Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

മത്സരത്തിലുടനീളം മിന്നി ശ്രീജേഷ് .... എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യന്‍ പാദത്തില്‍ ഇന്ത്യക്ക് അര്‍ജന്റീനക്കെതിരെ ജയവും തോല്‍വിയും

23 MAY 2024 07:59 AM IST
മലയാളി വാര്‍ത്ത

മത്സരത്തിലുടനീളം മിന്നി ശ്രീജേഷ് ....എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യന്‍ പാദത്തില്‍ ഇന്ത്യക്ക് അര്‍ജന്റീനക്കെതിരെ ജയവും തോല്‍വിയും.

ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ പുരുഷന്മാര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ വനിതകള്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. നിശ്ചിത സമയം കളി 2-2ല്‍ കലാശിച്ചതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. തുടര്‍ന്ന് മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് നടത്തിയ തകര്‍പ്പന്‍ സേവുകള്‍ സഡന്‍ ഡെത്തില്‍ 5-4ന്റെ ജയം സമ്മാനിക്കുകയായിരുന്നു.

11ാം മിനിറ്റില്‍ മന്ദീപ് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. 20ാം മിനിറ്റില്‍ മാര്‍ട്ടിനസ് സമനില പിടിച്ചു. 56ാം മിനിറ്റില്‍ ലളിത് ഉപാധ്യായ് സ്‌കോര്‍ ചെയ്തതോടെ ഇന്ത്യക്ക് വീണ്ടും ലീഡ്. എന്നാല്‍, അവസാന മിനിറ്റിലെ പെനാല്‍റ്റി കോര്‍ണറില്‍ തോമസ് ഡോമീനും സമനില കണ്ടെത്തി. മത്സരത്തിലുടനീളം മിന്നിയ ശ്രീജേഷ് ഷൂട്ടൗട്ടില്‍ രണ്ട് ഗോളുകളും നിഷേധിച്ചു.

അതേസമയം, പുതിയ പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പരാജയപ്പെട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (19 minutes ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (29 minutes ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (1 hour ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (2 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (2 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (2 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (3 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (3 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (3 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (3 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (4 hours ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (4 hours ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (4 hours ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (4 hours ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (5 hours ago)

Malayali Vartha Recommends