Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകകപ്പ്‌ ഫൈനലില്‍ അര്‍ജന്റീന ജര്‍മ്മനിയെ നേരിടും

10 JULY 2014 10:44 PM IST
മലയാളി വാര്‍ത്ത.

രണ്ടര പതിറ്റാണ്ടിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു അര്‍ജന്റീന-ജര്‍മനി പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ബാറിനു കീഴെ കാട്ടിയ ഇന്ദ്രജാല മികവില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പ്‌ ഹോളണ്ടിനെ രണ്ടിനെതിരെ നാലു ഗോളിന്‌ തോല്‍പിച്ചാണ്‌ അര്‍ജന്റീന ഇരുപത്തിനാലു വര്‍ഷത്തിനുശേഷം ലോകകപ്പിന്റെ കലാശരപ്പോരാട്ടത്തിന്‌ യോഗ്യത നേടിയത്‌.
ഞായറാഴ്‌ച മാറക്കാനയിലാണ്‌ അര്‍ജന്റീന-ജര്‍മനി കലാശപ്പോരാട്ടം. ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴ്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ജര്‍മനി ഫൈനലില്‍ കയറിയത്‌.
രണ്ടാം സെമിയില്‍ 120 മിനിറ്റ്‌ നേരം കളിച്ചിട്ടും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്‌ ഷൂട്ടൗട്ട്‌ വേണ്ടി വന്നത്‌. ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വ്‌ളൂറിന്റെയും വെസ്ലി സ്‌നൈഡറുടെയും കിക്കുകള്‍ തടഞ്ഞാണ്‌ റൊമേരൊ ടീമിന്‌ സ്വപ്‌ന തുല്യമായ ജയം സമ്മാനിച്ചത്‌. എ.എസ്‌ മൊണാക്കോയുടെ കീപ്പറായ റൊമേരോയാണ്‌ കളിയിലെ താരം. അര്‍ജന്റീനയ്‌ക്കുവേണ്ടി കിക്കെടുത്ത ലയണല്‍ മെസ്സി, എസ്‌ക്വല്‍ ഗരായ്‌, സെര്‍ജിയോ അഗ്യൂറോ, മാക്‌സി റോഡ്രിഗ്‌സ്‌ എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോളണ്ടിനുവേണ്ടി ആര്യന്‍ റോബനും ക്യൂറ്റിനും മാത്രമാണ്‌ ലക്ഷ്യം കാണാനായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (8 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (19 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (28 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (40 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (50 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (7 hours ago)

Malayali Vartha Recommends