Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യമത്സരം ന്യൂസിലന്‍ഡിനെതിരെ...

07 MARCH 2024 09:28 AM IST
മലയാളി വാര്‍ത്ത

പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യമത്സരം ന്യൂസിലന്‍ഡിനെതിരെ. ജൂലായ് 27 ശനിയാഴ്ചയാണ് മത്സരം നടക്കുക. 41 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയിരുന്നു. ബി ഗ്രൂപ്പില്‍ ഇന്ത്യയെ കൂടാതെ ന്യൂസിലന്‍ഡ്, ബല്‍ജിയം, ഓസ്ട്രേലിയ, അയര്‍ലണ്ട്, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് ഉള്ളത്. എ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സ്, ജര്‍മനി, ബ്രിട്ടണ്‍, സ്പെയിന്‍, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഉള്ളത്.


ഓഗസ്റ്റ് എട്ടിനാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടക്കും. ഓഗസ്റ്റ് നാലിനാണ് ക്വര്‍ട്ടര്‍ മത്സരം, ഓഗസ്റ്റ് ആറിനാണ് സെമി ഫൈനല്‍. ഇതിനകം തന്നെ ഒളിമ്പിക്സിനായി ഫ്രഞ്ച് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ പാരാലിമ്പിക്സും നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (36 minutes ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (53 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (8 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (8 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (9 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (9 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

Malayali Vartha Recommends