Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

യു.എസ് ഓപ്പണ്‍ വേദിയില്‍ നവോമി ഒസാകയുടെ പ്രതിഷേധം; പ്രതിഷേധം അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള അക്രമത്തില്‍; വേറിട്ട ശബ്ദമായ ഒസാക്കക്കുവേണ്ടി കൈയടിച്ച് ലോകം

02 SEPTEMBER 2020 04:28 PM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള അക്രമത്തില്‍ യുഎസ് ഓപ്പണ്‍ വേദിയിലും പ്രതിഷേധമറിയിച്ച് വനിത ടെന്നിസ് താരം നവോമി ഒസാക. നേരത്തെ, വെസ്‌റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണില്‍ നിന്നും ഒസാക പിന്മാറിയിരുന്നു. സെമിയിലെത്തിയ ശേഷമായിരുന്നു ഒസാക്കയുടെ പിന്മാറ്റം. ഇതിന് പിന്നാലെയാണ് യുഎസ് ഓപ്പണ്‍ വേദിയിലും ഒസാക്ക വേറിട്ട ശബ്ദമാകുന്നത്. ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്ത വര്‍ഗക്കാരനു നേരെ അമേരിക്കന്‍ പോലീസ് ഏഴ് തവണ വെടിയുതിര്‍ത്തതില്‍ താരം പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഏഴ് മാസ്‌ക്കുകളില്‍ പോലീസ് ക്രൂരതക്ക് ഇരയായവരുടെ പേര് എഴുതി ആയിരുന്നു ഒസാക്ക കളത്തിലെത്തിയത്. മത്സരശേഷം വംശീയതക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു. ''ഇവിടെ നടക്കുന്ന സംഭവങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പേരുകള്‍ രേഖപ്പെടുത്താന്‍ ഏഴ് മാസ്‌ക്കുകള്‍ മതിയാവില്ല. ഞാന്‍ ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ആക്രമണത്തിനിരയായ വ്യക്തികളുടെ പേരുകള്‍ മുഴുവന്‍ ഞാന്‍ പുറത്തുവിടും.'' ഒസാക പറഞ്ഞു.

ആദ്യറൗണ്ട് മത്സരത്തിനാണ് ഒസാക ഇറങ്ങിയത്. ജാപ്പനീസ് താരം മിസാക്കി ഡോയിക്കെതിരായ മത്സരം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഒസാക സ്വന്തമാക്കി. 62, 57, 62 എന്ന സ്‌കോറിനായിരുന്നു ഒസാകയുടെ ജയം. ടൂര്‍ണമെന്റിലെ നാലാം സീഡായ ഒസാക 2018ലെ യുഎസ് ഓപ്പണ്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒസാകയ്ക്കായിരുന്നു കിരീടം. പൂര്‍ണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലാത്ത ഒസാക നേരത്തെ സിന്‍സിനാറ്റി ഫൈനലില്‍ നിന്നു വിട്ടുനിന്നിരുന്നു. അതേസമയം അമേരിക്കയുടെ യുവ താരം കൊകോ ഗൗഫ് ആദ്യ റൗണ്ടില്‍ പുറത്തായി. 31 സീഡ് സെവസ്‌റ്റോയ്ക്ക് മുന്നിലായിരുന്നു ഗൗഫിന്റെ തോല്‍വി. സ്‌കോര്‍ 63, 57, 64. പുരുഷ വിഭാഗത്തില്‍ നോവാക് ജോക്കോവിച്ച്, ഡേവിഡ് ഗോഫിന്‍ തുടങ്ങിയ പ്രമുഖരെല്ലാ രണ്ടാം റൗണ്ടില്‍ കടന്നു.

നേരത്തെ ലോക പത്താം നമ്പര്‍ താരം നവോമി ഒസാക്ക സതേണ്‍ ആന്‍ഡ് വെസ്‌റ്റേണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. വിവാദം പടരുന്നതിനിടെ, ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ഇന്നലെ നിര്‍ത്തിവച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സെമിയില്‍ എത്തിയതിനു പിന്നാലെയാണ് വംശീയ അനീതിയില്‍ പ്രതിഷേധിച്ച് പിന്‍വാങ്ങുകയാണെന്ന് താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഹെയ്റ്റിക്കാരന്റെയും ജപ്പാന്‍കാരിയുടെയും മകളായ നവോമി, കായിക താരമെന്നതിലുപരി താന്‍ കറുത്ത വര്‍ഗക്കാരിയാണെന്നും പ്രതിഷേധക്കുറിപ്പില്‍ എഴുതി.കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പൊലീസിന്റെ അക്രമം തടരുന്നതു കണ്ടുനില്‍ക്കാനാവില്ല. വെള്ളക്കാര്‍ക്കു മേധാവിത്തമുള്ള ടെന്നിസില്‍ തന്റെ തീരുമാനം ഈ അനീതിക്കെതിരെ ചര്‍ച്ച തുടങ്ങിവച്ചാല്‍ അതു ശരിയായ ദിശയിലേക്കുള്ള നീക്കമാകുമെന്നും നവോമി പറഞ്ഞു. ഞായറാഴ്ച തന്റെ മക്കളുടെ കണ്‍മുന്നിലാണ് ബ്ലേക്കിനു (29) പൊലീസിന്റെ വെടിയേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends