Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം

25 APRIL 2019 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം... ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെ ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത് , മാർച്ച് പാസ്റ്റിൽ ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്രാവത്തും ഇന്ത്യൻ പതാകയേന്തി

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...

രണ്ടു വര്‍ഷം മുമ്പ് ഭുവനേശ്വറില്‍ അട്ടിമറി കുതിപ്പിലൂടെ നേടിയ ഏഷ്യന്‍ സുവര്‍ണം ദോഹയിലും നിലനിര്‍ത്തി മലയാളി താരം പി.യു. ചിത്ര. 23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ബഹ്‌റൈന്‍ കുപ്പായത്തിലോടിയ ആഫ്രിക്കന്‍ താരങ്ങളെ പിന്തള്ളി ചിത്ര 1500 മീറ്ററില്‍ വന്‍കരയുടെ ജേതാവായി.
നാലു ദിവസമായി നടന്ന ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയ ഏക മലയാളികൂടിയാണ് പാലക്കാട് മുണ്ടൂരിന്റെ പുത്രിയായ പി.യു. ചിത്ര.വാശിയേറിയ പോരാട്ടത്തില്‍ മികച്ച പ്രകടനത്തോടെയാണ് ചിത്രയുടെ സ്വര്‍ണനേട്ടം. അവസാന 100 മീറ്റര്‍ വരെ ആഫ്രിക്കന്‍ കരുത്തിനോട് പോരടിച്ച് മൂന്നാം സ്ഥാനത്ത് ഒതുങ്ങിയ മലയാളി താരം, ഫിനിഷിങ് കുതിപ്പില്‍ മിന്നല്‍വേഗമാര്‍ജിച്ചു.

ഒടുവില്‍ അവസാന 100 മീറ്ററില്‍ എതിരാളികളെ പിന്തള്ളി ഗോള്‍ഡന്‍ ഫിനിഷിങ്. 4 മിനിറ്റ് 14.56 സെക്കന്‍ഡിലാണ് ചിത്ര ഒന്നാമതെത്തിയത്. ബഹ്‌റൈന്റെ എത്യോപ്യന്‍ താരവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ടിജസ്റ്റ് ഗാഷ്വാ വെള്ളിയും (4:14.81) ബഹ്‌റൈന്റെ കെനിയന്‍ താരം യാവി വിന്‍ഫ്രഡ് മുതിലെ (4:16.18) വെങ്കലവും നേടി.ഏഷ്യന്‍ മീറ്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. നേരത്തേ ഗോമതി മാരിമുത്തു 800 മീറ്ററിലും തേജീന്ദര്‍ പാല്‍ സിങ് ഷോട്ട്പുട്ടിലും സ്വര്‍ണം നേടിയിരുന്നു.
അവസാന ദിനത്തില്‍ ദ്യുതി ചന്ദ് 200 മീറ്ററിലും (23.24 സെ), പുരുഷ വിഭാഗം 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജും (3:43.18) െവള്ളി നേടി. 4ഃ400 മീറ്റര്‍ റിലേയില്‍ വി.കെ വിസ്മയ, എം.ആര്‍ പൂവമ്മ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെള്ളി നേടി. ഇന്ത്യ മൂന്നാമത് ഭുവനേശ്വറില്‍ 12 സ്വര്‍ണവും അഞ്ചു വെള്ളിയും 12 വെങ്കലവുമായി ഒന്നാമതായിരുന്ന ഇന്ത്യക്ക് ഇക്കുറി മൂന്നു സ്വര്‍ണം മാത്രമേ നേടാനായുള്ളൂ. 10 സ്വര്‍ണം ഉള്‍പ്പെടെ 27 മെഡലുമായി ചൈനയാണ് ഒന്നാമത്. ഒമ്പതു സ്വര്‍ണവുമായി (964) ബഹ്‌റൈന്‍ രണ്ടാമതും. മൂന്നു സ്വര്‍ണം, ഏഴ് വെള്ളി, ഏഴു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍നേട്ടം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (3 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (17 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (33 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (49 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (57 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

Malayali Vartha Recommends