന് ജയം; 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി


പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു..


1020 പേജുകളുള്ള കുറ്റപത്രം.. 165 സാക്ഷികൾ .. കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു, സിലിയുടെ കൊലപാതകത്തിന് മകൻ സാക്ഷി..കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ...

ഫ്രാന്‍സിനെ തോല്‍പിച്ച്‌ ജര്‍മ്മനിയും കൊളംബിയയെ മറികടന്ന്‌ ബ്രസീലും സെമിയില്‍

05 JULY 2014 10:48 PM IST
മലയാളി വാര്‍ത്ത.

ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ ജര്‍മ്മനി കീഴടക്കി സെമി ഫൈനലിലെത്തി. ആദ്യ പകുതിയില്‍ മാറ്റ്‌ ഹമ്മല്‍സ്‌ നേടിയ ഗോളാണ്‌ ജര്‍മ്മനിക്ക്‌ വിജയമൊരുക്കിയത്‌.
കൊളംബിയയും ബ്രസീലും തമ്മിലുള്ള പോരാട്ടത്തില്‍ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ്‌ ബ്രസീല്‍ തോല്‍പിച്ചത്‌. എഴാം മിനിട്ടില്‍ നെയ്‌മറുടെ പാസില്‍ ക്യാപ്‌റ്റന്‍ തിയാഗോ സില്‍വയിലൂടെ ലീഡ്‌ നേടിയ ബ്രസീല്‍ അറുപത്തിഒമ്പതാം മിനിട്ടില്‍ മറ്റൊരു പ്രതിരോധക്കാരനായ ഡേവിഡ്‌ ലൂയിസിന്റെ എണ്ണം പറഞ്ഞ ഫ്രീകിക്കിലൂടെയാണ്‌ ജയം ഉറപ്പിച്ചത്‌. എന്നാല്‍ അറുപത്തിഒമ്പതാം മിനിട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഹാമെസ്‌ റോഡ്രിഗസ്‌ കൊളംബിയയുടെ പ്രതീക്ഷ നിലനിര്‍ത്തി. കൊളംബിയയുടെ ബാക്കയെ ഗോളി ജൂലിയോ സെസാര്‍ ബോക്‌സിന്‌ മുന്നില്‍ ചവിട്ടി വീഴ്‌ത്തിയതിന്‌ കിട്ടിയ പെനാലിറ്റിയാണ്‌ റോഡ്രിഗസ്‌ ലക്ഷ്യത്തിലെത്തിച്ചത്‌. ഇതോടെ ഈ ലോകകപ്പില്‍ ടോപ്‌ സ്‌കോററായി തുടരുന്ന ഹാമെസ്‌ റൊഡ്രിഗസിന്റെ ഗോള്‍ സമ്പാദ്യം ആറായി.
2002 ലോകകപ്പിനുശേഷം ബ്രസീല്‍-ജര്‍മ്മനി പോരാട്ടത്തിന്‌ വീണ്ടും അരങ്ങൊരുങ്ങുകയാണ്‌. ഇപ്രാവശ്യം സെമിഫൈനലിലാണ്‌ ഇരുവരും ഏറ്റുമുട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോങ്കോങ് വിമാന കമ്പനി വിവാദത്തില്‍... പസഫിക് ദ്വീപായ സായ്പാനിലേക്ക് യാത്രക്കെത്തിയ ജാപ്പനീസ് വനിതക്ക് ഹോങ്കോങ് വിമാന കമ്പനി ഗര്‍ഭ പരിശോധന നടത്തിയതായി പരാതി  (14 minutes ago)

കത്രീന കൈഫിന്റെ ഇഷ്ടഭക്ഷണം മലയാളികളുടെ മലയാളികളുടെ സ്ഥിരം പ്രഭാതഭക്ഷണം  (25 minutes ago)

ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന് ജയം; 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി  (31 minutes ago)

പത്തനംതിട്ട വനമേഖലയില്‍ കാട്ടുതീ... ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വമര്‍ശവുമായി കോണ്‍ഗ്രസ്; പുല്‍വാമ ഭീകരാക്രമണം വീണ്ടും അന്വേഷിക്കണം കോണ്‍ഗ്രസ്  (1 hour ago)

ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 40,000 പ്രവാസികളെ; നാടുകടത്തിയതില്‍ കൂടുതലും ഇന്ത്യാക്കാര്‍  (2 hours ago)

കളിയിക്കാവിള എസ്.ഐയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി മെഹ്ബൂബ പാഷ അറസ്റ്റില്‍  (2 hours ago)

ജനത്തെ കബളിപ്പിക്കുന്നതില്‍ മൂന്നാമന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ പ്രതികളെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും  (3 hours ago)

പൗരത്വ ഭേദഗതി നിയമം... വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് തസ്ലിമാ നസ്രീന്‍  (3 hours ago)

പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ  (4 hours ago)

ഹെൽമറ്റ് ധരിക്കാതിരുന്നാൽ നൂറ് വക്കിൽ കുറയാതെ ഉത്തരമെഴുതണം; വേറിട്ട ശിക്ഷ രീതികളുമായി ഭോപ്പാൽ ട്രാഫിക് പൊലീസ്  (4 hours ago)

കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു  (4 hours ago)

പ്രണയം പരസ്യമാക്കി ലച്ചു?; ഇത് വിവാഹ സൂചനയോ...; രോവിനുമായി ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ  (4 hours ago)

പരോളിന്‌ ഇറങ്ങി മുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പിടിയിൽ ; മുങ്ങിയത് ഡോക്ടർ ബോംബ് എന്ന് വിളിപ്പേരുള്ള കുറ്റവാളി  (5 hours ago)

Malayali Vartha Recommends