പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം....തെക്കന്‍ കൊറിയയേയും ചൈനയേയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്

പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രുദ്രാന്‍കഷ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
തെക്കന്‍ കൊറിയയേയും ചൈനയേയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. മെഡല്‍ നേട്ടം ലോക റിക്കാര്‍ഡ് സ്‌കോറിലാണ്. വ്യക്തിഗത വിഭാഗത്തിലും ഫൈനലിലുമെത്തി മൂന്നു പേരും .
"
https://www.facebook.com/Malayalivartha