Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

മിസോറം സംസ്ഥാന ഗെയിംസില്‍ വോളിബോള്‍ മത്സരത്തിന്റെ ഹാഫ് ടൈമില്‍ കുഞ്ഞിന് പാലു കൊടുക്കാനെത്തിയ താരം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നു; അഭിനന്ദന സൂചകമായി കായികമന്ത്രിയുടെ വക 10,000 രൂപയും!

11 DECEMBER 2019 12:09 PM IST
മലയാളി വാര്‍ത്ത

മിസോറം സംസ്ഥാന ഗെയിംസ് 2019-ല്‍ ചൂടുപിടിച്ച വോളിബോള്‍ മത്സരം നടക്കുന്നതിനിടയില്‍ ഗെയിംസ് കാണാനെത്തിയ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു രംഗം, ഇപ്പോള്‍ ഓണ്‍ലൈനില്‍ അനേകരെ പ്രചോദിപ്പിച്ച് വൈറലായി മാറിയിരിക്കുകയാണ്.

ഹാഫ് ടൈമില്‍ കുഞ്ഞിന് പാലു കൊടുക്കാനെത്തിയ വോളിബോള്‍ താരമായ മാതാവിന്റെ വാത്സല്യത്തിനാണ് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നത്. തൂയ്കൂം മണ്ഡലത്തിന് വേണ്ടി കളിക്കാനെത്തിയ ലാല്‍വെന്റ്ലുവാംഗിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്.

ഐസ്വാളില്‍ തിങ്കളാഴ്ച തുടങ്ങിയ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ കളിക്കിടെ തന്റെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇവര്‍ മുലയൂട്ടിയത്. സെര്‍ച്ചിപ്പ് ജില്ലയെ പ്രതിനിധീകരിച്ച കളിക്കാനെത്തിയ യുവ മാതാവ് പാലുകൊടുക്കുന്ന ചിത്രം ആരോ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലായി മാറി. ചിത്രം ശ്രദ്ധയില്‍ പെട്ടതോടെ അനേകരാണ് അഭിനന്ദിച്ച് എത്തിയത്.

പൊതുവേദിയില്‍ പോലും സാധാരണ രീതിയില്‍ മുലയൂട്ടാനുള്ള മാതാവിന്റെ ധൈര്യത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അനേകരാണ് വാഴ്ത്തിയിരിക്കുന്നത്. ചിത്രം അനേകരിലൂടെ മിസോറം കായികമന്ത്രി റോബര്‍ട്ട് റോമാവിയ റോയ്ട്ടേയുടെ കണ്ണിലും പെട്ടു. തന്റെ അഭിനന്ദനം എന്ന നിലയില്‍ മാതാവിന് 10,000 രൂപ റോയ്ട്ടേ തൊട്ടു പിന്നാലെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

മാതാവ്, കായിക താരം എന്നിങ്ങനെയുള്ള ഇരട്ട ഉത്തരവാദിത്വങ്ങളോടുള്ള ലാല്‍വെന്റ്ലുവാംഗിയുടെ സമീപനത്തേയും സമര്‍പ്പണത്തേയും അനേകരാണ് പുകഴ്ത്തിയിരിക്കുന്നത്.

മാതൃസ്നേഹത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് ലാല്‍വെന്റ്ലുവാംഗി എന്നും ഒരു സ്ത്രീ തന്റെ കായികജീവിതത്തെയും വ്യക്തിഗത ജീവിതത്തെയും ഒരു പോലെ പരിപാലിച്ചു കൊണ്ടു പോകുന്നത് എങ്ങിനെ എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് ഇതെന്നുമാണ് പലരുടേയും അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (8 minutes ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (34 minutes ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (54 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (2 hours ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (3 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (9 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (9 hours ago)

Malayali Vartha Recommends