Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

മൂന്ന് വര്‍ഷം ചാമ്പ്യന്‍ പദവിയിലിരുന്ന സ്പാനിഷ് ശക്തികള്‍ ഒടുവില്‍ ദയനീയമായി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്

06 MARCH 2019 11:41 AM IST
മലയാളി വാര്‍ത്ത

ക്രിസ്റ്റ്യാനോയും സിനദിന്‍ സിദാനും പിടിയിങ്ങുമ്പോള്‍ റയല്‍ മാഡ്രിഡ് ഇത്ര വലിയ വീഴ്ചയിലേക്ക് പതിക്കുമെന്ന് ഫുട്ബാള്‍ ലോകം ഒരിക്കലും കരുതിയിരുന്നില്ല . തുടര്‍ച്ചയായി മൂന്ന് വര്‍ഷം ചാമ്പ്യന്‍ പദവിയിലിരുന്ന സ്പാനിഷ് ശക്തികള്‍ ഒടുവില്‍ ദയനീയമായി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി.

റയല്‍ മാഡ്രിഡിനെ 4-1ന് പരാജയപ്പെടുത്തി അയാക്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഒന്നാം പാദമത്സരത്തില്‍ അയാക്‌സിന്റെ തട്ടകത്തില്‍ 21ന് ജയിച്ച ആത്മവിശ്വാസത്തില്‍ പന്ത് തട്ടാനിറങ്ങിയ റയലിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് അയാക്‌സ് മത്സരം തുടങ്ങിയത്.

മത്സരത്തിന്റെ 7ാം മിനിറ്റില്‍ ഹക്കിം സിയേച്ചിലൂടെ ആഥിതേയരുടെ വലകുലുക്കി അയാക്‌സ്. മത്സരം വരുതിയിലാക്കാന്‍ കെണഞ്ഞ് പരിശ്രമിക്കുന്നതിനിടയില്‍ വീണ്ടും ഡേവിഡ് നെരസ് റയല്‍ വലകുലുക്കി. 20 മിനിറ്റിനുള്ളില്‍ റയല്‍ രണ്ട് ഗോളിന് പിറകില്‍. ലൂക്കാസ് വാസ്‌ക്കസും വിനീഷ്യസ് ജൂനിയറും മികച്ച മുന്നേറ്റങ്ങള്‍ നടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഉടനെ തന്നെ പരിക്ക് കാരണം ഇരുവരും കളംവിട്ടു. 62ാം മിനിറ്റില്‍ ടാടിക്കിന്റെ ഉഗ്രന്‍ ഷോട്ടിലൂടെ അയാക്‌സിന്റെ മൂന്നാമത്തെ ഗോളും പിറന്നു.

72ാം മിനിറ്റില്‍ കൊര്‍ട്ടോവയെ കാഴ്ച്ചക്കാരനാക്കി സ്‌കോണിന്റെ ഫ്രീ കിക്ക് ഗോളോടെ ചാമ്പ്യന്മാര്‍ പരാജയം ഉറപ്പിച്ചു. 70ാം മിനിറ്റില്‍ അസന്‍സിയോയാണ് റയലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (9 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (13 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (25 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (36 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

Malayali Vartha Recommends