Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച പ്രഥമ ദേശീയ ജംപ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികള്‍ക്ക് നാല് സ്വര്‍ണം ഉള്‍പ്പെടെ 13 മെഡലുകളോടെ മികച്ച നേട്ടം

02 MARCH 2022 07:39 AM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച പ്രഥമ ദേശീയ ജംപ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികള്‍ക്ക് നാല് സ്വര്‍ണം ഉള്‍പ്പെടെ 13 മെഡലുകളോടെ മികച്ച നേട്ടം.

ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ട്രിപിള്‍ ജംപ്, ലോങ്ജംപ്, ഹൈജംപ്, പോള്‍വാള്‍ട്ട് എന്നീ മത്സര ഇനങ്ങളിലാണ് രാജ്യത്തെ 75 ഓളം പ്രധാന താരങ്ങള്‍ മാറ്റുരച്ചത്.

 



പുരുഷന്മാരുടെ ലോങ്ജംപില്‍ കേരള താരങ്ങള്‍ തമ്മിലുള്ള മിന്നും പോരാട്ടത്തിലാണ് ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിച്ചത്. ഒളിമ്പ്യന്‍ എം. ശ്രീശങ്കര്‍ 8.17 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് അനീസ് യഹയ 8.15 മീറ്റര്‍ തൊട്ട് വെള്ളി മെഡല്‍ ഉറപ്പിച്ചു. ഇരുവരും ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസിനും മത്സരിക്കാന്‍ യോഗ്യത നേടി.

ഈ ഇനത്തില്‍ ഉത്തര്‍പ്രദേശിന്റെ യുജന്ത് ശേഖര്‍ സിങ്ങിനാണ് വെങ്കലം. പുരുഷവിഭാഗം ട്രിപില്‍ ജംപില്‍ എല്‍ദോസ് പോള്‍ 16.93 മീറ്റര്‍ മറികടന്ന് സ്വര്‍ണവും യു. കാര്‍ത്തിക് 16.87 ചാടി വെള്ളിയും അബ്ദുല്ല അബൂബക്കര്‍ 16.81 മീറ്റര്‍ മറികടന്ന് വെങ്കലവും കേരളത്തിന് സമ്മാനിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (5 minutes ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (26 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (12 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (15 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (15 hours ago)

Malayali Vartha Recommends