Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ധോണി ഗോള്‍കീപ്പര്‍

07 AUGUST 2014 08:55 AM IST
മലയാളി വാര്‍ത്ത.

 ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോണി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ക്ലബ്ബിന്റെ ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായി. യുണൈറ്റഡിന്റെ ആസ്ഥാനമായ ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോഴാണ്‌ ധോണി ഗോള്‍കീപ്പറുടെ ഗ്ലൗവണിഞ്ഞത്‌.
ഞായറാഴ്‌ച ക്ലബ്‌ ആസ്ഥാനത്തെത്തിയ ടീം, ഡ്രസിങ്‌ റൂമാണ്‌ ആദ്യം സന്ദര്‍ശിച്ചത്‌. സ്‌മരണികാ ഫലകങ്ങളും കളിക്കാരുടെ പേരും നമ്പറും പതിപ്പിച്ച ജഴ്‌സിയും മറ്റും കണ്ടതിനുശേഷം ടീം തിയറ്റര്‍ ഓഫ്‌ ഡ്രീം എന്നു വിളിപ്പേരുളള ഗ്രൗണ്ടിലേക്കു കടന്നു.

പ്രത്യേക അനുമതിയോടെ മൈതാനത്ത്‌ കുറച്ചു നേരം പന്തു തട്ടിയ ഇന്ത്യന്‍ ടീം തുടര്‍ന്ന്‌ ക്ലബ്ബിന്റെ ഔദ്യോഗിക ഷോറൂമില്‍ ഷോപ്പിങും നടത്തി. 1958ല്‍ വിമാനാപകടത്തില്‍ മരിച്ച കളിക്കാരുടെ സ്‌മരണയ്‌ക്കായുള്ള മ്യൂണിക്ക്‌ ടണല്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ്‌ ഇന്ത്യന്‍ ടീം മടങ്ങിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (16 minutes ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (21 minutes ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (25 minutes ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (41 minutes ago)

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം  (59 minutes ago)

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (1 hour ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (2 hours ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (2 hours ago)

മീനം രാശി: വിഷുഫലം 2026  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (3 hours ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (3 hours ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends