Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരം: ലൂയിസ് ഹാമില്‍ട്ടണ്‍ മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്തി

16 NOVEMBER 2020 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസരം

മെഴ്സിഡസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ചരിത്രം കുറിച്ചു. ഇന്നലെ നടന്ന തുര്‍ക്കി ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ ഹാമില്‍ട്ടണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഉറപ്പാക്കി. ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്താനും ഹാമില്‍ട്ടണിനായി.

തുര്‍ക്കി ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ 94 കരിയര്‍ ജയങ്ങള്‍ ഈ ബ്രിട്ടീഷുകാരന്‍ ഡ്രൈവറിനു സ്വന്തമായി. ഫോര്‍മുല വണ്‍ സീസണില്‍ മൂന്നു റേസുകള്‍ കൂടി ശേഷിക്കേയാണു ഹാമില്‍ട്ടണിന്റെ കിരീട നേട്ടം.ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമതുള്ള സഹ ഡ്രൈവര്‍ വാല്‍റ്റേറി ബോതാസിനെ ബഹുദൂരം മറികടക്കാന്‍ ഹാമില്‍ട്ടണിനായി. ഹാമില്‍ട്ടണിന്റെയും ബോതാസിന്റെയും പ്രകടന മികവില്‍ മെഴ്സിഡസ് കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേരത്തെ ഉറപ്പാക്കിയിരുന്നു.

ഇസ്താംബൂള്‍ റേസിങ് ട്രാക്കില്‍ മഴയും മോശം കാലാവസ്ഥയും വില്ലനായി. പ്രതികൂല കാലാവസ്ഥയില്‍ ബുദ്ധിപൂര്‍വമാണ് ഹാമിള്‍ട്ടണ്‍ കാറോടിച്ചത്. പോള്‍ പൊസിഷനില്‍ ആറാം സ്ഥാനത്തായതിന്റെ ക്ഷീണവും ഹാമില്‍ട്ടണ്‍ കിരീട നേട്ടത്തോടെ തീര്‍ത്തു. മെഴ്സിഡസിന്റെ സഹ ഡ്രൈവര്‍ ബോതാസ് ഇന്നലെ തിരിച്ചടി നേരിട്ടു. ഫിന്‍ലന്‍ഡ് താരം 14 -ാം സ്ഥാനത്താണു റേസ് അവസാനിപ്പിച്ചത്. 11-ാമത് ആയി തുടങ്ങിയ റേസിംഗ് പോയിന്റിന്റെ സെര്‍ജിയോ പെരസ് രണ്ടാമത് ഫിനിഷ് ചെയ്തു. അവസാന ലാപ്പില്‍ സഹ ഡ്രൈവര്‍ ചാള്‍സ് ലേക്ലര്‍ക്കിന്റെ പിഴവ് മുതലെടുത്ത് ഫെരാരിയുടെ മുന്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റിയന്‍ വെട്ടല്‍ മൂന്നാമത് ഫിനിഷ് ചെയ്തു. ഒരിടവേളയ്ക്കു ശേഷമാണ് വെട്ടല്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഹാമിള്‍ട്ടണിനെ റെക്കോഡ് നേട്ടത്തില്‍ ആദ്യം അഭിനന്ദിച്ചതും വെട്ടലായിരുന്നു. കോവിഡ്-19 വൈറസ് മഹാമാരി കണക്കിലെടുത്ത് ഇസ്താംബൂള്‍ റേസിങ് ട്രാക്കില്‍ കാണികളെ അനുവദിച്ചിരുന്നില്ല.

'' ഏഴിനെ ഒരു സംഖ്യ മാത്രമായി കാണാനാണ് ഇഷ്ടം. പക്ഷേ ഷൂമാക്കറിനെപ്പോലുള്ള ഇതിഹാസത്തിനൊപ്പമാകുന്നതിന്റെ സന്തോഷം വേറെയാണ്'' - മത്സരത്തിനു ശേഷം വികാരാധീനായ ഹാമില്‍ട്ടണ്‍ പറഞ്ഞൊപ്പിച്ചു. കരിയര്‍ തുടങ്ങിയതേയുള്ളു എന്ന തോന്നല്‍ എപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണില്‍ മെഴ്സിഡസില്‍ തുടരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ഹാമില്‍ട്ടണ്‍ മറുപടി നല്‍കിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends