Widgets Magazine
15
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം


കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനിൽക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്‌ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....


പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...


ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...


കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസില്‍ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം, ചില സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിൽ അന്വേഷണസംഘം

ഈ ലോകകപ്പിലേക്ക്‌ ഇനി നെയ്‌മര്‍ ഇല്ല

05 JULY 2014 11:21 PM IST
മലയാളി വാര്‍ത്ത.

More Stories...

കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഫിക്സ്ചര്‍ പ്രഖ്യാപിച്ചു... ഇത്തവണ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുക

കാൽപ്പന്ത് പോരാട്ടങ്ങളുടെ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2019ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്

സ്പാനിഷ് ലീഗില്‍ രണ്ട് ദിവസത്തെ ഇടവേളയക്കു ശേഷം ബാഴ്സലോണ വീണ്ടും ഒന്നാം സ്ഥാനത്ത്

 ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയോട്‌ ഏറ്റുമുട്ടിയ ബ്രസീല്‍ താരമായ നെയ്‌മര്‍ക്ക്‌ ഗുരുതരമായ പരിക്ക്‌ നട്ടെല്ലിലുണ്ടായി. അതേ തുടര്‍ന്ന്‌ ലോകകപ്പിലെ തുടര്‍ന്നുള്ള മത്‌സരങ്ങളില്‍ നെയ്‌മര്‍ക്ക്‌ കളിക്കാനാവില്ലെന്ന്‌ ടീം ഡോക്‌ടര്‍ വ്യക്തമാക്കി.
കൊളംബിയയുടെ കാമിയ സുനിഗയുടെ ഇടിയേറ്റാണ്‌ നെയ്‌മര്‍ക്ക്‌ പരിക്കുണ്ടായത്‌. ഉടന്‍ തന്നെ സ്‌ട്രെച്ചറില്‍ അദ്ദേഹത്തെ സ്റ്റേഡിയത്തിനു പുറത്തേക്കും തുടര്‍ന്ന്‌ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സ്‌കാനിങ്ങിനു വിധേയനാക്കുകയും ചെയ്‌തു. ഇരുപത്തിരണ്ടുകാരനായ നെയ്‌മര്‍ ലോകകപ്പില്‍ ഇതു വരെ നാലു ഗോള്‍ നേടിയിരുന്നു. കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു തവണ മഞ്ഞ കാര്‍ഡ്‌ കിട്ടിയ തിയോഗോയ്‌ക്കു കൂടി കളിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജര്‍മ്മനിക്കെതിരായ സെമിഫൈനല്‍ ബ്രസീലിന്‌ പ്രയാസമേറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ  (17 minutes ago)

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  (26 minutes ago)

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്... ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളികളെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീകളില്‍ വലിയൊരു ശതമാനം ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്; ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്  (55 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍  (1 hour ago)

പി.സി തോമസിനെതിരെ പരാതിയുമായി സ്ഥാപന ഉടമ രംഗത്ത്  (1 hour ago)

രോഗികള്‍ക്ക് ആശ്വാസം... ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വില വിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി  (1 hour ago)

ചരക്കു ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

അഫ്ഗാനിസ്ഥാനില്‍ 23 സുരക്ഷാ സേനാംഗങ്ങളെ സഹസൈനികന്‍ വെടിവച്ചുകൊന്നു.... ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു  (2 hours ago)

പരീക്ഷയ്ക്കിടെ പേനയെ ചൊല്ലിയുള്ള തര്‍ക്കം... എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സഹപാഠി കൊലപ്പെടുത്തി, വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് മൃതദേഹം കല്ലുകെട്ടി കു  (2 hours ago)

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..... 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപപത്രിയിലേക്ക് മാറ്റി, കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം  (3 hours ago)

പൗരത്വ ഭേദഗതി ബില്ലിന്മേല്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരവേ ആസാമില്‍ നിന്നുള്ള മന്ത്രിതല സംഘം ഡല്‍ഹിക്ക്... മുഖ്യമന്ത്രി സര്‍ബാനന്ദ സനോവാളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയ സന്ദ  (3 hours ago)

മനസ്സ് നിറയെ മോദി...അപ്പോൾ പിന്നെ വോട്ട് ...?രാജ്യതലസ്ഥാനത്തിന്റെ ആ വെളിപ്പെടുത്തൽ !  (13 hours ago)

നയം വ്യക്തമാക്കി ബിജെപി, മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി !പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക ബംഗാളില്‍ !  (13 hours ago)

‘നിങ്ങൾ അഭിമാനമാണ് അച്ഛാ..’; ഗോകുൽ സുരേഷിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ ..!  (13 hours ago)

പ്രവാസലോകത്ത് എതിരാളികൾ ഇല്ലാതെ യു എ ഇ മുന്നിൽ...!  (14 hours ago)

Malayali Vartha Recommends