Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്രെയിൻ - റഷ്യ സംഘർഷം; റ​ഷ്യ​ക്ക് കാ​യി​ക ലോ​ക​ത്തി​ന്റെ വി​ല​ക്ക്

01 MARCH 2022 11:34 PM IST
മലയാളി വാര്‍ത്ത

യു​​ക്രെ​യ്നി​ല്‍ അ​ധി​നി​വേ​ശം ന​ട​ത്തി ലോ​ക മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച റ​ഷ്യ​ക്ക് കാ​യി​ക ലോ​ക​ത്തി​ന്റെ വി​ല​ക്ക്.ഫു​ട്ബാ​ള്‍ വി​ല​ക്കു​മാ​യി ഫി​ഫ തു​ട​ക്ക​മി​ട്ട ദൗ​ത്യ​മാ​ണ് മ​റ്റ് ഫെ​ഡ​റേ​ഷ​നു​ക​ളും ഏ​റ്റെ​ടു​ത്ത​ത്. ലോ​ക സോ​ക്ക​ര്‍ സ​മി​തി​യാ​യ ഫി​ഫ​​യും യൂ​റോ​പ്യ​ന്‍ സം​ഘ​ട​ന​യാ​യ യു​വേ​ഫ​യും റ​ഷ്യ​യെ മാ​ത്ര​മ​ല്ല, റ​ഷ്യ​ന്‍ ടീ​മു​ക​ളെ​യും എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നും വി​ല​ക്കി.

2022ലെ ​ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലും വി​ല​ക്ക് ബാ​ധ​ക​മാ​ക്കി. പോ​ള​ണ്ടു​മാ​യി ഈ ​മാ​സം 24ന് ​യോ​ഗ്യ​ത മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. യൂ​റോ​പ ലീ​ഗി​ല്‍ സ്പാ​ര്‍​ട​ക് മോ​സ്കോ​യും ലീ​പ്സി​ഷും ത​മ്മി​ല്‍ ന​ട​ക്കേ​ണ്ട ക​ളി​യും ഇ​തോ​ടെ മു​ട​ങ്ങും. ലീ​പ്സി​ഷ് നേ​രി​ട്ട് ​ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പി​ച്ച​താ​യും യു​വേ​ഫ അ​റി​യി​ച്ചു. ഹോ​ക്കി​യി​ലും റ​ഷ്യ​ക്ക് വി​ല​ക്ക് ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര ഐ​സ് ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്‍ റ​ഷ്യ​യെ​യും സ​ഖ്യ​ക​ക്ഷി​യാ​യ ബെ​ല​റൂ​സി​നെ​യും എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും വി​ല​ക്കി​യി​ട്ടു​ണ്ട്.

ബാ​ഡ്മി​ന്റ​ണ്‍ ലോ​ക വേ​ദി​യാ​യ ബി.​ഡ​ബ്ല്യു.​എ​ഫും റ​ഷ്യ​ന്‍ താ​ര​ങ്ങ​ളെ വി​ല​ക്കു​ന്ന​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​ന്‍ അ​ത്‍ല​റ്റു​ക​ളെ​യും ഒ​ഫി​ഷ്യ​ലു​ക​ളെ​യും രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യാ​ന്ത​ര ഒ​ളി​മ്ബി​ക് ക​മ്മി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. യു​ക്രെ​യ്ന്‍ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​മ​റി​യി​ക്കാ​നും റ​ഷ്യ​യെ ഒ​റ്റ​പ്പെ​ടു​ത്തി അ​ധി​നി​വേ​ശ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റ്റം സാ​ധ്യ​മാ​ക്കാ​നും ഇ​തു സ​ഹാ​യ​ക​മാ​കു​മെ​ന്നും ഒ​ളി​മ്ബി​ക് ക​മ്മി​റ്റി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (7 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (8 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (9 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (10 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (10 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (10 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (10 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (11 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (11 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (12 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (12 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (12 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (12 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (13 hours ago)

Malayali Vartha Recommends